Kottayam Medical College

കോട്ടയം മെഡിക്കൽ കോളജിൽ യുവാവിൻ്റെ ആത്മഹത്യാ ഭീഷണി: ഒടുവിൽ സുരക്ഷിതമായി താഴെയിറക്കി | Young Man Threatens Suicide

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. അത്യാഹിത വിഭാഗത്തിന് സമീപമുള്ള കെട്ടിടത്തിന്റെ മുകളിൽ കയറിയ യുവാവിനെ, നീണ്ട പരിശ്രമത്തിനൊടുവിൽ സുരക്ഷിതമായി താഴെയിറക്കി.(Young Man Threatens Suicide At Kottayam Medical College Building) യുവാവിനൊപ്പം ഒരു യുവതിയും കെട്ടിടത്തിന് മുകളിലുണ്ടായിരുന്നു. പോലീസും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ...

“അവസ്ഥ സീരിയസാണ്, റിഥപ്പന്റെ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം”; രോഗവിവരങ്ങളും ചികിത്സാ രീതിയും പങ്കുവെച്ച് രേണു സുധി | Renu Sudhi cancer treatment

കോട്ടയം: തന്റെ ഗുരുതരമായ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകളും രോഗവിവരങ്ങളും ആരാധകരുമായി പങ്കുവെച്ച് സോഷ്യൽ മീഡിയ താരം രേണു സുധി (Renu Sudhi cancer treatment). നിലവിൽ രോഗം മൂന്നാം സ്റ്റേജിലാണെന്നും (Stage 3 Cancer) ഹൃദയത്തിലെ മസിലുകളിലേക്കും ശ്വാസകോശത്തിലേക്കും ക്യാൻസർ കോശങ്ങൾ വ്യാപിച്ചതായും അവസ്ഥ അല്പം മോശമാണെന്നും മുൻപ് താരം വെളിപ്പെടുത്തിയിരുന്നു. രോഗവ്യാപ്തി കൂടിയ പശ്ചാത്തലത്തിൽ...

കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന സുഡാനിൽ നിന്നെത്തിയ സ്ത്രീയ്ക്ക് എബോളയില്ല: പരിശോധനാഫലം നെഗറ്റീവ് | Ebola Test Result Negative

കോട്ടയം: സൗത്ത് സുഡാനിൽ നിന്ന് കേരളത്തിലെത്തിയ സ്ത്രീക്ക് എബോള ഇല്ലെന്ന് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്ന 52-കാരിയുടെ പുണെയിലെ ലാബിൽ നടത്തിയ പരിശോധനാഫലം നെഗറ്റീവാണ്. തുടർന്ന് ഇവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.(Ebola Test Result Negative For Woman In Kottayam) ഉഗാണ്ട വഴി കേരളത്തിലെത്തിയതായിരുന്നു ഇവർ. യാത്രയ്ക്കിടെ...

സൗത്ത് സുഡാനിൽ നിന്നെത്തിയ സ്ത്രീ കോട്ടയം മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ: എബോളയെന്ന് സംശയം | Ebola Scare

കോട്ടയം: സൗത്ത് സുഡാനിൽ നിന്നെത്തിയ 52-കാരിക്ക് എബോളയെന്ന് സംശയം. ഇതേത്തുടർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശുപത്രിയിൽ അതീവ ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.(Ebola Scare At Kottayam Medical College As Woman Returns From South Sudan) കടുത്ത പനിയെത്തുടർന്ന് ഇന്നലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ, കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു....

രേണു സുധിക്ക് സാരമായ രോഗം ബാധിച്ചു; പരിഹാസങ്ങൾ ഒഴിവാക്കി എല്ലാവരും പ്രാർത്ഥിക്കണമെന്ന് ഫിറോസ് കെഎച്ച്ഡിഇസി | Renu Sudhi illness news

കോട്ടയം: അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ ആരോഗ്യനിലയെ ബാധിച്ച രോഗം സാരമുള്ളതാണെന്നും, എല്ലാവരും അവർക്കായി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ച് സാമൂഹിക പ്രവർത്തകനും കെഎച്ച്ഡിഇസി ഗ്രൂപ്പ് സ്ഥാപകനുമായ ഫിറോസ് (Renu Sudhi illness news). രേണുവിന് സ്തനാർബുദമാണെന്നും രോഗം നാലാം സ്റ്റേജിലാണെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ തുടർചികിത്സ ആരംഭിക്കാനിരിക്കുന്ന...

ഇടുക്കിയിൽ എച്ച്1 എൻ1 ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ വയോധിക മരിച്ചു | H1N1 death Idukki

ഇടുക്കി: എച്ച്1 എൻ1 ബാധിച്ച് ഇടുക്കിയിൽ 82-കാരി മരിച്ചു. കൊച്ചുകരിമ്പൻ സ്വദേശി മറിയാമ്മയാണ് മരണപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മെയ് 30-നാണ് കടുത്ത പനിയെത്തുടർന്ന് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്.(H1N1 death Idukki, Eighty two year old woman dies of H1N1 in Idukki) സ്വൈൻ ഇൻഫ്ളുവൻസ അഥവാ...

ഓമല്ലൂരിൽ 3 വയസ്സുകാരിയെ വീട്ടിനുള്ളിൽ കയറി തെരുവുനായ കടിച്ചുകീറി: ഗുരുതര പരിക്ക് | Three Year Old Attacked By Stray Dog

പത്തനംതിട്ട: ഓമല്ലൂരിൽ വീടിനുള്ളിൽ കയറി മൂന്ന് വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:30-ഓടെയാണ് സംഭവം. അടുക്കള വാതിൽ വഴി വീടിനുള്ളിൽ കടന്ന നായ കുട്ടിയെ കടിച്ചുകീറുകയായിരുന്നു.(Three Year Old Attacked By Stray Dog Inside House In Pathanamthitta Omalloor) ആക്രമണത്തിൽ കുട്ടിയുടെ കണ്ണിനും മുഖത്തും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കുട്ടിയെ നായ വിടാതെ...

പോലീസ് പരിശോധനയ്ക്കിടെ യുവാവ് രാസലഹരി വിഴുങ്ങി; നില ഗുരുതരം; കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി | Muvattupuzha Drug Bust

മൂവാറ്റുപുഴ: പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൈവശമുണ്ടായിരുന്ന രാസലഹരി വിഴുങ്ങിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു (Muvattupuzha Drug Bust). തൊടുപുഴ സ്വദേശിയായ തൈപ്പറമ്പിൽ ടോണി സാബു (23) ആണ് ലഹരിമരുന്ന് വിഴുങ്ങിയത്. മൂവാറ്റുപുഴയിൽ പോലീസ് നടത്തിയ പതിവ് പരിശോധനയ്ക്കിടെയായിരുന്നു സംഭവം. മൂവാറ്റുപുഴ പോലീസ് സംഘം സംശയകരമായ സാഹചര്യത്തിൽ ടോണിയെ തടഞ്ഞുനിർത്തി പരിശോധിക്കാൻ ശ്രമിച്ചു. പോലീസിനെ കണ്ടതോടെ...
- Advertisement -spot_img

Latest News

ആലപ്പുഴ കേസ് അട്ടിമറി ശ്രമം: എഡിജിപി എം.ആർ അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കി എസ്.ഐ.ടിയുടെ നിർണ്ണായക തുടരന്വേഷണ റിപ്പോർട്ട് | Alappuzha navakerala sadas police attack case

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...
- Advertisement -spot_img