Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

CPM

‘അളിഞ്ഞ പ്രചാരണം, ധൈര്യം ഉണ്ടെങ്കിൽ കോടതിയിൽ പോകട്ടെ’: CPMനെ വെല്ലുവിളിച്ച് PK ശശി | CPM

പാലക്കാട്: പി.കെ. ശശിക്കെതിരെ സിപിഎം ഉന്നയിച്ച വ്യാജരേഖാ ആരോപണത്തിൽ ശക്തമായ പ്രതികരണവുമായി സ്ഥാനാർത്ഥി രംഗത്ത്. തനിക്കെതിരെ നടക്കുന്നത് സിപിഎമ്മിന്റെ 'അളിഞ്ഞ പ്രചാരണമാണെന്ന്' അദ്ദേഹം പറഞ്ഞു.(Go to court if you have the courage, PK Sasi challenges CPM) പി.കെ. ശശി നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നൽകിയ രേഖകളിൽ പേരും ജനനത്തീയതിയും തിരുത്തിയെന്നാണ് എൽഡിഎഫ് മണ്ഡലം...

‘കൊട്ടാരക്കര കോട്ടയാക്കിയ എന്നെ CPM ഒതുക്കി, വോട്ട് പിടിക്കാൻ മാത്രം വേണം, സൈബർ വേട്ടയ്ക്ക് പിന്നിൽ മന്ത്രി’: അയിഷ പോറ്റി | CPM

കൊല്ലം: മന്ത്രി കെ.എൻ. ബാലഗോപാലിനും സിപിഎം നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി അയിഷ പോറ്റി. കൊട്ടാരക്കരയെ പാർട്ടിയുടെ കോട്ടയാക്കി മാറ്റിയ തന്നെ പാർട്ടി ഒതുക്കിയെന്നും ഇതിന് പിന്നിൽ മന്ത്രി ബാലഗോപാലിന് കൃത്യമായ പങ്കുണ്ടെന്നും അവർ ആരോപിച്ചു. വാർത്താസമ്മേളനത്തിലായിരുന്നു അയിഷ പോറ്റിയുടെ വെളിപ്പെടുത്തലുകൾ.(CPM has confined me, minister behind cyber-attack, says Aisha...

പയ്യന്നൂർ വ്യാജ ആധാർ കാർഡ് വിവാദം: KC വേണുഗോപാലിന് CPMൻ്റെ വക്കീൽ നോട്ടീസ് | CPM

കണ്ണൂർ: പയ്യന്നൂരിൽ വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്നു എന്ന വിവാദ പ്രസ്താവന നടത്തിയ കെ.സി. വേണുഗോപാലിന് സിപിഎം വക്കീൽ നോട്ടീസ് അയച്ചു. അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ആരോപണമെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.(Payyanur fake Aadhaar card controversy, CPM sends legal notice to KC Venugopal) പയ്യന്നൂരിലെ സിപിഎം ഓഫീസിൽ വ്യാജ ഐഡി കാർഡുകൾ നിർമ്മിക്കുന്നുണ്ടെന്നും...

‘പയ്യന്നൂരിൽ CPM വ്യാജ ആധാർ കാർഡ് നിർമ്മിക്കുന്നു’: ഗുരുതര ആരോപണവുമായി KC വേണുഗോപാൽ | CPM

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ സി.പി.എമ്മിനെതിരെ ഗുരുതരമായ ക്രമക്കേട് ആരോപണവുമായി കെ.സി. വേണുഗോപാൽ. പയ്യന്നൂർ കേന്ദ്രീകരിച്ച് സി.പി.എം വ്യാപകമായി വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തോൽവി ഭയന്ന് പഴയ കള്ളവോട്ട് തന്ത്രങ്ങൾ പുറത്തെടുക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(CPM is making fake Aadhaar cards in Payyanur,...

‘ശുദ്ധ അസംബന്ധം, എന്നെ കെണിയിൽ പെടുത്തുക ആയിരുന്നു’: R ശ്രീലേഖ | CPM

തിരുവനന്തപുരം: ബിജെപി കൗൺസിലർമാർ സിപിഎമ്മിനെ സഹായിക്കുന്നുവെന്ന കോൺഗ്രസ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ ആരോപണം ശുദ്ധ അസംബന്ധമാണെന്ന് ബിജെപി സ്ഥാനാർത്ഥി ആർ. ശ്രീലേഖ. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി നൽകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.(Nonsense, they were trying to trap me, R Sreelekha on CPM link allegation ) കഴിഞ്ഞ ദിവസം...

