HomeNationalCJP പ്രക്ഷോഭം: സമരക്കാർക്കെതിരെ ഡൽഹി പോലീസ് കേസ് നടപടികൾ അവസാനിപ്പിച്ചു, ഉത്തരവിട്ട്...

CJP പ്രക്ഷോഭം: സമരക്കാർക്കെതിരെ ഡൽഹി പോലീസ് കേസ് നടപടികൾ അവസാനിപ്പിച്ചു, ഉത്തരവിട്ട് സർക്കാർ | Delhi Government

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ‘കോക്രോച്ച് ജനതാ പാർട്ടി’ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനിടെ അറസ്റ്റിലായവർക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിക്കില്ലെന്ന് ഡൽഹി സർക്കാർ. ഡൽഹി ആഭ്യന്തര വകുപ്പാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. കേസുകളിൽ അറസ്റ്റിലായവരെയും കസ്റ്റഡിയിലെടുത്തവരെയും എത്രയും വേഗം മോചിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശമുണ്ട്.(Delhi Government Drops Cases Against Cockroach Janta Party Protesters)

പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ ഭാവിയിൽ മറ്റ് നിയമനടപടികളോ കേസ് നടപടികളോ ഉണ്ടാകില്ലെന്നും വിഷയം ഇതോടെ അവസാനിച്ചതായി കണക്കാക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സമരവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിന്റെ ഭാഗത്ത് നിന്ന് ഇനി പ്രതിഷേധക്കാർക്കെതിരെ യാതൊരുവിധ പ്രതികൂല നടപടികളും ഉണ്ടാകരുതെന്ന് ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകി.

സുപ്രീം കോടതിയുടെ സമീപകാല ഉത്തരവ് മുൻനിർത്തി ക്രിമിനൽ പശ്ചാത്തലമോ മറ്റ് കേസുകളോ ഉള്ള വ്യക്തികൾക്ക് ഈ കേസ് ഒഴിവാക്കൽ ആനുകൂല്യം ലഭിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 20-ന് കോക്രോച്ച് ജനതാ പാർട്ടി നടത്തിയ ‘ചലോ സൻസദ്’ മാർച്ചിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് ഡൽഹി പൊലീസ് 13 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിലാണ് ഇപ്പോൾ സർക്കാറിന്റെ നിർണായക ഇടപെടൽ ഉണ്ടായിരിക്കുന്നത്.

Story Summary

The Delhi government has directed that no further legal action be taken against protesters involved in the Cockroach Janta Party’s recent demonstration. As per the Home Department order, detained individuals will be released expeditiously, though this relief will not extend to those with prior criminal records.

WhatsApp Channel Banner

Latest updates

പഠനശേഷം USൽ ജോലി ചെയ്യാൻ ഫീസ് 1,00,000 ലക്ഷം...

വാഷിംഗ്ടൺ: അമേരിക്കൻ സർവ്വകലാശാലകളിൽ നിന്ന് പഠിച്ചിറങ്ങുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പഠനശേഷമുള്ള തൊഴിൽ വിസയ്ക്ക് 1,00,000 ഡോളർ ഫീസ് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം നീക്കം നടത്തുന്നതായി റിപ്പോർട്ട്. പ്രമുഖ അമേരിക്കൻ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട്...

സെവൂത്തയിൽ അഭയാർത്ഥി പ്രവാഹം രൂക്ഷം: മൊറോക്കൻ അതിർത്തിയിലേക്ക് സൈന്യത്തെ...

മാഡ്രിഡ്: നോർത്ത് ആഫ്രിക്കൻ അതിർത്തിയിലുള്ള തങ്ങളുടെ എൻക്ലേവായ സെവൂത്തയിലേക്ക് ആയിരക്കണക്കിന് അഭയാർത്ഥികൾ കടൽമാർഗ്ഗം നീന്തിക്കയറിയതിനെ തുടർന്ന് പ്രദേശം കാക്കാൻ സൈന്യത്തെ വിന്യസിച്ച് സ്പെയിൻ. അതിർത്തിയിൽ നിയന്ത്രണങ്ങൾ പൂർണ്ണമായും തകർന്നതോടെയാണ് സെവൂത്തയിൽ കനത്ത സുരക്ഷയൊരുക്കാൻ...

യാത്രക്കാരെ ദുരിതത്തിലാക്കി സ്പൈസ് ജെറ്റ്: സർവ്വീസുകൾ വൈകി, റദ്ദാക്കി;...

കൊച്ചി: സർവീസുകൾ തുടർച്ചയായി വൈകിയും റദ്ദാക്കിയും സ്പൈസ് ജെറ്റ് എയർലൈൻസ്. മണിക്കൂറുകളോളം വിമാനത്തിനുള്ളിൽ കുടുങ്ങിക്കിടന്നതിനെ തുടർന്ന് യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവമടക്കം കൊച്ചിയിലും ദുബൈയിലും യാത്രക്കാർ വലിയ ദുരിതത്തിലാണ്.(SpiceJet Flight Delay, Passengers...

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം: 25കാരിക്കെതിരെ കേസ് എടുത്ത് പൊലീസ്;...

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ച സംഭവത്തിൽ 25-കാരിയായ യുവതിക്കെതിരെ കേസ്. നോയിഡയിലെ എക്‌സ്പ്രസ്‌വേ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സീറോ എഫ്.ഐ.ആർ പിന്നീട് കൂടുതൽ...

CEC നിയമനം: ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിൽ ചോദ്യങ്ങളുമായി സുപ്രീംകോടതി,...

ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC), ഇലക്ഷൻ കമ്മീഷണർമാർ (EC) എന്നിവരുടെ നിയമനത്തിനുള്ള സമിതിയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിൽ കേന്ദ്ര സർക്കാറിനോട് ചോദ്യങ്ങളുമായി സുപ്രീം കോടതി. സ്വതന്ത്രവും സുതാര്യവുമായ...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....