HomeKeralaകൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി VD സതീശൻ: പൂർണ്ണകുംഭം...

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി VD സതീശൻ: പൂർണ്ണകുംഭം നൽകി സ്വീകരിച്ചു | CM VD Satheesan

കാസർഗോഡ്: കേരള മുഖ്യമന്ത്രി വി.ഡി സതീശൻ പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. മുഖ്യമന്ത്രി പദവിയിലെത്തിയ ശേഷം ഇതാദ്യമായാണ് അദ്ദേഹം കൊല്ലൂരിലെത്തുന്നത്. ശനിയാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദർശനം.(CM VD Satheesan visits Kollur Mookambika temple for the first time after taking office)

ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രിയെ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും മുഖ്യ അർച്ചകരും ചേർന്ന് പൂർണ്ണകുംഭം നൽകി ആചാരപൂർവ്വം സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിലെ പ്രധാന സന്നിധിയിൽ നടന്ന പ്രത്യേക പൂജകളിലും വഴിപാടുകളിലും അദ്ദേഹം പങ്കെടുത്തു.

Story Summary

Kerala Chief Minister VD Satheesan visited the historic Kollur Mookambika Temple in Karnataka and offered special prayers. This marks his first visit to the shrine after assuming office as the Chief Minister, where he was formally welcomed with a ‘Poornakumbham’ by the temple trust members.

Clickable Info Box