തിരുവനന്തപുരം: കേരള സമുദ്ര മിഷൻ സംഘടിപ്പിച്ച വേദിയിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ നാടകീയ രംഗങ്ങൾ. മുഖ്യമന്ത്രി സംസാരിച്ചുകൊണ്ടിരിക്കെ രാത്രി ഏഴ് മണിയോടെ ഹാളിലെ വൈദ്യുതി ബന്ധം നിലയ്ക്കുകയായിരുന്നു.(Power Outage Interrupts Kerala Chief Minister V D Satheesan Speech)
മൈക്ക് ഓഫായതോടെ പരിഭ്രാന്തരായ സംഘാടകർ ഓടിയെത്തിയെങ്കിലും, ടെൻഷനടിക്കാതെ ഇരിക്കാൻ മുഖ്യമന്ത്രി കൈകൊണ്ട്...
തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് സർക്കാർ നൽകിയ നികുതിയിളവിനെതിരെ എം.ബി. രാജേഷ് രംഗത്ത്. നികുതിയിളവ് നടപ്പിലാക്കാൻ മുഖ്യമന്ത്രി അതീവ വേഗതയിൽ ഫയൽ നീക്കം നടത്തിയെന്നും, ഈ വിഷയത്തിൽ മുഖ്യമന്ത്രി കള്ളം പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.(MB Rajesh Criticizes CM Over Tax Relaxation for Low Alcohol Beverages)
മുന്നണിയിൽ പോലും ആലോചിക്കാതെയാണ് നികുതി...
തിരുവനന്തപുരം : ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസിലർമാർ പങ്കെടുത്തത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ വിവാദമായിരിക്കുകയാണ്. സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്തെത്തി.(CM VD Satheesan Demands Apology From Vice Chancellors Who Attended RSS...
കൊച്ചി: മലയാളികളുടെ പ്രിയതാരം സലിം കുമാറിന് വിടചൊല്ലി നാടും നഗരവും. പറവൂർ ടൗൺ ഹാളിലെ പൊതുദർശന വേദിയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ, സലിം കുമാറിന്റെ മക്കളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചത് വികാരനിർഭരമായ നിമിഷമായി. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് വികാരാധീനനായി മുഖ്യമന്ത്രി പറഞ്ഞു.(Salim Kumar funeral, Chief Minister...
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്ത സംഭവത്തിൽ ഗവൺമെന്റ് സ്കൂൾ പ്രധാനാധ്യാപകന് സസ്‌പെൻഷൻ (V.D. Satheesan). ആറ്റിങ്ങൽ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. ജവാദിനെതിരെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചത്. സർവീസിൽ നിന്നും വിരമിക്കാൻ വെറും രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് അധ്യാപകന് സസ്‌പെൻഷൻ...
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വി.ഡി. സതീശന്റെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഇന്ന്. രാവിലെ 11:15-ന് പ്രധാനമന്ത്രിയുടെ സേവാതീർത്ഥിലെ ഓഫീസിലെത്തി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളും കേന്ദ്ര സഹായങ്ങളും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയാകും.(Kerala Chief Minister VD Satheesan To Meet Prime Minister...
ഗുരുവായൂർ: കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി വി.ഡി. സതീശൻ. ഇന്ന് രാവിലെ ഏഴ് മണിയോടെ ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രി കണ്ണനെ തൊഴുത് പ്രാർത്ഥിച്ചതിന് ശേഷം വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തി. 71 കിലോഗ്രാം വെണ്ണയാണ് തുലാഭാരത്തിനായി വേണ്ടി വന്നത്. മാസത്തിലൊരിക്കൽ ഗുരുവായൂർ ക്ഷേത്ര ദർശനം ശീലമാക്കിയ ഭക്തൻ കൂടിയാണ്...
കൊച്ചി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം വി.ഡി. സതീശൻ ആദ്യമായി ഇന്ന് സ്വന്തം തട്ടകമായ എറണാകുളം ജില്ലയിലെ പൊതുപരിപാടിയിൽ പങ്കെടുക്കും. ജില്ലയിലെ വിവിധയിടങ്ങളിൽ മുഖ്യമന്ത്രിക്ക് വൻ സ്വീകരണ പരിപാടികളാണ് യുഡിഎഫ് നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ഭരണം മാറിയ പശ്ചാത്തലത്തിൽ, സുപ്രധാന രാഷ്ട്രീയ വിഷയങ്ങളിൽ പൊതുവേദിയിൽ മുഖ്യമന്ത്രി ഇന്ന് എന്ത് പ്രഖ്യാപനം നടത്തുമെന്നാണ് രാഷ്ട്രീയ കേരളം...
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തിയുണ്ടെന്ന വാർത്തകൾക്കിടെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു. രമേശ് ചെന്നിത്തല തന്റെ നേതാവും ജ്യേഷ്ഠ സഹോദര തുല്യനുമാണെന്ന് വി.ഡി സതീശൻ പറഞ്ഞു. ഈ വീട് നിർമ്മിച്ച കാലം മുതൽ താൻ...
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി രാഷ്ട്രീയ മര്യാദകളുടെയും അനുനയ ചർച്ചകളുടെയും തിരക്കിലാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച സതീശൻ, ഔദ്യോഗികമായി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചു. വീട്ടുപടിക്കൽ നേരിട്ടെത്തിയാണ് പിണറായി വിജയൻ പുതിയ മുഖ്യമന്ത്രിയെ സ്വീകരിച്ചത്.(VD Satheesan Meets Ramesh Chennithala and...
കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine...