Description
Digital Voice of Kerala
Tuesday, June 30, 2026

Digital Voice of Kerala

K Muraleedharan

പകർച്ചവ്യാധി പ്രതിരോധത്തിൽ വിദ്യാർത്ഥികൾക്ക് നിർണായക പങ്ക്; സ്കൂൾതല ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് മന്ത്രിമാർ | K. Muraleedharan

തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് നിർണായക പങ്കുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ (K. Muraleedharan). ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന പകർച്ചവ്യാധി പ്രതിരോധ സ്‌കൂൾതല പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. കോട്ടൺ ഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴക്കാലത്ത് കൊതുകുജന്യ രോഗങ്ങൾ വർദ്ധിക്കാൻ...

ശബരിമല സ്വർണക്കൊള്ള: അന്വേഷണത്തിൽ സർക്കാർ ഇടപെടലില്ല, പ്രതികളെ രക്ഷിക്കില്ലെന്നും മന്ത്രി കെ. മുരളീധരൻ | Sabarimala gold theft

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തുന്ന അന്വേഷണത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി (Sabarimala gold theft). കേസിൽ ലഭിച്ച പരാതികൾ പോലും അന്വേഷണ സംഘത്തിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. “അയ്യപ്പന്റെ...

‘നഴ്സുമാരുടെ സമരത്തിൽ ഒരാഴ്ചയ്ക്കകം നടപടി, സമരത്തിൽ നിന്ന് പിന്മാറണം, ആരോ​ഗ്യവകുപ്പിന് ഹണിമൂൺ കാലം കിട്ടിയില്ല’: ആരോഗ്യമന്ത്രി K മുരളീധരൻ | Health Minister K Muraleedharan

തിരുവനന്തപുരം : സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ അടിയന്തര നടപടികളുമായി ആരോഗ്യവകുപ്പ്. നഴ്സുമാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നതായും, ഒരാഴ്ചയ്ക്കകം ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.(Health Minister K Muraleedharan Promises Resolution To Nurses Strike Within One Week) മിനിമം വേതനം സംബന്ധിച്ച നിയമം കർശനമായി നടപ്പിലാക്കുമെന്ന്...

‘ഉത്തരവാദിത്വം മറക്കേണ്ട കെ. മുരളീധരൻ, വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ’:വീണ ജോർജ് | Veena George Criticizes Government

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കുമ്പോൾ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തിയുമായി വീണ ജോർജ് രംഗത്ത്. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ മാത്രം സംസ്ഥാനത്ത് പനി ബാധിച്ച് 87 പേർ മരണപ്പെട്ട സാഹചര്യത്തിൽ, ആരോഗ്യ വകുപ്പിന്റെ അനാസ്ഥയെ രൂക്ഷമായി വിമർശിച്ചാണ് വീണ ജോർജ് രംഗത്തെത്തിയത്.(Veena George Criticizes Government Over Rising Fever Deaths) നിയമസഭയിൽ പകർച്ചവ്യാധി...

ഗുരുവായൂരിൽ ശബരിമല മോഡൽ വെർച്വൽ ക്യൂ വരുന്നു; മാസ്റ്റർ പ്ലാൻ മൂന്ന് വർഷത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ | Guruvayoor temple virtual queue

തൃശൂർ: പ്രശസ്തമായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭക്തർക്കായി വെർച്വൽ ക്യൂ (Virtual Queue) സംവിധാനം ഏർപ്പെടുത്തുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ (Guruvayoor temple virtual queue). തീർഥാടകർക്ക് കൂടുതൽ സുഗമവും മികച്ചതുമായ ദർശന സൗകര്യങ്ങളൊരുക്കുന്നതിനായി ഗുരുവായൂർ ദേവസ്വം നടപ്പാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങൾ വരും വർഷങ്ങളിൽ വേഗത്തിലാക്കുമെന്നും മൂന്ന് വർഷത്തിനകം ഇവ...

‘ഇനിയും കുറെ സത്യങ്ങൾ പുറത്തുവരാനുണ്ട്’: ശബരിമല സ്വർണക്കൊള്ള കേസിൽ മന്ത്രി K മുരളീധരൻ | Sabarimala Gold Theft Case

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പുതിയ അന്വേഷണം നടത്തുന്ന കാര്യം പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. കുറ്റപത്രം സമർപ്പിച്ച ശേഷം ഇക്കാര്യത്തിൽ മന്ത്രിസഭ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(Sabarimala Gold Theft Case, Devaswom Minister Hints At Fresh Probe ) ആദ്യം കുറ്റപത്രം സമർപ്പിക്കട്ടെ. ഇനിയും നിരവധി...

സർക്കാർ ആശുപത്രികളിൽ ഇനി ‘കായകൽപം’: സേവനം മെച്ചപ്പെടുത്താൻ പ്രത്യേക അദാലത്ത്; സ്വാശ്രയ കോളേജുകളുമായി ആരോഗ്യമന്ത്രി ചർച്ച നടത്തും | Health Minister

തിരുവനന്തപുരം: ആരോഗ്യമേഖലയെ കൂടുതൽ കാര്യക്ഷമമാക്കാനും സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമായി 'കായകൽപം' എന്ന പേരിൽ പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തുകിടത്തുന്ന സാഹചര്യം പൂർണ്ണമായും ഒഴിവാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.(Health Minister Announces Kayakalpam Initiative and Meeting on Medical Fees) മാനന്തവാടി...

‘സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല’: ജാഗ്രത പാലിക്കാൻ നിർദേശിച്ച് ആരോഗ്യ മന്ത്രി K മുരളീധരൻ | Shigella Infection

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ മൂന്ന് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതിൽ രണ്ട് പേരെ ഇതിനകം ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ബത്തേരിയിൽ ഷിഗെല്ല സംശയിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും, തുടർ പരിശോധനകൾക്കായി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; ജീവനക്കാർക്ക് കടുത്ത ജാഗ്രതക്കുറവെന്ന് വിദഗ്ധസമിതി | Medical College Negligence Maggots Leg Patient

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ ജാഗ്രതക്കുറവുണ്ടായതായി വിദഗ്ധസമിതിയുടെ പ്രാഥമിക വിലയിരുത്തൽ (Medical College Negligence Maggots Leg Patient). രോഗികളെ പരിചരിക്കുന്നതിലും കൃത്യമായ ശുചിത്വം ഉറപ്പുവരുത്തുന്നതിലും മെഡിക്കൽ കോളജ് ജീവനക്കാർക്ക് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്. അന്വേഷണ സമിതി തയ്യാറാക്കിയ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി കഴിഞ്ഞ രോഗിയുടെ കാലിൽ പുഴുവരിച്ചു; ബന്ധുക്കളുടെ കടുത്ത പ്രതിഷേധം; അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് ആരോഗ്യമന്ത്രി | Medical Negligence Surgery Leg Maggots Case

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ ശസ്ത്രക്രിയ കഴിഞ്ഞ കാലിൽ പുഴുക്കൾ അരിക്കുന്ന നിലയിൽ കണ്ടെത്തിയ സംഭവം സംസ്ഥാനത്ത് വലിയ ജനരോഷത്തിന് കാരണമാകുന്നു (Medical Negligence Surgery Leg Maggots Case). ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാപ്പിഴവും അനാസ്ഥയുമാണ് ഇതിന് പിന്നിലെന്ന് രോഗിയുടെ ബന്ധുക്കൾ ആരോപിച്ചു....
- Advertisement -spot_img

Latest News

ചോദ്യപ്പേപ്പർ ചോർച്ച: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭത്തിന് എസ്എഫ്ഐ; 100 റാലികൾ സംഘടിപ്പിക്കും | SFI Protest Dharmendra Pradhan Resign

ന്യൂഡൽഹി: രാജ്യത്തെ നീറ്റ് (NEET), സിബിഎസ്ഇ (CBSE) പരീക്ഷകളിലെ തുടർച്ചയായ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട്...
- Advertisement -spot_img