Kerala Government

PM ശ്രീ പദ്ധതി: 265 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കാൻ നീക്കം | Kerala Government

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ സംസ്ഥാനത്ത് രാഷ്ട്രീയ ചർച്ചകളും കൂടിയാലോചനകളും സജീവമാകുന്നു. സിലബസിൽ കേന്ദ്ര ഇടപെടലുകൾ അനുവദിക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള വഴികളാണ് സംസ്ഥാന സർക്കാർ ആരായുന്നത്.(Kerala Government PM SHRI Scheme Implementation Syllabus Control Discussions) സംസ്ഥാനത്ത് 265 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കാൻ നീക്കം നടക്കുന്നതായാണ് വിവരം. പദ്ധതി നടപ്പിലാക്കുന്ന...

CJP സമര ഐക്യദാർഢ്യ പ്രകടനം: പിണറായി വിജയൻ്റെ കത്തിൽ തുടർനടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി | Kerala Government

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു. കേസുകൾ നിരുപാധികം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നൽകിയ കത്ത് പരിശോധിച്ച് അടിയന്തര തുടർനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി വി. ഡി....

പൊലീസ് അസോസിയേഷനുകള്‍ പനഃക്രമീകരിച്ച് സർക്കാർ; ഇനി മുതൽ രണ്ട് സംഘടനകൾ മാത്രം | Kerala Police Association

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ സംഘടനാ സംവിധാനത്തിൽ വൻ പുനഃസംഘടന നടപ്പാക്കി ആഭ്യന്തര വകുപ്പ് (Kerala Police Association). പൊലീസ് അസോസിയേഷനുകൾ പുനഃക്രമീകരിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പുതിയ തീരുമാനപ്രകാരം ഇനി മുതൽ കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനും മാത്രമായിരിക്കും പ്രവർത്തിക്കുക. പുതിയ ക്രമീകരണത്തോടെ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന കേരള പൊലീസ് ഓഫീസേഴ്സ്...

‘അമിത് ഷായുടെ കത്താണ് മറുപടി’; പത്മഭൂഷൺ വിവാദത്തിൽ പ്രതികരിച്ച് വെള്ളാപ്പള്ളി നടേശൻ | Vellappally Natesan Padma Bhushan controversy

കൊല്ലം: പത്മഭൂഷൺ പുരസ്കാരവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പുരസ്കാരത്തെ ചോദ്യം ചെയ്ത് ചിലർ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും, ആഭ്യന്തര മന്ത്രി അമിത് ഷാ നൽകിയ കത്താണ് അതിനുള്ള മറുപടിയെന്നും അദ്ദേഹം പറഞ്ഞു (Vellappally Natesan Padma Bhushan controversy). കൊല്ലത്ത് എസ്‌എൻ ട്രസ്റ്റിന്റെയും എസ്‌എൻഡിപി യോഗത്തിന് കീഴിലുള്ള...

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിൽ മാറ്റം; ഗണേഷ് കുമാറിന്റെ ഉത്തരവ് തിരുത്തി യുഡിഎഫ് സർക്കാർ, പ്രതിദിന സ്ലോട്ടുകൾ 50 ആക്കി | Kerala Driving Test New Circular

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പരിഷ്കാരങ്ങളിൽ പ്രധാന മാറ്റങ്ങൾ വരുത്തി മോട്ടോർ വാഹന വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി (Kerala Driving Test New Circular). ഡ്രൈവിങ് ടെസ്റ്റുകൾക്കായി അപേക്ഷകർക്ക് ദീർഘനാൾ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായാണ് പുതിയ നടപടികൾ. പുതിയ സർക്കുലർ പ്രകാരം...

സസ്‌പെൻഷനെതിരെ നിയമപോരാട്ടത്തിന് എം.ആർ. അജിത് കുമാർ; സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കും | ADGP Ajith Kumar CAT Petition

തിരുവനന്തപുരം: ആലപ്പുഴ നവകേരളസദസ്സ് രക്ഷാപ്രവർത്തന കേസിലെ അന്വേഷണ അട്ടിമറിയുമായി ബന്ധപ്പെട്ട് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെ എഡിജിപി എം.ആർ. അജിത് കുമാർ നിയമനടപടിക്കൊരുങ്ങുന്നു (ADGP Ajith Kumar CAT Petition). സസ്‌പെൻഷൻ ഉത്തരവ് ചോദ്യം ചെയ്ത് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഹർജി നൽകാനാണ് തീരുമാനം. നടപടിക്രമങ്ങൾ പാലിക്കാതെയാണ് സസ്‌പെൻഷൻ നടപ്പാക്കിയതെന്ന വാദം ഉയർത്തിയാണ്...

കേരളത്തിൽ ഡോക്ടർമാരുടെ ഗുരുതര ക്ഷാമം; ഒഴിവുകൾ നികത്താൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ | Kerala Doctor Shortage

കണ്ണൂർ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ കുറവ് രൂക്ഷമാണെന്ന് സമ്മതിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. കണ്ണൂരിൽ മാത്രമല്ല, കേരളത്തിന്റെ വിവിധ ജില്ലകളിലും ഡോക്ടർമാരുടെ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും ഒഴിവുകൾ നികത്തി ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. (Kerala Doctor Shortage) കണ്ണൂരിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു...

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ച് സർക്കാർ ഉത്തരവ് | Kerala Government

തിരുവനന്തപുരം: കേരളത്തിലെ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക സമിതികൾ സംസ്ഥാന സർക്കാർ പുനഃസംഘടിപ്പിച്ചു. ജയിൽ ഡയറക്ടർ ജനറൽ ചെയർമാനായും അതത് ജയിൽ സൂപ്രണ്ടുമാർ മെമ്പർ സെക്രട്ടറിമാരായും പ്രവർത്തിക്കുന്ന സമിതിയിലേക്ക് വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെ നോൺ-ഒഫീഷ്യൽ അംഗങ്ങളായി നാമനിർദ്ദേശം ചെയ്തു.(Kerala Government Reconstitutes Jail Advisory Committees Across State) ജില്ലാ കളക്ടർമാർ, ജില്ലാ...

ലോകകപ്പ് ഫൈനൽ ആവേശം: സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി | Kerala Government

തിരുവനന്തപുരം: ആവേശകരമായ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകാൻ തീരുമാനിച്ചത്.(Kerala Government Declares School And College Holiday Today For World Cup Final) ഫൈനൽ മത്സരത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളടക്കം കണക്കിലെടുത്താണ് ഈ അടിയന്തര നടപടി....

വഖഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഐഎം; ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യം | Kerala Wakf Board Reconstitution

തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടന വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിന്റെ ഹർജിയിലെ ആവശ്യങ്ങൾക്കനുസരിച്ചാണ് സർക്കാർ നിലപാട് സ്വീകരിച്ചതെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. ഈ വിഷയത്തിൽ സർക്കാരിന്റെ നിലപാട് മുസ്ലിം ലീഗ് അംഗീകരിക്കുന്നുണ്ടോയെന്ന് ജനങ്ങളോട് വ്യക്തമാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. (Kerala Wakf Board Reconstitution) മുസ്ലിം ലീഗിനെ...
- Advertisement -spot_img

Latest News

കാവേരി തർക്കം രൂക്ഷം: കബനി ഡാം തുറന്ന് കർണാടക; പ്രക്ഷോഭത്തിനൊരുങ്ങി കന്നഡ സംഘടനകൾ | Cauvery water dispute

ബെംഗളൂരു : കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ കർണാടക തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടു (Cauvery water dispute). മൈസൂരുവിലെ കബനി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയർത്തിയത്....
- Advertisement -spot_img