HomeKeralaചൂരൽമല ദുരന്ത രക്ഷാപ്രവർത്തനത്തിന് പിന്തുണ നൽകിയവരെ ആദരിച്ച് ഇ.ആർ.എഫ്. | ERF...

ചൂരൽമല ദുരന്ത രക്ഷാപ്രവർത്തനത്തിന് പിന്തുണ നൽകിയവരെ ആദരിച്ച് ഇ.ആർ.എഫ്. | ERF Chooralmala rescue operation

റിപ്പോർട്ട്: അൻവർ ഷരിഫ്

പോത്തുകല്ല്: വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തകാലത്ത് രക്ഷാപ്രവർത്തകർക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും നൽകി ഒപ്പം നിന്നവരെ എമർജൻസി റെസ്‌ക്യു ഫോഴ്‌സ് (ഇ.ആർ.എഫ്.) ആദരിച്ചു. രണ്ടുവർഷം മുൻപ് നടന്ന ചൂരൽമല ദുരന്തത്തിൽ ഇ.ആർ.എഫ്. നടത്തിയ രക്ഷാദൗത്യത്തിന് പിന്തുണ നൽകിയ പ്രദേശത്തെ ക്ലബുകളുടെയും സന്നദ്ധ പ്രവർത്തകരുടെയും സേവനം അനുസ്മരിച്ചാണ് ആദരം സംഘടിപ്പിച്ചത്. (ERF Chooralmala rescue operation)

ഫ്രണ്ട്സ് പോത്തുകല്ല്, ഫ്ലെയിം തമ്പുരാട്ടിക്കല്ല്, വിബ്ജിയോർ കുനിപ്പാല എന്നീ ക്ലബുകളെയും പൊതു പ്രവർത്തകനായ സമീർ ഉപ്പടയെയുമാണ് ഇ.ആർ.എഫ്. ആദരിച്ചത്. ദുരന്തമുഖത്ത് രക്ഷാപ്രവർത്തകർക്ക് ആവശ്യമായ ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ, മറ്റ് സഹായ സഹകരണങ്ങൾ എന്നിവ ഒരുക്കുന്നതിൽ ഇവർ നിർണായക പങ്കുവഹിച്ചതായി ഇ.ആർ.എഫ്. വ്യക്തമാക്കി. പരിപാടിയിൽ ഇ.ആർ.എഫ്. ജോയിന്റ് സെക്രട്ടറി ഷംസുദ്ദീൻ കൊളക്കാടൻ അധ്യക്ഷത വഹിച്ചു. പോത്തുകല്ല് ഇ.ആർ.എഫ്. അംഗങ്ങളായ അബ്ബാസ്, മനാഫ്, മുജീബ് എരുമമുണ്ട, റാഷിക്ക് കാട്ടുമുണ്ട, ബബീഷ് എന്നിവർ പങ്കെടുത്തു.

Summary: Emergency Rescue Force (ERF) honoured clubs and individuals who supported rescue workers during the Chooralmala landslide disaster in Wayanad. The organisation recognised their contributions in providing food and essential support during the rescue mission.

WhatsApp Channel Banner

Latest updates

കലുഷിതമായ അന്തരീക്ഷം: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയോട് സന്ദർശനം നീട്ടിവെക്കാൻ...

ബെംഗളൂരു: കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിൽ, തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയോട് തന്റെ കർണാടക സന്ദർശനം നീട്ടിവെക്കാൻ അഭ്യർത്ഥിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഓഗസ്റ്റ് 3-ന് ബെംഗളൂരുവിൽ...

കാവി ജഴ്‌സി വിവാദം: തീരുമാനം എങ്ങനെ എടുത്തു? ഹോക്കി...

ന്യൂഡൽഹി: ഇന്ത്യൻ പുരുഷ-വനിതാ ഹോക്കി ടീമുകളുടെ പരമ്പരാഗത നീല ജഴ്‌സിക്ക് പകരം സാഫ്രൺ നിറത്തിലുള്ള ജഴ്‌സി അവതരിപ്പിച്ച നടപടിയിൽ ഹോക്കി ഇന്ത്യയ്ക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു (Hockey India saffron jersey controversy). ജഴ്‌സിയുടെ...

‘അവർ ഒന്നിച്ചാൽ എല്ലാം തകിടം മറിയും’: ‘പാറ്റകൾ’ പ്രക്ഷോഭം...

ഇസ്‌ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയും കടക്കെണിയും രൂക്ഷമായ പാകിസ്താനിൽ യുവാക്കളുടെ പ്രതിഷേധ സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്‌വി. രാജ്യത്തിന്റെ ഭരണസംവിധാനം പൂർണ്ണമായി തകർന്നതായി തുറന്നുസമ്മതിച്ച അദ്ദേഹം, ഇന്ത്യയിൽ ഉയർന്നുവന്ന യുവാക്കളുടെ 'കോക്രോച്ച്...

‘പ്രഹ്ലാദ് ജോഷിയുടെ നിയമനം വലിയൊരു തമാശ, ധർമ്മേന്ദ്ര പ്രധാൻ്റെ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പരസ്യ പിന്തുണയുമായി പ്രമുഖ ബി.ജെ.പി നേതാക്കളുടെ മക്കൾ രംഗത്ത്. ഉത്തർപ്രദേശിലെ ഫത്തേപ്പൂർ സദറിൽ നിന്നുള്ള മുൻ...

കാവേരി ജലപ്രക്ഷോഭം സിനിമയെയും ബാധിച്ചു; വിജയ് ചിത്രം ‘ജനനായകൻ’...

ബെംഗളൂരു: കാവേരി ജലവിഷയത്തിൽ കർണാടകയിൽ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ തമിഴ് താരം വിജയ് നായകനായ ജനനായകൻ സിനിമയുടെ പ്രദർശനങ്ങൾക്കും തിരിച്ചടി (Jana Nayagan Karnataka release issue). പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...