HomeKeralaകോട്ടയം മെഡിക്കൽ കോളജിൽ യുവാവിൻ്റെ ആത്മഹത്യാ ഭീഷണി: ഒടുവിൽ സുരക്ഷിതമായി താഴെയിറക്കി...

കോട്ടയം മെഡിക്കൽ കോളജിൽ യുവാവിൻ്റെ ആത്മഹത്യാ ഭീഷണി: ഒടുവിൽ സുരക്ഷിതമായി താഴെയിറക്കി | Young Man Threatens Suicide

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. അത്യാഹിത വിഭാഗത്തിന് സമീപമുള്ള കെട്ടിടത്തിന്റെ മുകളിൽ കയറിയ യുവാവിനെ, നീണ്ട പരിശ്രമത്തിനൊടുവിൽ സുരക്ഷിതമായി താഴെയിറക്കി.(Young Man Threatens Suicide At Kottayam Medical College Building)

യുവാവിനൊപ്പം ഒരു യുവതിയും കെട്ടിടത്തിന് മുകളിലുണ്ടായിരുന്നു. പോലീസും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ഇടപെടലിലാണ് ഒടുവിൽ യുവാവിനെ താഴെ ഇറക്കാൻ സാധിച്ചത്. ഇയാളെ നിലവിൽ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

Story Summary

A young man caused a tense situation at Kottayam Medical College by threatening to jump from an under-construction building near the emergency ward. With the help of a woman who accompanied him, and the intervention of police and fire force personnel, he was safely brought down and admitted to the hospital for medical care.

Clickable Info Box