Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

ജനാധിപത്യ കടമ നിർവ്വഹിച്ച് ചിയാൻ വിക്രമും ധനുഷും; പോളിംഗ് ബൂത്തുകളിൽ ആവേശമായി താരങ്ങൾ | Tamil Nadu Election 2026

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി പ്രമുഖ താരങ്ങളായ വിക്രമും ധനുഷും ( Tamil Nadu Election 2026). ചെന്നൈയിലെ വിവിധ പോളിംഗ് ബൂത്തുകളിലായി രാവിലെ തന്നെ എത്തിയ താരങ്ങൾ തങ്ങളുടെ...

വിവാഹ വേഷത്തിൽ വോട്ട് ചെയ്യാനെത്തി നവവധു; ജനാധിപത്യത്തോടുള്ള ആദരവായി നാമക്കലിലെ ഈ ദൃശ്യം | Namakkal Bride Vote

നാമക്കൽ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ ആവേശത്തിനിടയിൽ നാമക്കലിൽ നിന്നുള്ള ഒരു ദൃശ്യം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു (Namakkal Bride Vote). തന്റെ വിവാഹച്ചടങ്ങുകൾ കഴിഞ്ഞയുടൻ വസ്ത്രം പോലും മാറാതെ വോട്ട് രേഖപ്പെടുത്താൻ പോളിംഗ്...

ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തി നടി തൃഷ; ജനാധിപത്യ കടമ നിർവ്വഹിച്ച് പ്രിയതാരം | Trisha Krishnan

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി പ്രമുഖ നടി തൃഷ കൃഷ്ണൻ (Trisha Krishnan). ചെന്നൈയിലെ സെന്റ് എഡ്വേർഡ്സ് മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് താരം തന്റെ സമ്മതിദാനാവകാശം...

തമിഴ്‌നാട് പോളിംഗ് ബൂത്തിലേക്ക്; രാവിലെ 11 മണി വരെ 37.56 ശതമാനം പോളിംഗ് രേഖപ്പെടുത്തി | Tamil Nadu Election 2026

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ആവേശകരമായ പോളിംഗ് തുടരുന്നു (Tamil Nadu Election 2026). വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ നാല് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. രാവിലെ 11 മണി...

തമിഴ്‌നാട്ടിൽ പോളിംഗ് സമയം നീട്ടണം: തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി വിജയ് | Vijay

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് സമയം രണ്ട് മണിക്കൂർ കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ടിവികെ അധ്യക്ഷൻ വിജയ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവശ്യത്തിന് ബസ് സർവീസുകൾ...

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്: 9 മണി വരെ 17.69% പോളിംഗ് രേഖപ്പെടുത്തി | Tamil Nadu Election Voter Turnout 9am

  ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ ആദ്യ മണിക്കൂറുകളിൽ തന്നെ വൻ ജനപങ്കാളിത്തം. രാവിലെ 9 മണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 17.69 ശതമാനം പോളിംഗ് രേഖപ്പെടുത്തി (Tamil Nadu...

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ്: വിജയ് വോട്ട് രേഖപ്പെടുത്തി | Vijay

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം അധ്യക്ഷനും സൂപ്പർതാരവുമായ വിജയ് വോട്ട് രേഖപ്പെടുത്തി. നീലങ്കരൈയിലെ പോളിംഗ് ബൂത്തിലെത്തിയാണ് താരം സമ്മതിദാനാവകാശം വിനിയോഗിച്ചത്. രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തിന് ശേഷമുള്ള വിജയിന്റെ ആദ്യ തെരഞ്ഞെടുപ്പ്...

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് : ആദ്യം വോട്ട് രേഖപ്പെടുത്തി സൂപ്പർതാരം അജിത് | Ajith Kumar

ചെന്നൈ : തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളിൽ 152 മണ്ഡലങ്ങളുൾപ്പെടുന്ന ഒന്നാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്....

തമിഴ്നാടും പശ്ചിമ ബംഗാളും വിധിയെഴുതുന്നു: വോട്ടിങ് ആരംഭിച്ചു, കനത്ത സുരക്ഷ | Elections

ചെന്നൈ: രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണ്ണായക ഘട്ടത്തിൽ തമിഴ്നാടും പശ്ചിമ ബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. വോട്ടെടുപ്പ് ആരംഭിച്ചു. തമിഴ്നാട്ടിലെ മുഴുവൻ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുമ്പോൾ, ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പാണ്...

വോട്ട് ചെയ്യാൻ അനുമതി വേണമെന്ന ഗുണ്ടാ നേതാവ് ഹരി നാടാരുടെ ഹർജി തള്ളി; തടവുകാർക്ക് വോട്ടവകാശമില്ലെന്ന് ഹൈക്കോടതി | Prisoner voting rights

ചെന്നൈ: ജയിലിൽ കഴിയുന്ന തടവുകാർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി (Prisoner voting rights). വോട്ടവകാശം നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ഗുണ്ടാ നേതാവ് ഹരി നാടാർ നൽകിയ ഹർജി കോടതി...