Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala
HomeNational'ഗർഭം തുടരാൻ നിർബന്ധിക്കാനാവില്ല': 15കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി സുപ്രീംകോടതി |...

‘ഗർഭം തുടരാൻ നിർബന്ധിക്കാനാവില്ല’: 15കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി സുപ്രീംകോടതി | Pregnancy

🎙️ Latest Podcast

ന്യൂഡൽഹി: ഏഴ് മാസം പ്രായമായ ഗർഭം അലസിപ്പിക്കാൻ പതിനഞ്ച് വയസ്സുകാരിക്ക് സുപ്രീംകോടതി അനുമതി നൽകി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശാരീരികവും മാനസികവുമായ അവസ്ഥ പരിഗണിച്ചാണ് കോടതിയുടെ നിർണ്ണായക ഉത്തരവ്.(No court can force minor to carry pregnancy against her will, states Supreme Court)

ഗർഭഛിദ്രത്തിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ ആശുപത്രിക്ക് കോടതി നിർദ്ദേശം നൽകി. ഗർഭം തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സ്ത്രീയുടെ അവകാശമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ ഗർഭം തുടരണമെന്ന് പെൺകുട്ടിയോട് പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.