HomeKeralaവിവാദങ്ങൾക്കൊടുവിൽ എറണാകുളം പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറായി ഡോ. റീന ചുമതലയേറ്റു...

വിവാദങ്ങൾക്കൊടുവിൽ എറണാകുളം പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറായി ഡോ. റീന ചുമതലയേറ്റു | Dr. Reena

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും നിയമപോരാട്ടങ്ങൾക്കുമൊടുവിൽ ഡോ. റീന എറണാകുളം പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറായി ചുമതലയേറ്റു. തന്റെ സ്ഥലംമാറ്റത്തിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നൽകിയിരുന്ന സ്റ്റേ ഹൈക്കോടതി റദ്ദാക്കിയതോടെയാണ് സർക്കാർ നടപടിക്ക് വഴിയൊരുങ്ങിയത്.(Dr. Reena assumes charge as Ernakulam Public Health Lab Director after High Court order)

പോരാട്ടം തുടരുമെന്ന ശക്തമായ നിലപാടും അവർ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥലംമാറ്റ നടപടിക്രമങ്ങളിൽ ട്രൈബ്യൂണലിനുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് സർക്കാരിന്റെ നടപടി ശരിവെച്ചത്.

എങ്കിലും, സ്ഥലംമാറ്റത്തിൽ പരാതിയുണ്ടെങ്കിൽ ഡോ. റീനയ്ക്ക് വീണ്ടും ട്രൈബ്യൂണലിനെ സമീപിക്കാമെന്നും, അവിടെ വിശദമായ വാദം കേട്ടശേഷം തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഈ സ്ഥലംമാറ്റ വിവാദങ്ങളുടെ മൂലകാരണമെന്ന് ആരോപണമുയർന്നിരുന്നു.

Story Summary

Dr. Reena K.J. has assumed charge as the Director of the Ernakulam Public Health Lab following the Kerala High Court’s decision to set aside the Administrative Tribunal’s stay on her transfer from the DHS post. While she has officially taken the new role, she has formally noted her intent to continue her legal challenge against the transfer before the Administrative Tribunal.

WhatsApp Channel Banner

Latest updates

ശബരിമല ചിങ്ങമാസ-ഓണം പൂജകൾ: നട ഓഗസ്റ്റ് 16-ന് തുറക്കും;...

പത്തനംതിട്ട: ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ചിങ്ങമാസ പൂജകൾക്കും ഓണം പ്രത്യേക പൂജകൾക്കുമായി ആഗസ്റ്റ് മാസത്തിൽ നട തുറക്കും. ചിങ്ങമാസ പൂജകൾക്കായി ഓഗസ്റ്റ് 16 മുതൽ 21 വരെയും, ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾക്കായി ഓഗസ്റ്റ്...

പ്രണയ വിവാഹത്തിൻ്റെ പേരിൽ ദുരഭിമാനക്കൊല: മകളെ അച്ഛൻ ശ്വാസം...

ആഗ്ര: മകളുടെ പ്രണയവിവാഹത്തിൽ പ്രകോപിതനായ അച്ഛൻ 25-കാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ആഗ്രയിൽ പ്രതാപ് നഗർ സ്വദേശിയായ അങ്കിത ശർമ്മ (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛൻ വിമൽ...

‘റോളക്‌സ് എപ്പോൾ എത്തുമെന്ന് എനിക്കും അറിയില്ല’; ലോകേഷ് കനകരാജിന്റെ...

ചെന്നൈ: ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായ റോളക്‌സിന്റെ തിരിച്ചുവരവിനായി ആരാധകർ കാത്തിരിക്കുമ്പോൾ, ചിത്രത്തെക്കുറിച്ച് തനിക്കും വ്യക്തമായ വിവരങ്ങളില്ലെന്ന് നടൻ സൂര്യ (Suriya on Rolex movie). റോളക്‌സ് സ്പിൻ-ഓഫ്...

ഉദയനിധി സ്റ്റാലിനെ ചോദ്യംചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു: നടപടി...

ചെന്നൈ: വിവാദ പരാമർശ കേസിൽ ചോദ്യം ചെയ്യലിന് ശേഷം ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിന് സ്റ്റേഷൻ ജാമ്യം ലഭിച്ചു. മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് അദ്ദേഹത്തെ ചോദ്യംചെയ്ത് വിട്ടയച്ചത്.(Udhayanidhi Stalin Advocate Clarifies...

മൊറോക്കോ അതിർത്തി കടന്ന കുടിയേറ്റ തിരക്ക് തുടരുന്നു; സ്യൂട്ടയിൽ...

സ്യൂട്ട: മൊറോക്കോയിൽ നിന്ന് കഴിഞ്ഞയാഴ്ച വൻതോതിൽ കുടിയേറ്റക്കാർ അതിർത്തി കടന്നെത്തിയതിനെ തുടർന്ന് സ്‌പെയിനിന്റെ വടക്കേ ആഫ്രിക്കൻ സ്വയംഭരണ പ്രദേശമായ സ്യൂട്ടയിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു (Ceuta Migrant Crisis). ഭൂരിഭാഗം പേരെയും മൊറോക്കോയിലേക്ക്...

DON'T MISS

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...