തിരുവനന്തപുരം: നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസെടുക്കാൻ എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് കോടതി നിർദേശിച്ചു. ടിനി ടോം നടത്തിയ പരാമർശങ്ങൾക്കെതിരെ അന്വേഷണം നടത്താനാണ് കോടതി കടവന്ത്ര പോലീസിന് നിർദേശം നൽകിയത്.(Court orders case against actor Tini Tom following Ansiba Hassan's complaint)
അൻസിബ ഹസൻ നൽകിയ...
കൊച്ചി : നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിന്റെ മൊഴി കടവന്ത്ര പൊലീസ് രേഖപ്പെടുത്തി. അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പരാതിയിലുള്ളതെന്നും ടിനി ടോം മൊഴി നൽകി. വ്യക്തിപരമായ വൈരാഗ്യത്തിന്റെ പുറത്താണ് ഇത്തരമൊരു പരാതിയുമായി മുന്നോട്ട് വന്നതെന്നും അദ്ദേഹം ആരോപിച്ചു.(Actor Tiny Tom gives...
കൊച്ചി: നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ ശ്വേത മേനോന്റെ മൊഴി കടവന്ത്ര പോലീസ് രേഖപ്പെടുത്തി. ടിനി ടോം അധിക്ഷേപം നടത്തിയതിനെക്കുറിച്ചോ, അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞതിനെക്കുറിച്ചോ അറിവില്ലെന്നാണ് ശ്വേത മേനോൻ പോലീസിന് നൽകിയ മൊഴി.(Police Record Statement of AMMA President Shweta Menon in...
കൊച്ചി: നടൻ ടിനി ടോമിനെതിരെ അപകീർത്തികരമായ സന്ദേശങ്ങൾ അയച്ചെന്ന പരാതിയിൽ നടി അൻസിബ ഹസൻ കടവന്ത്ര പോലീസ് സ്റ്റേഷനിലെത്തി വിശദമായ മൊഴി നൽകി (Ansiba Hassan Defamation Complaint). കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് വൈകിയാൽ കോടതിയെ സമീപിക്കുമെന്ന് അൻസിബ വ്യക്തമാക്കി. താൻ നൽകിയ പരാതി അപകീർത്തിപ്പെടുത്തലിന്റെ പരിധിയിൽ വരുന്നതാണെന്നാണ് പോലീസ് അറിയിച്ചതെന്നും, സർക്കാർ...
കൊച്ചി: നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കടവന്ത്ര പോലീസ് ഇന്ന് മൊഴി രേഖപ്പെടുത്തും. തന്നെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന തരത്തിൽ പ്രചാരണം നടത്തിയെന്നും, വർഗീയ പരാമർശങ്ങൾ ഉന്നയിച്ചെന്നുമാണ് അൻസിബയുടെ പരാതി.(Ansiba Hassan to Record Statement Against Tiny Tom In Cyber Harassment Case)
ടിനി ടോം തനിക്കെതിരെ അധിക്ഷേപവും...
കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസ് വിപ്പ് ലംഘിച്ച് വോട്ട് ചെയ്തവർക്കെതിരെ പാർട്ടി കടുത്ത നടപടി സ്വീകരിക്കുമെന്ന് ഡി.സി.സി...