Description
Digital Voice of Kerala
Monday, April 20, 2026

Digital Voice of Kerala
HomeKeralaനേര്യമംഗലത്ത് ടൂറിസ്റ്റ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: 7 പേർക്ക് പരിക്ക് |...

നേര്യമംഗലത്ത് ടൂറിസ്റ്റ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: 7 പേർക്ക് പരിക്ക് | Tourist

🎙️ Latest Podcast

കൊച്ചി: എറണാകുളം-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം ആർച്ച് പാലത്തിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. വിനോദസഞ്ചാര സംഘം സഞ്ചരിച്ചിരുന്ന ജീപ്പും ട്രാവലറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.(Tourist vehicles collide in Kochi, 7 people injured)

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ജീപ്പ് റോഡിൽ മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റ ഏഴ് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം. ഉണ്ണികൃഷ്ണൻ (56), ഭാര്യ സൂര്യവൃന്ദ (49), രഘു നാരായണൻ (40), ഭാര്യ എസ്. ഗോപിക (33), സൂരജ് (38), ദേവിക ശ്രീദേവി (25), ദാമോദരൻ നമ്പൂതിരി (65) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.