ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയായിരുന്ന 6 ഫ്ലാഗ്സ്റ്റാഫ് റോഡിലെ ബംഗ്ലാവ് ഇനി സംസ്ഥാന ഗസ്റ്റ് ഹൗസായും സാംസ്കാരിക കേന്ദ്രമായും മാറ്റാൻ തീരുമാനം. കെജ്‌രിവാളും കുടുംബവും ദശകത്തോളം താമസിച്ചിരുന്ന ഈ ബംഗ്ലാവ് നവീകരിച്ച്, അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഗസ്റ്റ് ഹൗസാക്കി മാറ്റാനാണ് സർക്കാർ പദ്ധതിArvind Kejriwal Sheesh Mahal). വിദേശ പ്രതിനിധികൾക്കും...
ന്യൂഡൽഹി: വായുമലിനീകരണം കുറയ്ക്കുകയും ശുദ്ധ ഊർജാധിഷ്ഠിത ഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള പുതിയ ‘ഇവി പോളിസി 2.0’യ്ക്ക് ഡൽഹി മന്ത്രിസഭ അംഗീകാരം നൽകി (Delhi EV Policy 2.0). മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ ഉൾക്കൊള്ളുന്ന പുതിയ നയം പാസാക്കിയത്. ജൂലൈ 1 മുതൽ നയം പ്രാബല്യത്തിൽ വരും.
പുതിയ...
ന്യൂഡൽഹി: ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണവില വർധനവും പശ്ചിമേഷ്യൻ സംഘർഷവും കണക്കിലെടുത്ത് ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള കർശന നടപടികളുമായി ഡൽഹി സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം 90 ദിവസത്തെ ബോധവൽക്കരണ പരിപാടിയാണ് മുഖ്യമന്ത്രി രേഖാ ഗുപ്ത പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...