Emergency Rescue

കോട്ടയം മെഡിക്കൽ കോളജിൽ യുവാവിൻ്റെ ആത്മഹത്യാ ഭീഷണി: ഒടുവിൽ സുരക്ഷിതമായി താഴെയിറക്കി | Young Man Threatens Suicide

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. അത്യാഹിത വിഭാഗത്തിന് സമീപമുള്ള കെട്ടിടത്തിന്റെ മുകളിൽ കയറിയ യുവാവിനെ, നീണ്ട പരിശ്രമത്തിനൊടുവിൽ സുരക്ഷിതമായി താഴെയിറക്കി.(Young Man Threatens Suicide At Kottayam Medical College Building) യുവാവിനൊപ്പം ഒരു യുവതിയും കെട്ടിടത്തിന് മുകളിലുണ്ടായിരുന്നു. പോലീസും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ...

ഡൽഹിയിൽ വീണ്ടും കെട്ടിടത്തിന് തീപിടിച്ച് വൻ അപകടം: 3 മരണം, 2 പേരുടെ നില ഗുരുതരം | Delhi Fire

ന്യൂഡൽഹി: തെക്ക്-കിഴക്കൻ ഡൽഹിയിലെ തുഗ്ലക്കാബാദിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് പേർ മരിച്ചു. ഇന്ന് പുലർച്ചെ 2.25-ഓടെയാണ് തുഗ്ലക്കാബാദിലെ ഗലി നമ്പർ 1-ലുള്ള അഞ്ച് നില കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്. അപകടത്തിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.(Delhi Fire, Three Killed In Delhi Tughlakabad Residential Building Fire) കെട്ടിടത്തിന്റെ താഴത്തെ നിലയിലെ പാർക്കിംഗ്...
- Advertisement -spot_img

Latest News

ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയിൽ വിട്ടുവീഴ്ചയില്ല:സോനം വാങ്‌ചുക്കിൻ്റെ നിരാഹാര സമരം അവസാനിപ്പിക്കാൻ കേന്ദ്രം നടത്തിയ നീക്കങ്ങൾ..| Sonam Wangchuk

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും പരീക്ഷാ ചോർച്ചയ്ക്കുമെതിരെ 26 ദിവസമായി നടത്തിവന്ന നിരാഹാര സമരം കേന്ദ്ര സർക്കാരിൽ നിന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചതോടെ സോനം വാങ്ചുക്...
- Advertisement -spot_img