തിരുവനന്തപുരം: ചിറയിൻകീഴിൽ എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ട് തേടി ജില്ലാ മെഡിക്കൽ ഓഫീസർ. ആശുപത്രിയിൽ നിന്ന് കുട്ടിയ്ക്ക് യഥാസമയം മതിയായ ചികിത്സ ലഭ്യമായില്ലെന്ന കുടുംബത്തിന്റെയും...
തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. മറ്റ് ജില്ലകളിൽ ഉയർന്ന താപനിലയോടൊപ്പം അന്തരീക്ഷ...
കൊച്ചി: വസ്തുതകൾ മറച്ചുവെച്ച് കോടതിയെ സമീപിച്ച ഹർജിക്കാർക്കെതിരെ കർശന നടപടിയുമായി കേരള ഹൈക്കോടതി. കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് എതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ്. ഈശ്വരൻ 50,000...
കണ്ണൂർ: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശേരി സെഷൻസ് കോടതി മറ്റന്നാൾ വിധി പറയും. ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ...
തൃശ്ശൂർ: മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി എംപി. മരണപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം കൈമാറുമെന്ന്...
തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗ സമാനമായ സാഹചര്യം തുടരുന്നതിനിടെ സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സൂര്യാതപമേറ്റു. കോഴിക്കോട് വളയത്ത് അങ്കണവാടി അധ്യാപികയ്ക്കും എറണാകുളം കൂത്താട്ടുകുളത്ത് ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് പൊള്ളലേറ്റത്.(Heatwave in the state,...
തിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പുകടിയേറ്റ എട്ട് വയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ ഉയർന്ന ചികിത്സാപ്പിഴവ് ആരോപണങ്ങൾ ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു. കുട്ടിക്ക് നൽകിയ പ്രാഥമിക ചികിത്സയിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും ശാസ്ത്രീയമായ പരിശോധനകൾ നടത്തിയിരുന്നുവെന്നും...
ആലപ്പുഴ: രമേശ് ചെന്നിത്തലയും ഭാര്യ അനിതയും വിവാഹിതരായിട്ട് ഇന്ന് നാല് പതിറ്റാണ്ട്. വിവാഹ വാർഷിക ദിനത്തിൽ ഭാര്യയോടുള്ള സ്നേഹവും കടപ്പാടും പങ്കുവെച്ച് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ച ഹൃദ്യമായ കുറിപ്പ് ശ്രദ്ധേയമാകുന്നു.(Happy wedding...
തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗം തീവ്രമാകുന്നതിനിടെ കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം.വി (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കിണർ കുഴിക്കുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട സനൽ...
കോട്ടയം: ആരാധനാലയങ്ങളിലെ ഉത്സവങ്ങളും പെരുന്നാളുകളും അമിതമായ ആഘോഷങ്ങൾ ഒഴിവാക്കി ലളിതമാക്കണമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ. മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, മതങ്ങളും മനുഷ്യരും വിവേകപൂർണ്ണമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം...