Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

പയ്യന്നൂരിൽ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു: നഗരത്തിൽ 100 സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം | Explosive

കണ്ണൂർ: പയ്യന്നൂർ വെള്ളൂർ രാമൻകുളത്ത് വീടിന് സമീപം സ്ഫോടകവസ്തു എറിഞ്ഞു. വി.വി. കമലാക്ഷിയുടെ വീടിന് മുന്നിലെ പരസ്യബോർഡിൽ തട്ടിയാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. എറിഞ്ഞത് കെട്ടുപടക്കമാണെന്ന് ആണ് പ്രാഥമിക നിഗമനം.(Explosive thrown at house...

ജർമ്മനിയിലെ ഗുരുദ്വാരയിൽ സംഘർഷം; 11 പേർക്ക് പരിക്ക്, തോക്കും കിർപ്പാനും ഉപയോഗിച്ചതായി റിപ്പോർട്ട് | Germany Gurdwara Clash

  ബെർലിൻ: ജർമ്മനിയിലെ മോയേഴ്‌സ് നഗരത്തിലുള്ള ഡ്യൂയിസ്ബർഗ് ഗുരുദ്വാരയ്ക്കുള്ളിൽ ഉണ്ടായ സംഘർഷത്തിൽ 11 പേർക്ക് പരിക്കേറ്റു (Germany Gurdwara Clash). തിങ്കളാഴ്ച വൈകുന്നേരമാണ് രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. വാളുകളും കിർപ്പാനുകളും കൂടാതെ കുരുമുളക്...

പാലിയേക്കരയിൽ വൻ ലഹരിവേട്ട: 90 ഗ്രാം MDMAയുമായി രണ്ട് യുവാക്കൾ പിടിയിൽ | MDMA

തൃശൂർ: ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് മാരക ലഹരിമരുന്നായ എം.ഡി.എം.എ കടത്തിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ സ്വദേശി അഫ്‌നാൻ (26), കുന്നംകുളം സ്വദേശി ഷൈൻ (28) എന്നിവരാണ് പിടിയിലായത്.(Massive drug...

ട്രെയിൻ കല്ലേറ് കേസ്: മൂങ്ങയെ എറിഞ്ഞതെന്ന് പ്രതി | Train

കോഴിക്കോട്: ട്രെയിനിന് നേരെ കല്ലെറിഞ്ഞ് വിദ്യാർത്ഥിനിയെ പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ കടലുണ്ടി സ്വദേശി കൃഷ്ണകുമാറിനെ കോടതി റിമാൻഡ് ചെയ്തു. ലഹരി ഉപയോഗിച്ച ശേഷമാണ് പ്രതി കൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.(Train stone-pelting case,...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: പി.എസ്. പ്രശാന്തിനെ SIT വീണ്ടും ചോദ്യം ചെയ്തു | Sabarimala

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. ഇത് മൂന്നാം തവണയാണ് പ്രശാന്തിനെ അന്വേഷണ സംഘം വിളിപ്പിക്കുന്നത്.(Sabarimala gold theft case,...

കാർത്തികയുടെ മരണം: ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം; മുഖ്യമന്ത്രിക്കും DGPക്കും പരാതി നൽകി | Karthika’s death

കൊല്ലം: അഞ്ചൽ സ്വദേശിനിയായ കാർത്തികയെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി കുടുംബം രംഗത്ത്. ഫെബ്രുവരി 20-നായിരുന്നു കാർത്തികയെ ഫ്ലാറ്റിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് അന്വേഷണത്തിൽ...

ഇടുക്കിയിൽ ജ്യേഷ്ഠനെ അനുജൻ കുത്തിക്കൊന്നു; പ്രതി പിടിയിൽ | Idukki Crime News

കരിമണ്ണൂർ: സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി (Idukki Crime News). പെരിങ്ങാശേരി വെണ്ണിയാനി ഈന്തുങ്കൽ രാജു (മണി) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ പെരിങ്ങാശേരി ബൗണ്ടറിക്ക് സമീപമായിരുന്നു സംഭവം....

ഭോപ്പാലിൽ യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്ത എൻജിനീയർ പിടിയിൽ | Bhopal Crime News

ഭോപ്പാൽ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ 25-കാരനായ എൻജിനീയറെ ഭോപ്പാൽ പോലീസ് അറസ്റ്റ് ചെയ്തു (Bhopal Crime News). ഭോപ്പാലിലെ കോലാർ മേഖലയിലാണ് സംഭവം...

ട്രെയിനിന് നേരെയുള്ള കല്ലേറ്: പിജി വിദ്യാർത്ഥിനിയുടെ താടിയെല്ല് തകർത്ത പ്രതി പിടിയിൽ | Kozhikode Train Stone Pelting

കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർത്ഥിനിക്ക് നേരെ കല്ലെറിഞ്ഞ് ക്രൂരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു (Kozhikode Train Stone Pelting). ലഹരി ഉപയോഗിച്ച ശേഷമാണ് പ്രതി കൃഷ്ണകുമാർ ട്രെയിനിന് നേരെ...

കുരുക്ഷേത്രയിൽ കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ; കുട്ടിയുടെ രോഗാവസ്ഥയെ തുടർന്നുള്ള മാനസിക സംഘർഷം ആത്മഹത്യയിലേക്ക് നയിച്ചെന്ന് സൂചന | Haryana Family Death

കുരുക്ഷേത്ര: ഹരിയാനയിലെ പ്രേംനഗർ കോളനിയിൽ റെയിൽവേ മെയിൽ സർവീസ് (RMS) ഉദ്യോഗസ്ഥനായ ജതീന്ദർ കുമാർ (30), ഭാര്യ മഞ്ജു (28), മൂന്ന് വയസ്സുകാരിയായ മകൾ അദ്വിക എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് (Haryana...