CPM

തിരഞ്ഞെടുപ്പ് പരാജയം: കല്ലറയിൽ CPIM ലോക്കൽ കമ്മിറ്റികൾ പിരിച്ചുവിട്ടു; അഡ്ഹോക്ക് കമ്മിറ്റി ചുമതലയേറ്റു | CPM Dissolves Local Committees

തിരുവനന്തപുരം: ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള കല്ലറ, മുതുവിള ലോക്കൽ കമ്മിറ്റികൾ സിപിഐഎം പിരിച്ചുവിട്ടു. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടിയെത്തുടർന്നാണ് നടപടി. ആർ.എസ്. ജയന്റെ നേതൃത്വത്തിലുള്ള 10 അംഗ അഡ്ഹോക്ക് കമ്മിറ്റിയാണ് നിലവിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.(CPM Dissolves Local Committees In Kallara Following Election Setback) സിപിഐഎം നേതൃത്വം നടത്തിയ അവലോകന റിപ്പോർട്ടിൽ തിരഞ്ഞെടുപ്പ്...

‘ആദ്യം സ്വന്തം പാർട്ടിയിലെ മന്ത്രിമാർക്കിടയിൽ അവതാരങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം’: ബിനോയ് വിശ്വത്തിന് മറുപടിയുമായി പിണറായി വിജയൻ | Pinarayi Vijayan Responds

തിരുവനന്തപുരം : സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ 'അവതാര' പരാമർശത്തിന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്വന്തം പാർട്ടിയിലെ മന്ത്രിമാർക്കിടയിൽ 'അവതാരങ്ങൾ' പ്രവർത്തിക്കുന്നുണ്ടോ എന്ന് ബിനോയ് വിശ്വം ആദ്യം പരിശോധിക്കുകയാണ് വേണ്ടതെന്ന് പിണറായി വിജയൻ തുറന്നടിച്ചു.(Pinarayi Vijayan Responds To Binoy Viswam's Avatar Remark) തൃശ്ശൂരിൽ...

കണ്ണൂർ സി.പി.എമ്മിൽ സൈബർ പടപ്പുറപ്പാട്; തോൽവിക്ക് പിന്നാലെ അസംതൃപ്തരെ കൂട്ടുപിടിച്ച് ‘വിമത’ നീക്കം | CPM Kannur Internal Crisis

കണ്ണൂർ: കണ്ണൂർ സി.പി.എമ്മിൽ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കടുത്ത ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നു. പാർട്ടിക്കുള്ളിലെ അതൃപ്തികളും വിഭാഗീയതയും ഇപ്പോൾ സൈബറിടങ്ങളിലേക്ക് കൂടി വ്യാപിച്ചതോടെ നേതൃത്വം പ്രതിരോധത്തിലായി. ഔദ്യോഗിക നേതൃത്വത്തിനെതിരെ വിമർശനങ്ങളുമായി 'വിമത' ശബ്ദങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായത് ജില്ലാ നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. (CPM Kannur Internal Crisis)   തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് കണ്ണൂരിലെ പാർട്ടി...

‘യോഗിയുടെ സന്ദേശം അങ്ങോട്ട് പോയി വാങ്ങിച്ചതല്ലേ?’: CPMനെതിരെ പി.കെ. കൃഷ്ണദാസ് | PK Krishnadas

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ പരാജയം മറച്ചുവെച്ച് ബിജെപിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണ് സിപിഎം എന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. തോൽവി അവലോകനം ചെയ്യുന്നത് വങ്കത്തരവും മര്യാദകേടുമാണെന്നും, പിണറായി വിജയനെ സംരക്ഷിക്കാനാണ് എം.വി. ഗോവിന്ദൻ ഇത്തരത്തിൽ പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.(PK Krishnadas slams CPM election defeat analysis and MV Govindan's statements) ബിജെപി...

ഹിറ്റ്‌ലർ പരാമർശം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് കോൺഗ്രസ് നേതൃത്വത്തിൻ്റെ താക്കീത് | Congress leadership

ന്യൂഡൽഹി: 'ഹിറ്റ്‌ലറെ മാതൃകയാക്കുന്നു' എന്ന വിവാദ പരാമർശത്തിൽ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിക്ക് കോൺഗ്രസ് ഹൈക്കമാൻഡിന്റെ ശാസന. പാർട്ടിയുടെ നയങ്ങൾക്കും പ്രത്യയശാസ്ത്രത്തിനും നിരക്കാത്തതാണ് ഈ അഭിപ്രായപ്രകടനമെന്ന് എഐസിസി ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ഇത്തരം പരാമർശങ്ങൾ ഒട്ടും അംഗീകരിക്കാനാവില്ലെന്നും ഭാവിയിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രിക്ക് പാർട്ടി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.(Congress...

