തിരുവനന്തപുരം: റവന്യൂ വകുപ്പിലെ 181 തഹസിൽദാർമാരുടെയും സീനിയർ സൂപ്രണ്ടുമാരുടെയും കൂട്ടസ്ഥലംമാറ്റ ഉത്തരവിന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ താത്കാലിക വിലക്ക് ഏർപ്പെടുത്തി (Kerala Administrative Tribunal). ലാൻഡ് റവന്യൂ കമ്മീഷണർ പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവാണ് ട്രൈബ്യൂണലിലെ അഡ്മിനിസ്ട്രേറ്റീവ് അംഗം എൻ. വാസുദേവൻ സ്റ്റേ ചെയ്തത്.
സ്ഥലംമാറ്റ നടപടികൾ നിലവിലുള്ള മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കാതെയാണെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു. ഉദ്യോഗസ്ഥരുടെ...
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും നിയമപോരാട്ടങ്ങൾക്കുമൊടുവിൽ ഡോ. റീന എറണാകുളം പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറായി ചുമതലയേറ്റു. തന്റെ സ്ഥലംമാറ്റത്തിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നൽകിയിരുന്ന സ്റ്റേ ഹൈക്കോടതി റദ്ദാക്കിയതോടെയാണ് സർക്കാർ നടപടിക്ക് വഴിയൊരുങ്ങിയത്.(Dr. Reena assumes charge as Ernakulam Public Health Lab Director after High Court order)
പോരാട്ടം തുടരുമെന്ന...
കൊച്ചി: ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച സ്റ്റേ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഇന്നലെ ഇരുഭാഗത്തിന്റെയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി വിധി പറയാൻ മാറ്റിവെച്ചത്.(High Court To Decide On DHS Dr Reena Transfer...
കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലും നടത്തുന്ന പി.ജി (PG) / പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലെ വിവിധ ഒഴിവുകളിലേക്ക്...