HomeKerala Assembly Election 2026വോട്ടിന് നോട്ട് വിവാദം: ശോഭ സുരേന്ദ്രനെതിരായ പരാതിയിൽ റിപ്പോർട്ട് കളക്ടർ ഇന്ന്...

വോട്ടിന് നോട്ട് വിവാദം: ശോഭ സുരേന്ദ്രനെതിരായ പരാതിയിൽ റിപ്പോർട്ട് കളക്ടർ ഇന്ന് സമർപ്പിക്കും | Sobha Surendran

പാലക്കാട്: മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ജില്ലാ കളക്ടർ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകും. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ വെച്ച് വയോധികയ്ക്ക് പണം കൈമാറിയെന്ന ആരോപണമുയർന്ന ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലവും റിപ്പോർട്ടിനൊപ്പം സമർപ്പിക്കും.(Money for Vote controversy, Collector to submit report on complaint against Sobha Surendran today)

വോട്ടെടുപ്പിന് തൊട്ടുമുൻപ് കണ്ണാടി പഞ്ചായത്തിലെ വയോധികയ്ക്ക് ശോഭ സുരേന്ദ്രനൊപ്പമെത്തിയ യുവതി പണം കൈമാറുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടതോടെയാണ് വിവാദം ആരംഭിച്ചത്. പണം ലഭിച്ചതായി ആദ്യം സമ്മതിച്ച വയോധിക പിന്നീട് മൊഴി മാറ്റിയത് ദുരൂഹത വർദ്ധിപ്പിച്ചു.

ആരോപണങ്ങൾ പൂർണ്ണമായും തള്ളിയ ശോഭ സുരേന്ദ്രൻ, എതിരാളികൾ തനിക്ക് നേരെ മോശം ചേഷ്ടകൾ കാണിച്ചതായും ആരോപിച്ചു. ശോഭ സുരേന്ദ്രന്റെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ കോൺഗ്രസ് പിന്നീട് പുറത്തുവിട്ടു. കണ്ണാടിയിൽ പണം വിതരണം ചെയ്തതിന് പുറമെ പിരായിരിയിൽ വോട്ടർമാർക്ക് സാരി നൽകി ബിജെപി വോട്ടുപിടിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്.

WhatsApp Channel Banner

Latest updates

നീറ്റ് പ്രതിഷേധത്തിന് പിന്നാലെ യുവാക്കളെ കൂടുതൽ ഏകോപിപ്പിക്കാൻ CJP:...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ പ്രക്ഷോഭത്തിന്റെ വിജയം മുൻനിർത്തി രാജ്യത്തെ യുവജനങ്ങളെ ഏകോപിപ്പിക്കുന്നതിനായി രാജ്യവ്യാപകമായി സംവാദ പര്യടനം പ്രഖ്യാപിച്ച് കോക്ക്‌റോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ഭാവി പരിപാടികളും നയരേഖയും തയ്യാറാക്കുന്നതിനായി ബുധൻ,...

ബൈക്കിൽ പിന്നോട്ട് തിരിഞ്ഞിരുന്ന് അപകടകരമായ യാത്ര: വിദ്യാർത്ഥിയുടെ ലൈസൻസ്...

കൊച്ചി: ബൈക്കിനു പിന്നിൽ അപകടകരമായ രീതിയിൽ തിരിഞ്ഞിരുന്ന് യാത്ര ചെയ്ത സംഭവത്തിൽ വാഹനമോടിച്ച വിദ്യാർത്ഥിയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്തു. ലൈസൻസ് റദ്ദാക്കുന്നതിനൊപ്പം വിദ്യാർത്ഥിക്ക് നിർബന്ധിത...

‘മുഖ്യമന്ത്രി അൽപ്പം അന്തസ്സ് കാട്ടണം, ആ പറഞ്ഞ നിക്ഷേപകൻ...

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് കനക്കുന്നു. പ്രതിപക്ഷത്തിരുന്നപ്പോൾ ഹെലികോപ്റ്റർ ഉപയോഗത്തെ ഏറ്റവും കൂടുതൽ വിമർശിച്ച വി.ഡി. സതീശൻ, ഭരണത്തിലെത്തിയപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്...

കുവൈറ്റിലെ US സൈനിക കേന്ദ്രത്തിന് നേരെ ഇറാൻ്റെ ഡ്രോൺ...

കുവൈറ്റ് സിറ്റി: മിഡിൽ ഈസ്റ്റിൽ സംഘർഷം അതിരൂക്ഷമാക്കിക്കൊണ്ട് കുവൈറ്റിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ആക്രമണം നടത്തി. ചൊവ്വാഴ്ച രാവിലെ മൂന്നോളം ഡ്രോണുകൾ ഉപയോഗിച്ചാണ് അക്രമണം...

‘എങ്ങനെ പ്രതികരിക്കാതിരിക്കും?’: പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി VD സതീശൻ്റെ പഴയ...

പത്തനംതിട്ട: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പോര് കനക്കുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ 2018-ലെ പ്രളയകാലത്തെ പഴയ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് കോന്നി എം.എൽ.എ കെ.യു. ജനീഷ് കുമാർ രംഗത്തെത്തി....

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...