HomeEntertainmentടിനി ടോമിനെതിരായ അൻസിബ ഹസൻ്റെ പരാതി: ശ്വേത മേനോൻ്റെ മൊഴിയെടുത്തു, ടിനി...

ടിനി ടോമിനെതിരായ അൻസിബ ഹസൻ്റെ പരാതി: ശ്വേത മേനോൻ്റെ മൊഴിയെടുത്തു, ടിനി ടോമിൻ്റെ മൊഴി ഉടൻ രേഖപ്പെടുത്തും | Police Record Statement of AMMA President

കൊച്ചി: നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ ശ്വേത മേനോന്റെ മൊഴി കടവന്ത്ര പോലീസ് രേഖപ്പെടുത്തി. ടിനി ടോം അധിക്ഷേപം നടത്തിയതിനെക്കുറിച്ചോ, അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞതിനെക്കുറിച്ചോ അറിവില്ലെന്നാണ് ശ്വേത മേനോൻ പോലീസിന് നൽകിയ മൊഴി.(Police Record Statement of AMMA President Shweta Menon in Complaint Against Tiny Tom)

അൻസിബ ഹസന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പോലീസ് നടി നീന കുറുപ്പിന്റെയും മൊഴിയെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് നടൻ ടിനി ടോമിന്റെ മൊഴി പോലീസ് ഉടൻ രേഖപ്പെടുത്തും.

പരാതിയിലെ ആരോപണങ്ങൾ ഗൗരവകരമായി കണ്ട് ശാസ്ത്രീയമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. ഈ ആഴ്ച തന്നെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്.

Story Summary

Kadavanthra police have recorded the statement of ‘AMMA’ president Shweta Menon regarding actress Ansiba Hassan’s complaint against actor Tiny Tom. Menon stated she was unaware of any communal insults or claims about religious conversion allegedly made by Tom. The police are set to record Tiny Tom’s statement soon and aim to submit the investigation report this week.

WhatsApp Channel Banner

Latest updates

ഗാൽവാൻ സംഘർഷത്തിനു ശേഷം ആദ്യമായി ഷീ ജിൻപിങ് ഇന്ത്യയിലേക്ക്:...

ന്യൂഡൽഹി: സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ് (BRICS) ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് സൂചന. ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന ഉച്ചകോടിക്ക് ചൈന പൂർണ്ണ...

ചൂരൽമല ദുരന്ത രക്ഷാപ്രവർത്തനത്തിന് പിന്തുണ നൽകിയവരെ ആദരിച്ച് ഇ.ആർ.എഫ്....

റിപ്പോർട്ട്: അൻവർ ഷരിഫ് പോത്തുകല്ല്: വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തകാലത്ത് രക്ഷാപ്രവർത്തകർക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും നൽകി ഒപ്പം നിന്നവരെ എമർജൻസി റെസ്‌ക്യു ഫോഴ്‌സ് (ഇ.ആർ.എഫ്.) ആദരിച്ചു. രണ്ടുവർഷം മുൻപ് നടന്ന ചൂരൽമല ദുരന്തത്തിൽ...

കാവേരി നദീജല തർക്കം: തമിഴ്‌നാടിന് വെള്ളം തുറന്നുവിടാനുള്ള ഉത്തരവിനെതിരെ...

ബെംഗളൂരു: കാവേരി നദിയിൽ നിന്ന് തമിഴ്‌നാടിന് ദിനംപ്രതി 3,500 ക്യൂസെക്സ് വെള്ളം വീതം നൽകണമെന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ ഉത്തരവിനെതിരെ കർണാടകയിൽ പ്രക്ഷോഭം ശക്തമാകുന്നു. വിഷയം ചർച്ച ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ...

ഖാദി ഓണം മേളയ്ക്ക് മലപ്പുറത്ത് തുടക്കം; ജില്ലാതല ഉദ്ഘാടനം...

റിപ്പോർട്ട്: അൻവർ ഷരിഫ് മലപ്പുറം: ഖാദി ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് വ്യവസായ-ഐടി-എഐ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ഖാദി ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി...

വ്യാജ PF അക്കൗണ്ടുകൾ ഉണ്ടാക്കി 19.33 കോടി രൂപ...

മുംബൈ: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് 19.33 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ മുൻനിര ഇലക്ട്രോണിക്സ് കമ്പനിയായ നോക്കിയയുടെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ കേസെടുത്തു. കമ്പനിയിലെ...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...