ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ അശോക് വിഹാറിൽ ചെളി തെറിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് 34-കാരനെ അഞ്ച് കൗമാരക്കാർ ചേർന്ന് കുത്തിക്കൊന്നു. ഉദ്ദം സിംഗ് പാർക്ക് സ്വദേശിയായ ബൻസി ലാലാണ് കൊല്ലപ്പെട്ടത് ( Ashok Vihar Murder Case). പഴയ ഡൽഹിയിലെ ലാല ലജ്പത് റായ് മാർക്കറ്റിലെ സിസിടിവി ഷോപ്പിലെ ജീവനക്കാരനാണ് ബൻസി ലാൽ. സംഭവത്തിന് ശേഷം ഒളിവിൽ...
കോഴിക്കോട്: ലഹരിമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടത്തിവന്ന യുവതിയെ വടകര പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. കോഴിക്കോട് മരുതോങ്കര സ്വദേശിനി കെ.സി. കീർത്തനയാണ് പിടിയിലായത്. പേരാമ്പ്രയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. (Drug Financial Transactions Arrest)
ലഹരിമരുന്ന് ആവശ്യമുള്ളവരിൽ നിന്ന് പണം സ്വീകരിച്ചിരുന്നത് കീർത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു. പണം ലഭിച്ച ശേഷം മറ്റൊരു...
കർണാടകയിൽ വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യൻ വോട്ടർ ഐഡി കാർഡും റേഷൻ കാർഡും നേടിയ രണ്ട് പാകിസ്ഥാൻ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ബാഗേപ്പള്ളിയിൽ താമസിക്കുന്ന ഫറാ നാസ്, ഇവരുടെ മകൻ മുഹമ്മദ് ഫർദീൻ എന്നിവരാണ് പിടിയിലായത്. യു.എ.ഇയിൽ വെച്ച് വിവാഹിതരായ ദമ്പതികളാണ് ഇവർ. (Pakistan Nationals Karnataka Arrest)
ബാഗേപ്പള്ളി സ്വദേശിയായ മുഹമ്മദ് അയൂബ് ഖാൻ...
മുൻ ശിവസേന എംപി വിനായക് റൗട്ടിനും കുടുംബാംഗങ്ങൾക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മരുമകളുടെ പരാതി. തന്നെ മന്ത്രവാദത്തിന് വിധേയയാക്കിയെന്നും ഗോമൂത്രം കുടിക്കാൻ നിർബന്ധിച്ചെന്നും ആരോപിച്ച് വിനായക് റൗട്ടിന്റെ മരുമകൾ ഗിരിജ റൗട്ടാണ് പരാതി നൽകിയത് (Vinayak Raut Black Magic Allegations). താണെ കപൂർബാവ്ഡി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ വിനായക് റൗട്ട്, മകനും...
ഗാസിയാബാദിലെ രാജ് നഗർ എക്സ്റ്റൻഷനിൽ നിർമ്മാണത്തിലിരിക്കുന്ന മാളിന്റെ ബേസ്‌മെന്റിൽ ഏഴു വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം മുതൽ കാണാതായ പെൺകുട്ടിയെ ശനിയാഴ്ച പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് (Ghaziabad Murder Case). സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഏതാനും പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയുമാണ്.
നിർമ്മാണ സ്ഥലത്ത് കൂലിപ്പണിക്കാരനായി ജോലി...
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ തൊണ്ണൂറുകളിൽ ഭീതി വിതച്ചിരുന്ന അധോലോക ഡോൺ ബാബ ഫർസാന്റെ വസതിയിൽ പോലീസ് നടത്തിയ റെയ്ഡിൽ വൻ തോതിൽ പണവും ആയുധങ്ങളും പിടിച്ചെടുത്തു. ആറുമാസം മുൻപ് രോഗബാധിതനായി അന്തരിച്ച ഫർസാന്റെ ആഡംബര ബംഗ്ലാവിൽ നിന്നാണ് നിയമവിരുദ്ധമായി സൂക്ഷിച്ച കോടിക്കണക്കിന് രൂപയും ആയുധശേഖരവും കണ്ടെത്തിയത് (Baba Farzan Raid). ക്രൈം ബ്രാഞ്ച് സംഘം...
റിപ്പോർട്ട്: അൻവർ ഷരിഫ്
മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി എത്തിച്ച 50 കിലോയോളം കഞ്ചാവുമായി കൊണ്ടോട്ടി ഐക്യരപ്പടിയിൽ വെച്ച് കഴിഞ്ഞ വർഷം പിടിയിലായ കേസിൽ, ഒളിവിൽ കഴിഞ്ഞിരുന്ന അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി പിടിയിൽ (Malappuram Drug bust). കോഴിക്കോട് ഫറൂഖ് സ്വദേശി പീറ്റർ എന്ന കണ്ണംപറമ്പത്ത് ഷാജഹാൻ (32) ആണ് പോലീസ്...
ലോറൻസ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ നടപടികൾ ശക്തമാകുന്നു. കാനഡയിലെ പ്രശസ്ത ഹാസ്യതാരം കപിൽ ശർമ്മയുടെ കഫേയ്ക്ക് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും ലോറൻസ് ബിഷ്‌ണോയി സംഘത്തിൽപ്പെട്ട ഗരീന്ദർ ദേവിനെ ഫ്രാൻസിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു (Garinder Dev arrest). ഇയാളെ കാനഡയിലേക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്....
സുകുമാരക്കുറുപ്പിനെ കുറിച്ച് കേട്ടിട്ടില്ലാത്ത മലയാളികൾ ഉണ്ടോ? പല കലാസൃഷ്ടികൾക്ക് ത്രസിപ്പിക്കുന്ന വിഷയമായിരുന്നു പിടികിട്ടാപുള്ളിയായ സുകുമാരകുറുപ്പിന്റെ ജീവിതം. 1984 ൽ ചാക്കോയെ കൊലപ്പെടുത്തിയ ശേഷം ഇരുട്ടിലേക്ക് മറഞ്ഞ കുറുപ്പ് എവിടെയാണ്, അയാൾ ഇന്നും ജീവനോടെ ഉണ്ടോ എന്ന് പോലും ആർക്കും അറിയില്ല. നമ്മുടെ കേരളത്തിൽ സുകുമാരകുറുപ്പിനെ പോലെ മറ്റൊരു കൊലയാളി കൂടിയുണ്ട്. കാമുകനെ സർജിക്കൽ ബ്ലെയ്ഡ്...
സഹർസ: ബിഹാറിലെ സഹർസ ജില്ലയിലുള്ള സിമ്രി ബക്തിയാർപൂർ ടൗണിൽ നടന്ന വിവാഹത്തിനിടെ ഭക്ഷണത്തെച്ചൊല്ലി വധുവിന്റെയും വരന്റെയും വീട്ടുകാർ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ 12 പേർക്ക് പരിക്ക്. സൽക്കാരത്തിൽ മട്ടൺ വിളമ്പുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും പകരം ചിക്കൻ വിളമ്പിയതാണ് സംഘർഷത്തിൽ കലാശിച്ചത്. (Bihar Wedding Brawl)
വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ചടങ്ങുകൾ വളരെ...
ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ വ്യാപിക്കുന്നതിനിടെ യെമനിലെ ഹൂത്തി സായുധസംഘവും ആക്രമണം ശക്തമാക്കി. ബാബ് അൽ മന്ദബ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന സൗദി അറേബ്യയുടെ രണ്ട് ചരക്കുകപ്പലുകൾ...