HomeKeralaPSC നിയമന വിവാദം: ഇന്ന് നിർണായക യോഗം, സർക്കാർ വിജിലൻസ് അന്വേഷണത്തിലേക്ക്...

PSC നിയമന വിവാദം: ഇന്ന് നിർണായക യോഗം, സർക്കാർ വിജിലൻസ് അന്വേഷണത്തിലേക്ക് നീങ്ങുന്നു | PSC Recruitment Scam

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ പി.എസ്.സി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് സർക്കാർ വിജിലൻസ് അന്വേഷണത്തിലേക്ക് നീങ്ങുന്നു. പരാതികൾ ശക്തമാകുന്നതിനിടെ, ഇന്ന് നടക്കുന്ന പി.എസ്.സി യോഗം നിർണായകമാകും.(PSC Recruitment Scam Vigilance Probe Row and Today Meeting)

മുൻ യോഗത്തിലെ തീരുമാനപ്രകാരം ആഭ്യന്തര വിജിലൻസ് എസ്.പിയെക്കൊണ്ട് അന്വേഷണം നടത്തിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, ചെയർമാൻ ഈ തീരുമാനം മറികടന്ന് പരീക്ഷാ കൺട്രോളറെ അന്വേഷണച്ചുമതല ഏൽപ്പിച്ചത് വലിയ വിവാദമായിരിക്കുകയാണ്. ഒരു വിഭാഗം അംഗങ്ങൾ കടുത്ത അമർഷത്തിലാണ്.

ഇന്ന് ചേരുന്ന യോഗത്തിൽ അംഗങ്ങൾ ശക്തമായ പ്രതിഷേധം ഉയർത്തിയേക്കും. അന്വേഷണം അടിയന്തരമായി വേണമെന്ന ആവശ്യം യോഗത്തിൽ ശക്തമായി ഉന്നയിക്കാനാണ് അംഗങ്ങളുടെ തീരുമാനം.

Story Summary

The Kerala government is initiating a vigilance probe into the PSC recruitment scam at the State Planning Board amid allegations of internal sabotage. PSC members are planning to protest against the chairman today, questioning his decision to hand the investigation to the examination controller instead of the vigilance SP, while demanding a comprehensive police inquiry into the case.

WhatsApp Channel Banner

Latest updates

വൈദ്യുതി പോയതോടെ സിനിമ നിർത്തി; എഴുന്നേറ്റ് നിന്ന ചരിത്രാധ്യാപിക...

സിനിമ പ്രദർശനത്തിനിടെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതോടെ നിരാശരായിരുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഒരു ചരിത്രാധ്യാപിക. ക്രിസ്റ്റഫർ നോളന്റെ The Odyssey പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സിനിമ നിർത്തിവെക്കേണ്ടി വന്നെങ്കിലും, പ്രേക്ഷകരെ കാത്തിരിപ്പിൽ വിരസരാക്കാതെ അധ്യാപിക...

കുറ്റിപ്പുറം ബസ് അപകടം: രണ്ട് ഡിവൈഡറുകൾ തകർത്ത് ബസ്...

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയിൽ ഉണ്ടായ ഗുരുതര ബസ് അപകടത്തിൽ പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവർ അന്വേഷണം ഊർജിതമാക്കി. കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന് സമീപം ഇറക്കവും വളവും കൂടിച്ചേരുന്ന ഭാഗത്താണ് അപകടമുണ്ടായത്....

‘ഡോക്ടറെ കാണാൻ ഒരാഴ്ച കാത്തിരിക്കണം’; ജർമനിയിലെ ആരോഗ്യസംവിധാനത്തിന്റെ യാഥാർഥ്യം...

ജർമനിയിലെ ആരോഗ്യസംവിധാനത്തെക്കുറിച്ചുള്ള ഒരു ഇന്ത്യൻ യുവതിയുടെ അനുഭവവിവരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുന്നു. ജർമനിയിൽ താമസിക്കുന്ന സിമ്രാൻ കൗൾ അറോറയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ, ഉയർന്ന നിലവാരമുള്ള ആരോഗ്യസംവിധാനമെന്ന പ്രതീക്ഷയോടെ എത്തിയെങ്കിലും യാഥാർഥ്യം അതിൽനിന്ന്...

‘ആഗോള പ്രതിരോധ രംഗത്ത് വിശ്വാസ്യതയുള്ള പങ്കാളിയായി ഇന്ത്യ വളരുന്നു’:...

ന്യൂഡൽഹി: പ്രതിരോധ നിർമ്മാണത്തിലും കയറ്റുമതിയിലും രാജ്യം കൈവരിക്കുന്ന വളർച്ചയിലൂടെ ആഗോള പ്രതിരോധ രംഗത്ത് ഇന്ത്യ വിശ്വസ്ത പങ്കാളിയായി ഉയർന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പ്രസംഗ പരിപാടിയായ 'മൻ കി...

കനത്ത പ്രളയം: ഗുജറാത്തിൽ 790-ലേറെ പേരെ രക്ഷപ്പെടുത്തി ഇന്ത്യൻ...

അഹമ്മദാബാദ്: കനത്ത മഴയെ തുടർന്ന് പ്രളയക്കെടുതിയിലായ തെക്കൻ ഗുജറാത്തിലെ വിവിധ ജില്ലകളിലും അഹമ്മദാബാദിലും ദാദ്ര ആന്റ് നഗർ ഹവേലിയിലും രക്ഷാപ്രവർത്തനം ശക്തമാക്കി ഇന്ത്യൻ സൈന്യം. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ 790-ലധികം ആളുകളെയാണ് സൈന്യത്തിന്റെ നേതൃത്വത്തിൽ...

DON'T MISS

വൈദ്യുതി പോയതോടെ സിനിമ നിർത്തി; എഴുന്നേറ്റ് നിന്ന ചരിത്രാധ്യാപിക...

സിനിമ പ്രദർശനത്തിനിടെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതോടെ നിരാശരായിരുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഒരു ചരിത്രാധ്യാപിക. ക്രിസ്റ്റഫർ നോളന്റെ The Odyssey പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സിനിമ നിർത്തിവെക്കേണ്ടി വന്നെങ്കിലും, പ്രേക്ഷകരെ കാത്തിരിപ്പിൽ വിരസരാക്കാതെ അധ്യാപിക...

‘ഡോക്ടറെ കാണാൻ ഒരാഴ്ച കാത്തിരിക്കണം’; ജർമനിയിലെ ആരോഗ്യസംവിധാനത്തിന്റെ യാഥാർഥ്യം...

ജർമനിയിലെ ആരോഗ്യസംവിധാനത്തെക്കുറിച്ചുള്ള ഒരു ഇന്ത്യൻ യുവതിയുടെ അനുഭവവിവരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുന്നു. ജർമനിയിൽ താമസിക്കുന്ന സിമ്രാൻ കൗൾ അറോറയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ, ഉയർന്ന നിലവാരമുള്ള ആരോഗ്യസംവിധാനമെന്ന പ്രതീക്ഷയോടെ എത്തിയെങ്കിലും യാഥാർഥ്യം അതിൽനിന്ന്...

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....