HomeKeralaമുഖ്യമന്ത്രി ചർച്ചകൾ: കെ.എ. അഭിജിത്തിനെ പ്രതിഷേധം അറിയിച്ച് പ്രവർത്തകർ | Protest...

മുഖ്യമന്ത്രി ചർച്ചകൾ: കെ.എ. അഭിജിത്തിനെ പ്രതിഷേധം അറിയിച്ച് പ്രവർത്തകർ | Protest Against MLA

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പരിഗണിക്കുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം പുകയുന്നു. കെ.എ. അഭിജിത്തിന് നേരെ ഒരു വിഭാഗം പ്രവർത്തകർ പരസ്യമായി പ്രതിഷേധം അറിയിച്ചു.(Protest Against MLA Abhijith In Nadapuram Over Kerala CM Selection Discussions)

നാദാപുരത്തെ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ എംഎൽഎയോട് പ്രവർത്തകർ തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. എന്നാൽ, തനിക്കെതിരെ പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും പ്രചരിക്കുന്ന എഐ (AI) ചിത്രം തെറ്റാണെന്ന് വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നും അഭിജിത് വ്യക്തമാക്കി.

അതേസമയം, കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കാൻ ഹൈക്കമാൻഡ് ഇടപെടൽ ശക്തമാക്കി. മുൻ കെപിസിസി അധ്യക്ഷന്മാരായ കെ. മുരളീധരൻ, കെ. സുധാകരൻ, എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ അടിയന്തരമായി ഡൽഹിയിലേക്ക് വിളിപ്പിച്ചു.

Story Summary

Tensions rose in Nadapuram as Congress workers protested against MLA K.A. Abhijith over the potential appointment of K.C. Venugopal as Kerala’s Chief Minister. Meanwhile, the Congress High Command has summoned senior leaders to Delhi for final consultations as the announcement of the new CM nears.

WhatsApp Channel Banner

Latest updates

‘രോഹിത് ശർമ്മ സ്വയം വിരമിക്കില്ല, സെലക്ടർമാർ തീരുമാനിക്കട്ടെ’: മുൻ...

ന്യൂഡൽഹി: ഏകദിന ക്രിക്കറ്റിൽ നിന്ന് സ്വയം വിരമിക്കാൻ ഇന്ത്യൻ താരം രോഹിത് ശർമ്മ നിലവിൽ തയ്യാറല്ലെന്നും തന്റെ ഭാവി സെലക്ടർമാർക്ക് വിട്ടുകൊടുക്കാൻ അദ്ദേഹം തീരുമാനിച്ചതായും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്....

ഇന്ത്യയിൽ ചരിത്രപരമായ കളക്ഷനുമായി ‘സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’...

മുംബൈ: ബോക്‌സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച് 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 'അവഞ്ചേഴ്സ്: എൻഡ്ഗെയിം' സ്ഥാപിച്ച റെക്കോർഡ് തകർത്ത്, ഇന്ത്യയിൽ ഏറ്റവും വലിയ ഓപ്പണിങ് നേടുന്ന...

അമിത് ഷായുടെ പ്രസ്താവന വേണം, അയോധ്യയിലെ കൊള്ളയിലും പ്രതിഷേധം:...

ന്യൂഡൽഹി: വിവിധ വിഷയങ്ങളിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ പാർലമെന്റിന്റെ ഇരുസഭകളും ഇന്നും സ്തംഭിച്ചേക്കും. പ്രതിഷേധ സമരങ്ങൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ പ്രസ്താവന നടത്തണമെന്ന ആവശ്യത്തിലുറച്ചു...

ഇറാൻ യുദ്ധം രൂക്ഷം: US സേനയുടെ അതിവേഗ ദീർഘദൂര...

വാഷിംഗ്ടൺ: ഇറാനുമായി മാസങ്ങളായി തുടരുന്ന യുദ്ധത്തിനിടെ അമേരിക്കൻ സൈന്യത്തിന്റെ ദീർഘദൂര പ്രഹരശേഷിയുള്ള മിസൈലുകളുടെ ആഗോള ശേഖരം വൻതോതിൽ തീരുന്നതായി റിപ്പോർട്ട്. യു.എസ് ആർമിയുടെ പ്രമുഖ ഉപരിതല മിസൈലുകളായ ATACMS, അടുത്ത തലമുറയിലെ PrSM...

ആർട്ടിക്കിൾ 370 റദ്ദാക്കിയതിൻ്റെ ഏഴാം വാർഷികം: ജമ്മു കശ്മീരിൽ...

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് ജമ്മു കശ്മീരിൽ സുരക്ഷാ സേന അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സുരക്ഷ മുൻനിർത്തി അതിർത്തി മേഖലകളിലും കശ്മീർ താഴ്‌വരയിലും പരിശോധനകളും പട്രോളിംഗും ശക്തമാക്കി. പുൽവാമ,...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...