റിപ്പോർട്ട്: അൻവർ ഷരിഫ്
പോത്തുകല്ല്: വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തകാലത്ത് രക്ഷാപ്രവർത്തകർക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും നൽകി ഒപ്പം നിന്നവരെ എമർജൻസി റെസ്‌ക്യു ഫോഴ്‌സ് (ഇ.ആർ.എഫ്.) ആദരിച്ചു. രണ്ടുവർഷം മുൻപ് നടന്ന ചൂരൽമല ദുരന്തത്തിൽ ഇ.ആർ.എഫ്. നടത്തിയ രക്ഷാദൗത്യത്തിന് പിന്തുണ നൽകിയ പ്രദേശത്തെ ക്ലബുകളുടെയും സന്നദ്ധ പ്രവർത്തകരുടെയും സേവനം അനുസ്മരിച്ചാണ് ആദരം സംഘടിപ്പിച്ചത്. (ERF Chooralmala...
ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. (CJP protest Lost Boy Reunited with Mother
ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. കുട്ടി...
സൂപ്പർഹീറോകൾ സിനിമകളിലും കോമിക് പുസ്തകങ്ങളിലുമാണ് ഉണ്ടാകാറുള്ളതെന്ന് പലരും കരുതും. എന്നാൽ അമേരിക്കയിലെ അർക്കൻസാസിൽ നടന്ന ഒരു സംഭവം ആ ധാരണയെ മാറ്റിമറിക്കുകയാണ്. സ്പൈഡർമാൻ വേഷം ധരിച്ചിരുന്ന 20-കാരനായ ക്രിസ്റ്റഫർ ഹെല്ലൻതാൽ തിരക്കേറിയ ആറുവരിപ്പാത മുറിച്ചുകടക്കാൻ ബുദ്ധിമുട്ടുകയായിരുന്ന വീൽചെയർ ഉപയോക്താവിനെ സുരക്ഷിതമായി റോഡ് മുറിച്ചുകടത്തിയ സംഭവമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. (Spider-Man Wheelchair user rescue)
അർക്കൻസാസിലെ ജോൺസ്ബോറോ...
ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത് ( Chinese Firefighter Viral Video). ഗുവാങ്‌ഡോങ് പ്രവിശ്യയിലെ ഷാവ്ചിങ്ങിൽ നിന്നുള്ള അഗ്നിശമന സേനാംഗമായ ലിയാങ് ഹുവാനും സംഘവും, കനത്ത...
ജീവിതത്തിൽ ചെറിയ കാര്യങ്ങൾ പോലും എത്ര വലിയ സന്തോഷമാണ് നൽകുന്നത് എന്ന് ഓർമ്മിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മൂന്ന് വർഷമായി തന്റെ വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കുന്ന ജമീല എന്ന വീട്ടുജോലിക്കാരിക്ക് നന്ദി സൂചകമായി ലിൻസിയ റൊസാരിയോ എന്ന യുവതി സ്വന്തം കൈകൊണ്ട് പ്രിയപ്പെട്ട പ്രാതൽ ഒരുക്കുന്ന വീഡിയോ...
യാത്രക്കാരൻ നൽകിയ അധിക തുക (ടിപ്പ്) സ്വന്തം പോക്കറ്റിലിടാതെ, അത് അർഹരായ പാവപ്പെട്ടവർക്ക് നൽകിയ ഓട്ടോ ഡ്രൈവർ രാജേന്ദ്ര തെംറെയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (Autorickshaw Driver Helping Needy). 50 രൂപ നിരക്കിൽ യാത്ര പൂർത്തിയാക്കിയ ശേഷം ഒരു യാത്രക്കാരൻ 100 രൂപ നൽകി. ഈ അധിക തുക തനിക്ക് ലഭിച്ച വലിയൊരു...
അമൃത്‌സാർ: കൈയിൽ ഒരു രൂപ പോലും ഇല്ലാതെ ഇന്ത്യയിൽ ഒരു ദിവസം മുഴുവൻ അതിജീവിക്കാൻ കഴിയുമോ എന്ന് പരീക്ഷിക്കാനിറങ്ങിയ ബ്രിട്ടീഷ് സഞ്ചാരിക്ക് പഞ്ചാബിലെ അമൃത്‌സറിൽ നിന്ന് ലഭിച്ചത് മറക്കാനാകാത്ത അനുഭവവും ആഗോളതലത്തിൽ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്ന ഒരു വൈറൽ നിമിഷവും (Golden Temple Local Shopkeeper Generosity). ഹാരി ജഗ്ഗാർഡ് എന്ന വിദേശ...
ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് നഗരത്തിലെ റോഡുകളെല്ലാം വെള്ളത്തിനടിയിലായ അതീവ സങ്കീർണ്ണമായ സാഹചര്യത്തിൽ, ഡ്യൂട്ടിക്ക് അപ്പുറം കാരുണ്യത്തിന്റെ വലിയൊരു മാതൃക കാണിച്ച ബെംഗളൂരുവിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന് സോഷ്യൽ മീഡിയയിൽ വൻ പ്രശംസ (Traffic Police Carries Differently Abled Man). കനത്ത മഴയിൽ വെള്ളം കുത്തിയൊലിക്കുന്ന തിരക്കേറിയ ഒരു റോഡ് മുറിച്ചുകടക്കാൻ കഷ്ടപ്പെടുന്ന ഭിന്നശേഷിക്കാരനായ...
കഠിനമായ അയൺമാൻ എൻഡ്യൂറൻസ് മത്സരത്തിനായുള്ള പരിശീലനത്തിനിടെ കൃത്രിമക്കാൽ ഊരിപ്പോയ മുൻ നാവിക ഉദ്യോഗസ്ഥന് വഴിയാത്രക്കാരൻ രക്ഷകനായെത്തിയ ഹൃദയസ്പർശിയായ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നു (Vincenzo Garofalo Prosthetic Leg Accident). മാൾട്ടയിലെ സെന്റ് പോൾസ് ബേയിൽ സൈക്കിൾ ചവിട്ടുകയായിരുന്ന മുൻ നാവിക എഞ്ചിനീയർ വിൻസെൻസോ ഗാരോഫാലോയ്ക്കാണ് ഈ അപൂർവ്വ അനുഭവം ഉണ്ടായത്. സൈക്ലിങ്ങിനിടെ പെട്ടെന്ന്...
ന്യൂയോർക്ക്: കുഞ്ഞുങ്ങളുടെ ജനനസമയത്ത് അമ്മമാർക്ക് മാനസികവും ശാരീരികവുമായ പിന്തുണ നൽകുന്ന 'ഡൂല' മാരെക്കുറിച്ച് കേട്ടിട്ടുണ്ടാകും, എന്നാൽ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലേക്ക് അടുക്കുന്നവർക്ക് തുണയായി ഒരു 'ഡെത്ത് ഡൂല'ആയി മാറി അന്താരാഷ്ട്ര ശ്രദ്ധ നേടുകയാണ് ഡയാന ഗ്രീബെൽ എന്ന അൻപത്തിയേഴുകാരി (US Woman Death Doula Transitioning). യുണൈറ്റഡ് സ്റ്റേറ്റ്സിലെ ന്യൂജേഴ്‌സിയിലുള്ള റട്‌ജേഴ്‌സ് സ്കൂൾ ഓഫ്...
ന്യൂഡൽഹി: പാലക്കാട് കഞ്ചിക്കോട്ടെ റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്രസർക്കാർ. 2008-ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി ഇനി നടപ്പാക്കില്ലെന്നും ഇതിനായി ഏറ്റെടുത്ത 228...