CPM

ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം: പ്രതികളായ സിപിഎം പ്രവർത്തകർക്കെതിരെ പൊലീസിനെ കൈയേറ്റം ചെയ്തതിനും കേസെടുക്കും | ED Officials Attacked

തിരുവനന്തപുരം: കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രതികളായ സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യും (ED Officials Attacked). റെയ്ഡിന് ശേഷം മടങ്ങിയ ഇഡി സംഘത്തിന്റെ വാഹനങ്ങൾ തടഞ്ഞുനിർത്തി ആക്രമിക്കുന്നതിനിടെ, ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ...

പിണറായി എംഎൽഎ സ്ഥാനം രാജിവെച്ച് മാതൃകയാകണം; രൂക്ഷവിമർശനവുമായി പാറശാല സിപിഎം ഏരിയ സെക്രട്ടറി | Pinarayi Vijayan Resignation Demand

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ സിപിഎമ്മിനുള്ളിൽ പിണറായി വിജയനെതിരെ പരസ്യമായ കലാപക്കൊടി. പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവെച്ച് മാന്യത കാട്ടണമെന്ന് സിപിഎം പാറശാല ഏരിയ സെക്രട്ടറി അഡ്വ. എസ്. അജയകുമാർ ഏരിയ കമ്മിറ്റി റിപ്പോർട്ടിംഗിൽ ആവശ്യപ്പെട്ടു (Pinarayi Vijayan Resignation Demand). കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം...

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ ?: നിർണ്ണായക തീരുമാനം ഉടൻ | Pinarayi Vijayan

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ നിർണ്ണായകമായ നേതൃമാറ്റത്തിന് പിന്നാലെ, പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള ചർച്ചകളും സജീവമാകുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന.(Pinarayi Vijayan Likely To Become Opposition Leader As VD Satheesan Takes Charge) ഇതുസംബന്ധിച്ച അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സമിതിയിൽ കൈക്കൊള്ളും. അംഗങ്ങൾ കൂടിയാലോചിച്ച്...

ഏരിയ സെക്രട്ടറിയെ CPM പുറത്താക്കി: എറണാകുളത്ത് 53 പാർട്ടി പ്രവർത്തകർ CPIയിൽ ചേർന്നു | CPM

എറണാകുളം: കൂത്താട്ടുകുളത്ത് സി പി എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ഏരിയ സെക്രട്ടറി ഷാജു ജേക്കബിന്റെ നേതൃത്വത്തിൽ 53 പ്രവർത്തകർ സി പി ഐയിൽ ചേർന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രധാന പദവികൾ വഹിച്ചവരും ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെയുള്ളവരാണ് ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സി പി ഐയിലേക്ക് മാറിയത്.(CPM expels area secretary,...

വടകരയിൽ മുസ്ലീം ലീഗ്-CPM സംഘർഷം; 3 ലീഗ് പ്രവർത്തകർക്കും ഒരു CPM പ്രവർത്തകനും പരിക്ക് | CPM

കോഴിക്കോട്: വടകര തിരുവള്ളൂരിൽ മുസ്ലിം ലീഗ് - സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. മൂന്ന് ലീഗ് പ്രവർത്തകർക്കും ഒരു സിപിഎം പ്രവർത്തകനുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രിയോടെയാണ് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തത്.(Muslim League-CPM clash in Vadakara; 3 League workers and one CPM worker injured) രാഷ്ട്രീയ തർക്കങ്ങളുടെ തുടർച്ചയായാണ്...

ടി പുരുഷോത്തമനെ CPM പുറത്താക്കി: നടപടി വി. കുഞ്ഞികൃഷ്ണനെ പിന്തുണച്ചതിന് | CPM

കണ്ണൂർ: പയ്യന്നൂരിൽ പാർട്ടി നടപടി നേരിട്ട വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന് ടി. പുരുഷോത്തമനെ സി.പി.എം പുറത്താക്കി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതാണ് പാർട്ടി അച്ചടക്ക ലംഘനമായി കണക്കാക്കി പുരുഷോത്തമനെതിരെ നടപടിയെടുക്കാൻ കാരണം.(CPM expels T Purushothaman, Action taken for supporting V Kunhikrishnan) കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ പുരുഷോത്തമന്റെ...

നോയിഡയിൽ MA ബേബിയടക്കമുള്ള CPM സംഘം തടയപ്പെട്ടു: UP പോലീസിനെതിരെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം | CPM

ന്യൂഡൽഹി: തൊഴിലാളി പ്രക്ഷോഭം ശക്തമായ നോയിഡയിൽ, തൊഴിലാളികളെ സന്ദർശിക്കാനെത്തിയ സിപിഎം പ്രതിനിധി സംഘത്തെ പോലീസ് തടഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, എംപിമാരായ എ.എ. റഹീം, വി. ശിവദാസൻ എന്നിവരടങ്ങുന്ന സംഘത്തെയാണ് പോലീസ് തടഞ്ഞത്. പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ, ഒടുവിൽ സന്ദർശനാനുമതി നൽകാൻ പോലീസ് തയ്യാറായി.(CPM group...

‘ബൈ ബൈ പിണറായി’ ഫ്ലക്സിനെച്ചൊല്ലി തർക്കം: 7 CPM പ്രവർത്തകർക്കെതിരെ കേസ് | CPM

കൊച്ചി: കളമശ്ശേരി മണ്ഡലത്തിൽ സ്ഥാപിച്ച 'ബൈ ബൈ പിണറായി' ഫ്ലക്സിനെ ചൊല്ലിയുള്ള തർക്കത്തിൽ ഏഴ് സിപിഎം പ്രവർത്തകർക്കെതിരെ ചെങ്ങമനാട് പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.(Controversy over 'Bye Bye Pinarayi' flex board, Case filed against 7 CPM workers) കഴിഞ്ഞ ദിവസം...

റാന്നിയിൽ എൽഡിഎഫ് സ്ഥാനാർഥിക്കെതിരേ സിപിഎം ജില്ലാ കമ്മിറ്റിയംഗം; ‘മണ്ഡലത്തിന് പുറത്തുള്ളയാൾ’ എന്ന് വിമർശനം | Ranni Constituency Polling Low

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ റാന്നി മണ്ഡലത്തിൽ പോളിങ് ശതമാനം കുറഞ്ഞതിൽ എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായണനെതിരേ വിമർശനവുമായി സിപിഎം ജില്ലാ കമ്മിറ്റിയംഗം റോഷൻ റോയ് മാത്യു (Ranni Constituency Polling Low). മണ്ഡലത്തിന് പുറത്തുള്ളവർ സ്ഥാനാർഥികളായതാണ് വോട്ടർമാരുടെ താല്പര്യക്കുറവിന് പ്രധാന കാരണമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു. പി.എസ്.സി മുൻ അംഗം കൂടിയാണ് റോഷൻ...

‘രാഷ്ട്രീയ നാടകം, കൂടിയാലോചനകൾ നടത്തിയില്ല’: വനിതാ സംവരണ ബില്ലിൽ CPM പോളിറ്റ് ബ്യൂറോ | CPM

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്റെ പേരിൽ കേന്ദ്ര സർക്കാർ വീണ്ടും രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്റെ നീക്കമെന്നും പാർട്ടി കുറ്റപ്പെടുത്തി. സംവരണത്തെ സെൻസസുമായും മണ്ഡല പുനർനിർണ്ണയവുമായും ബന്ധിപ്പിക്കുന്നത് സ്ത്രീകളുടെ അവകാശം അനിശ്ചിതമായി വൈകിപ്പിക്കാനേ ഉപകരിക്കൂ എന്ന് പിബി പ്രസ്താവനയിൽ...
- Advertisement -spot_img

Latest News

സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ മണ്ണിടിച്ചിൽ: കുറഞ്ഞത് ഒരു മരണം, 27ഓളം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവർത്തനം തുടരുന്നു | Sikkim tunnel collapse

ഗാങ് ടോക്: സിക്കിമിലെ നാംചി ജില്ലയിലുള്ള ടീസ്റ്റ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് 27 തൊഴിലാളികൾ കുടുങ്ങി. ഒരാൾ മരിച്ചതായാണ് വിവരം. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ്...
- Advertisement -spot_img