Description
Digital Voice of Kerala
Saturday, April 25, 2026

Digital Voice of Kerala

ഖാർഗെയ്‌ക്കെതിരായ പരാതിയിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി | Congress

ന്യൂഡൽഹി: മല്ലികാർജ്ജുൻ ഖർഗെയ്‌ക്കെതിരായ പെരുമാറ്റച്ചട്ട ലംഘന പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി കോൺഗ്രസ്. ഖർഗെ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിക്കെതിരായ അദ്ദേഹത്തിന്റെ വിമർശനത്തിൽ നിന്ന് ഒരു വരി മാത്രം അടർത്തിയെടുത്ത് നൽകിയ പരാതിക്ക്...

‘അസ്ഥാനത്തുള്ളത്, അനുചിതം’: ട്രംപിൻ്റെ അധിക്ഷേപ പോസ്റ്റിൽ ഇന്ത്യ; ‘മഹത്തായ രാജ്യ’മെന്ന് തിരുത്തി US എംബസി | Trump

ന്യൂഡൽഹി: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി ഇന്ത്യ. ട്രംപിന്റെ പരാമർശങ്ങൾ അസ്ഥാനത്തുള്ളതും അനുചിതവുമാണെന്ന് ഇന്ത്യൻ വിദേശകാര്യ...

കാലടിയിൽ വിദ്യാർത്ഥിനി മരിച്ച സംഭവം: ആൺസുഹൃത്തിനെതിരെ അന്വേഷണം വേണമെന്ന് കുടുംബം | Student’s death

കൊച്ചി: കാലടിയിൽ കോളേജ് വിദ്യാർത്ഥിനിയെ പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പോലീസിനെ സമീപിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, മരണത്തിൽ കുട്ടിയുടെ ആൺസുഹൃത്തിന് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ്...

പാമ്പ് കടിയേറ്റ് മരിച്ച ആൽജോയുടെ വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി | Snakebite

തൃശൂർ: പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ മരിക്കുകയും സഹോദരൻ ചികിത്സയിലാവുകയും ചെയ്ത തൃശൂർ കോടാലിയിലെ വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. വീടിനുള്ളിലെ ശുചിമുറിയിൽ നിന്നാണ് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തിയത്. ഇതോടെ പ്രദേശവാസികളും വനംവകുപ്പും...

മുംബൈയുടെ തട്ടകത്തിൽ സഞ്ജു പ്രഭാവം: അഞ്ചാം IPL സെഞ്ച്വറിയോടെ രോഹിത്തിനൊപ്പമെത്തി സഞ്ജു സാംസൺ | Sanju Samson

മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2026 പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സ് താരം സഞ്ജു സാംസണ് സെഞ്ചുറി. ഐപിഎൽ ചരിത്രത്തിലെ സഞ്ജുവിന്റെ അഞ്ചാമത്തെ സെഞ്ചുറിയാണിത്. ഇന്നിംഗ്‌സിലെ അവസാന പന്തിൽ...

ഉഷ്ണതരംഗം: തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി | Heat wave

തൃശൂർ: കടുത്ത ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 23, 24 തിയതികളിൽ...

വിഴിഞ്ഞത്ത് ഓടുന്ന കാറിൽ യുവതിക്ക് നേരെ പീഡനശ്രമം; ഷെയർ ടാക്സിയെന്ന വ്യാജേന കാറിൽ കയറ്റി ഉപദ്രവം; രണ്ട് പേർ പിടിയിൽ | Woman Assaulted in Car Vizhinjam

വിഴിഞ്ഞം: തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ ഓടുന്ന കാറിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം (Woman Assaulted in Car Vizhinjam). സംഭവത്തിൽ കോവളം സ്വദേശികളായ അജിത് രാജ് (44), അശോകൻ (54) എന്നിവരെ വിഴിഞ്ഞം...

തിരുവനന്തപുരത്ത് 17-കാരിക്ക് പാമ്പ് കടിയേറ്റു; കൊടുംചൂടിൽ പാമ്പുകൾ പുറത്തിറങ്ങുന്നു; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് | Thiruvananthapuram Snake Bite

മംഗലപുരം: തിരുവനന്തപുരത്ത് വീണ്ടും പാമ്പ് കടി (Thiruvananthapuram Snake Bite). വേങ്ങോട് അശ്വതി ഭവനിൽ ദുർഗ്ഗ (17)യ്ക്കാണ് പാമ്പ് കടിയേറ്റത്. വ്യാഴാഴ്ച പകൽ മൂന്ന് മണിയോടെ മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് സംഭവം....

ചൂട് കുറയുന്നതുവരെ അങ്കണവാടികളിൽ ഹാജർ നിർബന്ധമല്ല; പോഷകാഹാരം വീട്ടിലെത്തിക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ് | Anganwadi Holiday

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമായി തുടരുന്ന സാഹചര്യത്തിൽ കുട്ടികളെ നിർബന്ധിച്ച് അങ്കണവാടികളിൽ എത്തിക്കേണ്ടതില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു (Anganwadi Holiday). കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്നത് വരെ ഈ ഇളവ് തുടരാം. അങ്കണവാടികളിൽ...

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ | Kerala Rain Update

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഏപ്രിൽ 23, 24, 27 തിയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു (Kerala Rain Update). മണിക്കൂറിൽ 40...