CPM

‘പിഎം ശ്രീയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാൻ സംസ്ഥാനത്തിന് അവകാശമില്ല’; സിപിഎമ്മിനെ പ്രതിരോധത്തിലാക്കി മുൻ അഡീ. പി.എസിന്റെ ലേഖനം | PM SHRI Controversy

പിഎം ശ്രീ പദ്ധതിയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാൻ സംസ്ഥാന സർക്കാറിന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയന്റെ മുൻ അഡീഷണൽ പി.എസും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ അമരക്കാരനുമായിരുന്ന രതീഷ് കാളിയാടന്റെ ലേഖനം (PM SHRI Controversy). നിലവിൽ പിഎം ശ്രീ കരാറിൽ നിന്ന് പിന്മാറണമെന്ന് എസ്.എഫ്.ഐയും സി.പി.എം നേതാക്കളും യു.ഡി.എഫ് സർക്കാരിനോട് ആവശ്യപ്പെടുന്നതിനിടെയാണ് ഈ വെളിപ്പെടുത്തൽ...

തെറ്റ് തിരുത്തേണ്ടത് ഞാനല്ല, പാർട്ടിയാണ്: എം.വി. ഗോവിന്ദന് മറുപടിയുമായി ടി.കെ. ഗോവിന്ദൻ | TK Govindan Criticism

കണ്ണൂർ: തെറ്റ് തിരുത്തിയാൽ പാർട്ടിയിലേക്ക് മടങ്ങിവരാമെന്ന സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ പ്രസ്താവനകളെ രൂക്ഷമായി വിമർശിച്ച് വിമത നേതാവ് ടി.കെ. ഗോവിന്ദൻ. താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും, മറിച്ച് പാർട്ടി നേതൃത്വത്തിനാണ് തെറ്റുപറ്റിയതെന്നും അതിനാൽ പാർട്ടിയാണ് ആദ്യം തെറ്റ് തിരുത്തേണ്ടതെന്നും അദ്ദേഹം തുറന്നടിച്ചു (TK Govindan Criticism). എം.വി. ജയരാജനും എം.വി. ഗോവിന്ദനും ഉൾപ്പെടെയുള്ള നേതാക്കളുടെ...

‘VD സതീശൻ ഇക്കാര്യങ്ങൾ അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസനീയമല്ല’: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സർക്കാരിനെതിരെ MV ഗോവിന്ദൻ | Vizhinjam Port

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ അദാനി ഗ്രൂപ്പ് കൈമാറാൻ നീക്കം നടത്തുന്നതിൽ സർക്കാരിന്റെ മൗനം ദുരൂഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. പദ്ധതിയുടെ ഓഹരി കൈമാറ്റം പത്രങ്ങളിലൂടെയാണ് അറിഞ്ഞതെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം സാധാരണക്കാർക്ക് വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.(Vizhinjam Port, M V Govindan Accuses Government Of Collusion In...

‘നയം പ്രഖ്യാപിക്കും മുൻപ് ധനബിൽ അവതരിപ്പിക്കരുത്, ഷാജിക്ക് നല്ല മാറ്റമുണ്ട്’: AK ബാലൻ | AK Balan criticizes Finance Bill

പാലക്കാട്: നയം പ്രഖ്യാപിക്കുന്നതിന് മുൻപ് ധനബിൽ അവതരിപ്പിക്കരുതെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. സ്പീക്കർ ഇതിൽ ഇടപെട്ട് നടപടി തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്ന നിർദ്ദേശം ഒഴിവാക്കി മാത്രം ധനബിൽ അവതരിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.(AK Balan criticizes Finance Bill and KM Shaji over...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ പോലീസും ഇഡിയും; പ്രോസിക്യൂട്ടറുടെ നടപടിയിൽ വിവാദം | ED Officers Assault Case

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതി ഹരീഷ് കുമാറിന് ലഭിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസും ഇഡിയും സംയുക്തമായി നിയമനടപടികൾ ശക്തമാക്കി (ED Officers Assault Case). കേസിൽ പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണമായത് പ്രോസിക്യൂട്ടറുടെ അപ്രതീക്ഷിതവും വിചിത്രവുമായ വാദങ്ങളാണെന്ന കണ്ടെത്തലിനെത്തുടർന്നാണ് അധികൃതരുടെ അസാധാരണ നീക്കം. ജാമ്യം അനുവദിച്ച തിരുവനന്തപുരം...