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി. ജോയി തുടരും; നിർണ്ണായക തീരുമാനമെടുത്ത് സംസ്ഥാന നേതൃത്വം | CPM District Secretary V. Joy Continuation

തിരുവനന്തപുരം: സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എം.എൽ.എ വി. ജോയി തന്നെ തുടരുമെന്ന് പാർട്ടി നേതൃത്വത്തിന്റെ ഔദ്യോഗിക തീരുമാനം (CPM District Secretary V. Joy Continuation). സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പിണറായി വിജയൻ എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത എ.കെ.ജി സെന്ററിലെ സംസ്ഥാന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണ്ണായക...

‘ചില രാഷ്ട്രീയ നേതാക്കളുടെ സമീപനമാണ് ഏറ്റവും വിചിത്രമായി തോന്നിയത്’: രാജീവ് ചന്ദ്രശേഖർ | Rajeev Chandrasekhar Criticizes Congress

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക തകർച്ചയ്ക്ക് കാരണം കോൺഗ്രസും സിപിഎമ്മും കാലങ്ങളായി പിന്തുടരുന്ന തെറ്റായ രാഷ്ട്രീയ സമീപനങ്ങളാണെന്ന് രാജീവ് ചന്ദ്രശേഖർ. നിയമസഭയിലെ തന്റെ ആദ്യ അനുഭവങ്ങൾ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഭരണ-പ്രതിപക്ഷ കക്ഷികൾക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത്.(Rajeev Chandrasekhar Criticizes Congress and CPM Political Approach In Kerala Assembly) ലോകം മുഴുവൻ...

കാഫിർ സ്‌ക്രീൻഷോട്ട് കേസ്: പുതിയ മൊഴിയെടുത്ത് SIT; മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു, നിർണ്ണായക നീക്കം | SIT intensifies probe

കോഴിക്കോട്: ഏറെ വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് തിരുവള്ളൂർ സ്വദേശിയും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗവുമായ ജിതിൻ ഭാസ്‌കറിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.(SIT intensifies probe into Kafir screenshot case seizing DYFI...

‘കൊലക്കുറ്റം ചാർത്തണം’: വടകര നിക്ഷേപ തട്ടിപ്പിൽ ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ വീട് സന്ദർശിച്ച് MV ഗോവിന്ദൻ | CPM State Secretary

കോഴിക്കോട്: വടകരയിൽ നിക്ഷേപ തുക തിരിച്ചുകിട്ടാത്തതിനെത്തുടർന്ന് ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ വീട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സന്ദർശിച്ചു. ഇബ്രാഹിം ഹാജിയുടെ മരണം കേവലമൊരു ആത്മഹത്യയല്ലെന്നും അതൊരു കൊലപാതകമാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കൊലക്കുറ്റം ചുമത്തി നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(CPM State Secretary MV Govindan Terms Vadakara Suicide...

‘AK ശശീന്ദ്രൻ വഞ്ചിച്ചു’: ഗുരുതര ആരോപണവുമായി PM സുരേഷ് ബാബു | NCP Internal Conflict

കൊച്ചി: കേരള എൻസിപിയിൽ കടുത്ത ഭിന്നത. പി.എം. സുരേഷ് ബാബു എ.കെ. ശശീന്ദ്രനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തി. തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ച സുരേഷ് ബാബു, പാർട്ടി പിളർത്താനാണ് ശശീന്ദ്രൻ എൻ.ഡി.എ ബന്ധം ആരോപിക്കുന്നതെന്ന് തിരിച്ചടിച്ചു.(NCP Internal Conflict PM Suresh Babu Accuses AK Saseendran Of Betrayal) ശരത് പവാറിന്റെ ആദർശങ്ങളെക്കുറിച്ച് സി.പി.എമ്മിന് കൃത്യമായ...
- Advertisement -spot_img

Latest News

സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ മണ്ണിടിച്ചിൽ: കുറഞ്ഞത് ഒരു മരണം, 27ഓളം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവർത്തനം തുടരുന്നു | Sikkim tunnel collapse

ഗാങ് ടോക്: സിക്കിമിലെ നാംചി ജില്ലയിലുള്ള ടീസ്റ്റ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് 27 തൊഴിലാളികൾ കുടുങ്ങി. ഒരാൾ മരിച്ചതായാണ് വിവരം. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ്...
- Advertisement -spot_img