Kerala Health Department

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം: അന്വേഷണം വേഗത്തിലാക്കണമെന്ന് കുടുംബം; മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്ന് പിതാവ് | Payyanur Toddler Death

കണ്ണൂർ: പയ്യന്നൂരിൽ ചികിത്സയ്ക്കിടെ മരിച്ച ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. സംസ്ഥാനതല വിദഗ്ധ സമിതി എത്രയും വേഗം യോഗം ചേർന്ന് സംഭവത്തിൽ വ്യക്തത വരുത്തണമെന്നും ഉത്തരവാദികളായവർക്ക് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും കുഞ്ഞിന്റെ പിതാവ് സൂരജ് ആവശ്യപ്പെട്ടു (Payyanur Toddler Death). നീതി ലഭിക്കുന്നതുവരെ നിയമപരമായ പോരാട്ടം...

ആശുപത്രികൾ രോഗി സൗഹൃദമാക്കും: ജീവനക്കാർക്ക് നിർബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ് | Kerala Health Department

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ രോഗി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകാൻ ആരോഗ്യവകുപ്പിന്റെ ഉത്തരവ്. പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ അടിയന്തര നടപടി.(Kerala Health Department Orders Mandatory Communication Training For Hospital Staff) രോഗീ പരിചരണം, ആശയവിനിമയ ശേഷി, പെരുമാറ്റ രീതി, സേവന ധാർമികത എന്നിവയിലാണ് ജീവനക്കാർക്ക്...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ വൈകി രോഗി മരിച്ച സംഭവം: സുരക്ഷാ ജീവനക്കാരനെ ജോലിയിൽ നിന്ന് മാറ്റി | Medical negligence kerala

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായെത്തിയ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ആരോപണവിധേയനായ സുരക്ഷാ ജീവനക്കാരനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി (Medical negligence kerala). മരിച്ച രോഗിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. മന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടർ നിയോഗിച്ച ഉന്നതതല...

‘കെ കരുണാകരൻ കേരളത്തിൽ നാല് തവണ മുഖ്യമന്ത്രിയായി’: തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജിൻ്റെ പേര് സംബന്ധിച്ച ഉത്തരവിൽ പ്രതികരിച്ച് K മുരളീധരൻ | Trivandrum second medical college

തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ടാമത്തെ സർക്കാർ മെഡിക്കൽ കോളേജിന് 'കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കേരളത്തിൽ നാല് തവണ മുഖ്യമന്ത്രിയായും തിരുവനന്തപുരത്ത് നിന്നുള്ള എം.പി, എം.എൽ.എ എന്നീ നിലകളിലും ജനപ്രതിനിധിയായിരുന്ന കെ. കരുണാകരന്റെ പേര് മെഡിക്കൽ കോളേജിന് നൽകുന്നത് ഏറ്റവും ഉചിതമായിരിക്കുമെന്ന നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന്...

സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഷിഗെല്ല; ജൂൺ മാസത്തിൽ മാത്രം ആറ് മരണം, നാല് ജില്ലകളിൽ ഔട്ബ്രേക്ക് | Shigella Cases Kerala

തിരുവനന്തപുരം: കേരളത്തിൽ പകർച്ചവ്യാധി ഭീതി വർദ്ധിപ്പിച്ചുകൊണ്ട് എട്ട് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു (Shigella Cases Kerala). കൊല്ലം, കണ്ണൂർ, പാലക്കാട് ജില്ലകളിൽ രണ്ട് പേർക്ക് വീതവും തൃശൂർ, മലപ്പുറം ജില്ലകളിൽ ഓരോ ആൾക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്ത് 205 പേർക്ക്...

സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം രൂക്ഷം; ഇന്ന് ഒരാൾക്ക് കൂടി സ്ഥിരീകരിച്ചു, ഈ വർഷം ബാധിച്ചത് 267 പേർക്ക് | Shigella Outbreak Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത തുടരുന്നു. ഇന്ന് കൊല്ലം ജില്ലയിൽ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഈ വർഷം ഇതുവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ ഷിഗെല്ല കേസുകളുടെ എണ്ണം 267 ആയി (Shigella Outbreak Kerala). ജൂൺ മാസം മാത്രം 191 പേർക്ക് രോഗം ബാധിക്കുകയും...

പോളിയോ നിർമ്മാർജ്ജനം: ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം | Polio immunization Kerala

തിരുവനന്തപുരം: പോളിയോ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ഇന്ന് പ്രത്യേക തുള്ളിമരുന്ന് വിതരണം നടക്കും. 19,80,224 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.(Polio immunization Kerala, Kerala conducts statewide polio immunization drive for children under five) രാവിലെ എട്ട് മണിക്ക് തിരുവനന്തപുരം തൈക്കാട് മാതൃ-ശിശു...

സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം ആശങ്ക ഉയർത്തുന്നു; എട്ട് പുതിയ കേസുകൾ, ജാഗ്രത നിർദേശം ശക്തമാക്കി | Shigella Cases Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വീണ്ടും വർധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് (Shigella Cases Kerala). പുതുതായി എട്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഈ വർഷം രോഗബാധിതരുടെ എണ്ണം 256 ആയി ഉയർന്നു. കോഴിക്കോട് മൂന്ന് പേരിലും വയനാട്ടിൽ രണ്ട് പേരിലും എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓരോരുത്തരിലുമാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ജൂൺ...

‘ആരോഗ്യവകുപ്പിൽ 57,000ത്തിൽപ്പരം ജീവനക്കാരുണ്ട്, ഓരോരുത്തർക്കും മറുപടി പറയുകയല്ല എൻ്റെ ജോലി’: ആരോഗ്യമന്ത്രി K മുരളീധരൻ | Health Minister K Muraleedharan

തിരുവനന്തപുരം : ഡിഎച്ച്എസ് നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ രംഗത്ത്. ആരോഗ്യവകുപ്പിലെ 57,000-ത്തോളം വരുന്ന ജീവനക്കാർക്കും മറുപടി പറയലല്ല തന്റെ ജോലിയെന്ന് അദ്ദേഹം വ്യക്തമാക്കി.(Health Minister K Muraleedharan Addresses DHS Appointment Row and Epidemic Control) സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾ തടയുന്നതിനുള്ള ഹൈപ്പവർ കമ്മിറ്റി റിപ്പോർട്ടിൽ അടിയന്തര...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28-ന്: 5 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും തുള്ളിമരുന്ന് ഉറപ്പാക്കാം | Pulse Polio Immunization

തിരുവനന്തപുരം: സംസ്ഥാനതലത്തിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജൂൺ 28 ഞായറാഴ്ച സംഘടിപ്പിക്കുന്നു. അഞ്ചുവയസ്സിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഈ ദിവസം തുള്ളിമരുന്ന് നൽകുന്നത് ഉറപ്പാക്കണമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അഭ്യർത്ഥിച്ചു.(Pulse Polio Immunization Drive Across Kerala To Take Place On June 28) തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ ഞായറാഴ്ച...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് ചൊവ്വാഴ്ചയും അതിശക്തമായ മഴ തുടരും; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് | Kerala rain alert 12 districts orange alert

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ...
- Advertisement -spot_img