തമിഴ്‌നാട്ടിൽ DMK-CPM പോര് രൂക്ഷം: പിണറായി വിജയനെയും CPMനെയും ലക്ഷ്യമിട്ട് ‘മുരശൊലി’ ലേഖനപരമ്പര | DMK-CPM Political Conflict

ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ സഖ്യങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി ഉടലെടുത്ത ഭിന്നത രൂക്ഷമാകുന്നു. ഡി.എം.കെ മുഖപത്രമായ 'മുരശൊലി'യിൽ സി.പി.എമ്മിനെതിരെയും കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ നയങ്ങൾക്കെതിരെയും ആരംഭിച്ച ലേഖനപരമ്പര രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.(DMK-CPM Political Conflict In Tamil Nadu Escalates) വിഴിഞ്ഞം പദ്ധതി ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദാനിക്കുമൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ...

‘മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം, പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ല, മദ്യ മുതലാളിമാർക്ക് പണം ഉണ്ടാക്കാനായിരുന്നു UDF സർക്കാർ നീക്കം’: TP രാമകൃഷ്ണൻ | TP Ramakrishnan

കോഴിക്കോട് : മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കുമെന്ന് ടി.പി. രാമകൃഷ്ണൻ. വീണ വിജയനുമായി ബന്ധപ്പെട്ട കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം മാത്രമാണെന്നും, നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(TP Ramakrishnan Defends Pinarayi Vijayan in CMRL Case and Criticizes Liquor Policy) ഈ...

കാഫിർ സ്ക്രീൻഷോട്ട് കേസ്: സിപിഎമ്മിന് മുഖം നഷ്ടമായെന്ന് പ്രവീൺകുമാർ; അന്വേഷണം ഉന്നതരിലേക്ക് നീളുമെന്ന് സൂചന | Kafir Screenshot Case

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിലെ അന്വേഷണം പുരോഗമിക്കവേ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റും കൊയിലാണ്ടി എംഎൽഎയുമായ പ്രവീൺകുമാർ (Kafir Screenshot Case). കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിൽ മാത്രം അന്വേഷണം ഒതുങ്ങില്ലെന്നും, പ്രദേശത്തെ ഉന്നത സിപിഎം നേതാക്കൾ കൂടി കുടുങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭീഷണി...

‘CPM ഭരണം മാറി എന്ന് മനസ്സിലാക്കണം, പ്രാദേശിക നേതാക്കളും കുടുങ്ങും’: കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രവീൺകുമാർ MLA | Kafir Screenshot Case

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ രൂക്ഷവിമർശനവുമായി കൊയിലാണ്ടി എംഎൽഎ പ്രവീൺകുമാർ. പ്രകോപന പ്രസംഗത്തിൽ കാണാൻ കഴിയുന്നത് സിപിഎമ്മിന്റെ വെപ്രാളമാണെന്നും, ഭരണം മാറിയെന്ന് സിപിഎം ഇനിയെങ്കിലും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.(Kafir Screenshot Case, Praveen Kumar MLA Slams CPM) ഷാഫിയും പാറക്കലും പുറത്തിറങ്ങില്ലെന്ന് പറയുന്നവർ, സ്വന്തം കാരണങ്ങളാൽ ജയിലിൽ പോകാതെ നോക്കണം. കാഫിർ കേസ് അന്വേഷിക്കുന്നത്...

‘രാജി കൊണ്ട് മാത്രം ഈ വിവാദം അവസാനിക്കുന്നില്ല’: ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ വിമർശനവുമായി പി. രാജീവ് | P Rajeev attacks government

തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാജിയോടെ അവസാനിച്ചുവെന്ന മുഖ്യമന്ത്രിയുടെ വാദത്തെ തള്ളി പി. രാജീവ്. നിയമനത്തിൽ നടന്നത് ഗുരുതരമായ ചട്ടലംഘനമാണെന്നും, സർക്കാരിന്റെ നിലപാടുകൾ ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു.(P Rajeev attacks government over government pleader appointment and questions VD Satheesan) അഡ്വക്കറ്റ് ജനറലിന്റെ ഔദ്യോഗിക പാനലിൽ നിന്ന് മാത്രമേ ഗവൺമെന്റ്...
- Advertisement -spot_img

Latest News

മഹാരാഷ്ട്രയിൽ ദാരുണമായ വാഹനാപകടം; കാർ ട്രക്കിനടിയിൽപ്പെട്ട് കത്തിനശിച്ചു, ആറുപേർ വെന്തുമരിച്ചു | Wardha Road Accident

മഹാരാഷ്ട്രയിലെ വാർധയിൽ ട്രക്കും കാറും കൂട്ടിയിടിച്ച് തീപിടിച്ചതിനെത്തുടർന്ന് കുടുംബാംഗങ്ങളടക്കം ആറുപേർ വെന്തുമരിച്ചു. മുംബൈ-നാഗ്പൂർ സമൃദ്ധി മഹാമാർഗ് എക്സ്പ്രസ്‌വേയിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം (Wardha Road...
- Advertisement -spot_img