Cockroach Janta Party

പരിക്കേറ്റ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം; നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി.ജെ.പി, പ്രവർത്തകർക്ക് പ്രത്യേക മാർഗനിർദേശങ്ങൾ | CJP Nationwide Protest

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കി സി.ജെ.പി (Cockroach Janta Party) നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഡൽഹിയിലെ പ്രതിഷേധത്തിനിടെ പൊലീസ് നടപടിയിൽ പരിക്കേറ്റ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് രാജ്യവ്യാപക സമര പ്രഖ്യാപനം. (CJP Nationwide Protest) പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള പ്രവർത്തകർക്കായി...

ഞങ്ങളെ ഇതിലേക്ക് വലിച്ചിടരുത്; വിദ്യാർത്ഥി പ്രതിഷേധത്തിലെ പൊലീസ് അതിക്രമത്തിനെതിരെയുള്ള ഹർജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി | Delhi High Court Refuses Urgent Plea On Student Protest

ന്യൂഡൽഹി: ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ ഡൽഹി പൊലീസ് അമിതബലം പ്രയോഗിച്ചുവെന്ന ഹർജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി (Delhi High Court Refuses Urgent Plea On Student Protest). "ഞങ്ങളെ ഇതിലേക്ക് വലിച്ചിടരുത്" എന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ഡി.കെ. ഉപപാധ്യയ അടങ്ങിയ ബെഞ്ച്,...

കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് ഹാൻഡിൽ പുനഃസ്ഥാപിക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവ് | Cockroach Janta Party

ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദങ്ങൾക്കിടയിൽ ഇന്ത്യയിൽ ബ്ലോക്ക് ചെയ്യപ്പെട്ടിരുന്ന 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (CJP) ഔദ്യോഗിക എക്സ് അക്കൗണ്ട് അടിയന്തരമായി പുനഃസ്ഥാപിക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര സർക്കാരിന്റെ വിലക്കിനെ ചോദ്യം ചെയ്ത് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ സമർപ്പിച്ച ഹർജി അനുവദിച്ചുകൊണ്ട് ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയാണ് നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.(Cockroach Janta...

സോനം വാങ്‌ചുക്കിൻ്റെ നിരാഹാര സമരം തുടരുന്നു: ശരീര ഭാരം 6 കിലോയിലധികം കുറഞ്ഞു, കുലുക്കമില്ലാതെ കേന്ദ്രസർക്കാർ | Sonam Wangchuk Hunger Strike

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന സമരം ശക്തമാകുന്നു. കഴിഞ്ഞ 16 ദിവസമായി തുടരുന്ന സി.ജെ.പി പ്രക്ഷോഭത്തിൽ പങ്കുചേർന്ന് നിരാഹാരമനുഷ്ഠിക്കുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്കയേറുകയാണ്.(Sonam Wangchuk Hunger Strike and CJP Protest at Jantar Mantar Continues) നിരാഹാരത്തിനൊടുവിൽ അദ്ദേഹത്തിന്റെ ശരീരഭാരം ആറു കിലോയോളം...

‘ധർമേന്ദ്ര പ്രധാൻ്റെ രാജി പ്രധാനമന്ത്രി ഉറപ്പ് നൽകണം’: CJP പ്രതിഷേധത്തിന് പിന്തുണയുമായി നിരാഹാര സമരം ആരംഭിച്ച് സോനം വാങ്‌ചുക്ക് | Sonam Wangchuk

ന്യൂഡൽഹി: നീറ്റ്-യുജി അടക്കമുള്ള പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടും പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്ക് ഡൽഹി ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. 'കോക്രോച്ച് ജനതാ പാർട്ടി' (CJP) നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് വാങ്‌ചുക്ക് സമരത്തിൽ പങ്കുചേർന്നത്.(Sonam Wangchuk Begins Indefinite Hunger Strike At...

ധർമേന്ദ്ര പ്രധാൻ്റെ രാജിയാവശ്യപ്പെട്ട് CJP: സോനം വാങ്ചുക്ക് നിരാഹാര സമരത്തിലേക്ക് | Cockroach Janta Party

ന്യൂഡൽഹി: നീറ്റ്-യു.ജി പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരേ 'കോക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി) ജന്തർ മന്തറിൽ നടത്തിവരുന്ന പ്രതിഷേധം ഏഴാം ദിവസത്തിലേക്ക്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ ജന്മദിനം പ്രതിഷേധത്തിന്റെ പുതിയ മുഖമായി മാറി. മന്ത്രിക്ക് ജന്മദിന സമ്മാനമായി രാജിക്കത്ത് നൽകാനാണ് സി.ജെ.പി സ്ഥാപകൻ അഭിജീത് ഡിപ്‌കെയും പ്രവർത്തകരും തീരുമാനിച്ചത്. "ജന്മദിനാശംസകൾ പ്രധാൻ, ദയവായി രാജിവെക്കുക"...

ജന്തർ മന്തറിൽ പ്രതിഷേധക്കാർക്കും മാധ്യമപ്രവർത്തകർക്കും നേരെ ബി.ജെ.പി അക്രമം; ആരോപണവുമായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ | BJP Assaults CJP Protesters

ജന്തർ മന്തറിർ: ഡൽഹിയിലെ ജന്തർ മന്തറിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം നടത്തുന്ന കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും നേരെ ബി.ജെ.പി പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതായി ആരോപണം (BJP Assaults CJP Protesters). സമരത്തിന്റെ ഏഴാം ദിവസമാണ് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ ഈ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ഡൽഹി പോലീസിന്റെ സാന്നിധ്യത്തിൽ...

നീറ്റ് ക്രമക്കേട്: ജന്തർ മന്തറിൽ CJPയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന്; പ്ലേറ്റും സ്പൂണുമായി എത്താൻ ആഹ്വാനം | CJP Protest

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനത പാർട്ടി നടത്തുന്ന രണ്ടാം ഘട്ട പ്രതിഷേധത്തിന് ഇന്ന് ഡൽഹി ജന്തർ മന്തറിൽ തുടക്കമാകും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്നവർ കയ്യിൽ ഒരു പ്ലേറ്റും സ്പൂണും കരുതണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു.(CJP Protest At...

ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണം: പ്രധാനമന്ത്രിക്ക് കത്തുമായി CJP സ്ഥാപകൻ | Cockroach Janta Party

ന്യൂഡൽഹി: പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾക്കും തുടർച്ചയായുള്ള ചോദ്യപേപ്പർ ചോർച്ചകൾക്കുമെതിരെ പ്രതിഷേധം കടുപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.(Cockroach Janta...

അടുത്ത പ്രതിഷേധത്തിനൊരുങ്ങി CJP: ജൂൺ 20ന് ജന്തർ മന്ദറിൽ സമരം നടത്താൻ അനുമതി തേടി | Cockroach Janta Party

ന്യൂഡൽഹി: വിവിധ പരീക്ഷകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. ജൂൺ 20-ന് ജന്തർ മന്തറിൽ സമരം നടത്താൻ ഡൽഹി പോലീസിന്റെ അനുമതി തേടിയിരിക്കുകയാണ് സംഘടന.(Cockroach Janta Party Plans Protest At Jantar Mantar Demanding...
- Advertisement -spot_img

Latest News

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ് മുഹമ്മദ് അലി ജിദ്ദയിൽ പിടിയിൽ; NIA അറസ്റ്റ് രേഖപ്പെടുത്തി | Palakkad sreenivasan murder case

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...
- Advertisement -spot_img