മുംബൈ: വ്യവസായിയായ കേതൻ അഗർവാളിനെ ലോഹഗഡ് കോട്ടയിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ ചേതൻ ചൗധരിയും സിയാ ഗോയലും നടത്തിയ കൃത്യമായ ആസൂത്രണത്തിന്റെ വിവരങ്ങൾ പുറത്ത് (Ketan Agarwal Murder Case). വിവാഹത്തിൽ നിന്ന് ഒഴിവാകാൻ കാമുകൻ ചേതനുമായി ചേർന്ന് സിയാ ആസൂത്രണം ചെയ്ത കൊലപാതകത്തിന്റെ പത്ത് മണിക്കൂർ നീണ്ട 'ഗോസ്റ്റ് സ്ട്രാറ്റജി'...
പുനെ: ലൊഹാഗഡ് കോട്ടയിൽ കാമുകൻ ചേതൻ ചൗധരിക്കൊപ്പം ചേർന്ന് പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ സിയ ഗോയലിന്റെ സഹോദരൻ സാഹിൽ ഗോയലിന്റെ മൊഴി നിർണ്ണായകമാകുന്നു ( Ketan Agarwal Murder Case). സംഭവത്തിൽ ക്രിക്കറ്റ് ബന്ധം ഉണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സഹോദരൻ നടത്തിയിരിക്കുന്നത്. പത്തു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ സിയയും...
ഉജ്ജയിനി: ഇൻസ്റ്റാഗ്രാം വഴിയുള്ള സൗഹൃദം അവസാനിപ്പിക്കുകയും വിവാഹാഭ്യർത്ഥന നിരസിക്കുകയും ചെയ്തതിന് പത്തൊമ്പതുകാരിയായ കോളേജ് വിദ്യാർത്ഥിനിയെ യുവാവ് നടുറോഡിൽ വെച്ച് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു (Ujjain Stabbing Incident). മധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് സംഭവം. ബാപ്പുനഗർ സ്വദേശിയായ പൂജ എന്ന വിദ്യാർത്ഥിനിയാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ പ്രതിയായ സുനിൽ ജരോലിയയെ പോലീസ് പിടികൂടി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മതിലിൽ നിന്ന് വീണ്...
മലപ്പുറം: കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പത്തു ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാനില്ല (Karipur Police Station Gold Theft). കരിപ്പൂർ വിമാനത്താവളത്തിലും പരിസരത്തുനിന്നുമായി വിവിധ കാലയളവുകളിൽ കണ്ടെത്തിയതും സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നതുമായ സ്വർണമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ കരിപ്പൂർ സ്റ്റേഷനിൽ മുൻപ് ജോലി ചെയ്തിരുന്ന ഒരു ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പത്ത് പവനോളം...
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ തുകയിൽ വലിയ തോതിലുള്ള സാമ്പത്തിക തിരിമറി നടന്നെന്ന ആരോപണത്തിൽ പ്രധാന പ്രതി രാം ശങ്കർ യാദവ് എന്ന ടിനു യാദവിനെ പോലീസ് കസ്റ്റഡിയിലെടുത്തു (Ram Temple Donation Embezzlement). ക്ഷേത്രത്തിലെ കാണിക്കയും സംഭാവനകളും കൈകാര്യം ചെയ്യുന്നതിൽ ഏർപ്പെട്ടിരുന്ന ചില ജീവനക്കാരുടെ നേതൃത്വത്തിൽ ആസൂത്രിതമായ ക്രിമിനൽ ഗൂഢാലോചനയും തട്ടിപ്പും നടന്നതായി...
റിപ്പോർട്ട്: അൻവർ ഷരിഫ്
തേഞ്ഞിപ്പാലം: തേഞ്ഞിപ്പാലം വിളക്കാഞ്ചേരിയിലെ വീട്ടിൽ നിന്നും ഒരു കോടിയോളം രൂപ വിലമതിക്കുന്ന 1.16 കിലോ MDMA പിടികൂടിയ കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. ചേലമ്പ്ര സ്വദേശി ജാസിർ (31) ആണ് ബംഗളൂരുവിലെ ഒളിത്താവളത്തിൽ വെച്ച് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത് (Tehinipalam MDMA Seizure). ലഹരിമരുന്ന് പിടികൂടിയതിന് പിന്നാലെ ഇയാൾ ഒളിവിൽ...
അശോക് നഗർ: മധ്യപ്രദേശിലെ അശോക് നഗറിൽ പാർക്ക് ചെയ്ത കാറിനുള്ളിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. റിതിക് സോനി (25), മുസ്കാൻ (22) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് (Ashoknagar Couple Death). ഡ്രൈവർ സീറ്റിൽ വെടിയേറ്റ പാടുകളോടെയും മുഖത്ത് പൊള്ളലേറ്റ നിലയിലുമാണ് റിതിക്കിന്റെ മൃതദേഹം കണ്ടത്. മുസ്കാൻ തൊട്ടടുത്ത സീറ്റിൽ കഴുത്തറുത്ത...
റിപ്പോർട്ട്: അൻവർ ഷരിഫ്
കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ 'ഓപ്പറേഷൻ തൂഫാൻ'-ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് വേട്ട. അരൂർ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിവന്ന കൊണ്ടോട്ടി അരൂർ സ്വദേശി തട്ടാരം ചോല വീട്ടിൽ രതീഷിനെ (38) പോലീസ് പിടികൂടി (Kondotty Drug Bust). ഇയാളിൽ നിന്ന് ഏകദേശം 25 ലക്ഷം രൂപ വിലമതിക്കുന്ന 780 ഗ്രാം...
റിപ്പോർട്ട്: അൻവർ ഷരിഫ്
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പോലീസ് പിടികൂടി. ദുബായിൽ നിന്ന് 'ഫ്ലൈ നാസ്' വിമാനത്തിൽ കരിപ്പൂരിലെത്തിയ മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ നീലക്കുഴിയിൽ അസ്ലം (40) ആണ് പിടിയിലായത് (Karipur Gold Smuggling). ലഗേജിനുള്ളിൽ കരുതിയിരുന്ന എമർജൻസി വിളക്കിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു 10 സ്വർണ്ണ...
പൂനെ: മഹാരാഷ്ട്രയിലെ ലോഹാഗഡ് കോട്ടയിൽ നിന്ന് തള്ളിയിട്ട് റിയൽ എസ്റ്റേറ്റ് വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് നാല് ദിവസം മുമ്പ് തന്നെ പ്രതിയായ പ്രതിശ്രുത വധു സിയ ഗോയൽ കേതനെ കൊല്ലാൻ ശ്രമിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ വെളിപ്പെടുത്തൽ. (Ketan Agarwal Murder Case)
കേതന്റെ പിതാവ് വിശാൽ അഗർവാളിന്റെ...
അറ്റ്‌ലാന്റ: ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച അട്ടിമറി ജയത്തിന്റെ തൊട്ടരികിൽ നിന്നും ഇംഗ്ലീഷ് പടയോട് പൊരുതി വീണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (England vs DR...