‘തെറ്റായിപ്പോയി’: ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രിയോട് പ്രസംഗത്തിനിടെ ചോദ്യം ചോദിച്ച CPM പ്രവർത്തകൻ | CPM

പത്തനംതിട്ട: കോന്നിയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിടെ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ചോദിച്ച സംഭവത്തിൽ ഖേദപ്രകടനവുമായി സി.പി.എം പ്രവർത്തകനായ ദാസ് പി. ജോർജ്. മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തിയത് തെറ്റായിപ്പോയെന്നും അന്നത്തെ ആവേശത്തിൽ ചോദിച്ചുപോയതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയൻ്റെ  വലിയ ആരാധകനാണെന്നും ദാസ് കൂട്ടിച്ചേർത്തു.(It was wrong, CPM worker who asked...

‘പിണറായി ക്യാബിനറ്റിലും പാർട്ടിയിലും ഉള്ളത് മുഴു സംഘികൾ’: ഷാഫി പറമ്പിൽ | CPM

പാലക്കാട്: നടൻ രമേഷ് പിഷാരടിക്കെതിരായ അധിക്ഷേപ പരാമർശങ്ങളിൽ സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ. പിണറായി വിജയന്റെ ക്യാബിനറ്റിലും സി.പി.എം പാർട്ടിയിലും 'മുഴു സംഘികൾ' ഉണ്ടെന്നും അതുകൊണ്ടാണ് പിഷാരടിയെ 'അരസംഘി'യാക്കാൻ അവർ ശ്രമിക്കുന്നതെന്നും ഷാഫി പരിഹസിച്ചു. മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Shafi Parambil MP criticizes CM Pinarayi Vijayan's cabinet and CPM ) പിഷാരടിയെ പാലക്കാട്ടെ...

TK ഗോവിന്ദൻ്റെ റോഡ് ഷോയിൽ പങ്കെടുത്ത ഭാര്യക്കെതിരെ അച്ചടക്ക നടപടിക്ക് CPM നീക്കം | CPM

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത ഭാര്യയും സി.പി.എം നേതാവുമായ കെ.പി. രമണിക്കെതിരെ അച്ചടക്ക നടപടിക്ക് പാർട്ടി നീക്കം. സി.പി.എം ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗമാണ് രമണി. (CPM moves to take disciplinary action against TK Govindan's wife who participated in...

തമിഴ്‌നാട് സീറ്റ് വിഭജനം: DMK സഖ്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി CPM? ചെന്നൈ നഗരത്തിൽ സീറ്റ് വേണമെന്ന് ഉപാധി | CPM

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് പങ്കിടലുമായി ബന്ധപ്പെട്ട് ഡിഎംകെയുമായുള്ള തർക്കത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന സൂചന നൽകി സിപിഎം. ഡിഎംകെ സഖ്യത്തിൽ ആറ് സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുമ്പോഴും, ചർച്ചകൾക്കൊടുവിൽ അഞ്ച് സീറ്റുകൾ മാത്രമേ ലഭിക്കുന്നുള്ളൂ എങ്കിൽ അത് നിബന്ധനകളോടെ അംഗീകരിക്കാൻ പാർട്ടി തയ്യാറായേക്കും. (Tamil Nadu seat sharing, CPM ready to...

‘CPMന് ഇരട്ടനീതി’: വിമർശിച്ച് കാരാട്ട് റസാഖ് | CPM

മലപ്പുറം: ഇടതുമുന്നണിയുമായുള്ള നീണ്ടകാലത്തെ സഹകരണം അവസാനിപ്പിച്ച് കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയിരുന്നു. സിപിഎമ്മിനെതിരെ കടുത്ത വിമർശനങ്ങളുന്നയിച്ചുകൊണ്ടാണ് അദ്ദേഹം ഇടതുബന്ധം ഉപേക്ഷിച്ചത്. സിപിഎമ്മിൽ സഹയാത്രികർക്ക് ഇരട്ടനീതിയാണെന്നും കൂടെ നിൽക്കുന്നവരുടെ താത്പര്യം സംരക്ഷിക്കാൻ പാർട്ടിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(CPM has double standards, says Karat Razack) കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പരാജയത്തിന് പിന്നിൽ പ്രാദേശിക...
- Advertisement -spot_img

Latest News

പ്രമുഖ മാധ്യമപ്രവർത്തകൻ ആർ.രാജഗോപാലിന്റെ പാസ്‌പോർട്ട് തടഞ്ഞുവെച്ച നടപടി പിൻവലിച്ചു; കൊൽക്കത്ത പോലീസ് പുതിയ റിപ്പോർട്ട് നൽകി | R Rajagopal Passport

ഡൽഹി: ദി ടെലഗ്രാഫ് പത്രത്തിന്റെ മുൻ എഡിറ്റർ ആർ.രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങി (R Rajagopal Passport). കൊൽക്കത്ത പോലീസ് പുതിയ...
- Advertisement -spot_img