റിപ്പോർട്ട്: അൻവർ ഷരിഫ്
പോത്തുകല്ല്: വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തകാലത്ത് രക്ഷാപ്രവർത്തകർക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും നൽകി ഒപ്പം നിന്നവരെ എമർജൻസി റെസ്‌ക്യു ഫോഴ്‌സ് (ഇ.ആർ.എഫ്.) ആദരിച്ചു. രണ്ടുവർഷം മുൻപ് നടന്ന ചൂരൽമല ദുരന്തത്തിൽ ഇ.ആർ.എഫ്. നടത്തിയ രക്ഷാദൗത്യത്തിന് പിന്തുണ നൽകിയ പ്രദേശത്തെ ക്ലബുകളുടെയും സന്നദ്ധ പ്രവർത്തകരുടെയും സേവനം അനുസ്മരിച്ചാണ് ആദരം സംഘടിപ്പിച്ചത്. (ERF Chooralmala...
തിരുവനന്തപുരം: നേമം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്. ശബരീനാഥൻ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹർജി സമർപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്...