Description
Digital Voice of Kerala
Tuesday, June 30, 2026

Digital Voice of Kerala

Tiny Tom

അനീതിക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ ടാർഗറ്റ് ചെയ്യപ്പെട്ടു; തുറന്ന കത്തുമായി നടൻ ടിനി ടോം | Tiny Tom Resignation

അമ്മ സംഘടനയിലെ കൂട്ടരാജികൾക്കിടെ വൈകാരികമായ തുറന്ന കത്തുമായി നടൻ ടിനി ടോം രംഗത്ത്. സംഘടനയിലെ അനീതികൾക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ താൻ നിരന്തരം ടാർഗറ്റ് ചെയ്യപ്പെട്ടുവെന്ന് അദ്ദേഹം കത്തിൽ പറയുന്നു (Tiny Tom Resignation). സംഘടനയുടെ ഭാരവാഹിത്വത്തിൽ നിന്ന് മാത്രമാണ് താൻ രാജിവെക്കുന്നതെന്നും, അംഗങ്ങളുടെ വിളികൾ താൻ അവഗണിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകുന്നു. തന്നാൽ കഴിയുന്ന വിധത്തിൽ...

ടിനി ടോമിനെതിരായ അൻസിബ ഹസൻ്റെ പരാതി: ശ്വേത മേനോൻ്റെ മൊഴിയെടുത്തു, ടിനി ടോമിൻ്റെ മൊഴി ഉടൻ രേഖപ്പെടുത്തും | Police Record Statement of AMMA President

കൊച്ചി: നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ ശ്വേത മേനോന്റെ മൊഴി കടവന്ത്ര പോലീസ് രേഖപ്പെടുത്തി. ടിനി ടോം അധിക്ഷേപം നടത്തിയതിനെക്കുറിച്ചോ, അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞതിനെക്കുറിച്ചോ അറിവില്ലെന്നാണ് ശ്വേത മേനോൻ പോലീസിന് നൽകിയ മൊഴി.(Police Record Statement of AMMA President Shweta Menon in...

‘അൻസിബ മതം മാറ്റാൻ ശ്രമിച്ചിട്ടില്ല’: ആരോപണം തള്ളി പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ മൊഴി നൽകി | Ansiba Hassan Complaint

കൊച്ചി : നടി അൻസിബ ഹസൻ തന്നെ മതം മാറ്റാൻ ശ്രമിച്ചെന്ന പരാതിയിൽ നിർണ്ണായക മൊഴി. പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ കടവന്ത്ര പോലീസിന് നൽകിയ മൊഴിയിൽ അൻസിബയുടെ ഭാഗത്തുനിന്ന് അത്തരമൊരു ശ്രമം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി. ടിനി ടോം തനിക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തിയെന്നാരോപിച്ച് അൻസിബ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തുടരുകയാണ്.(Ansiba Hassan Complaint...

‘സംഘടനയെ തകർക്കാൻ ശ്രമിച്ചു, ഉടൻ വ്യക്തമായ മറുപടി നൽകണം’: നടി അൻസിബ ഹസന് കാരണം കാണിക്കൽ നോട്ടീസ് നൽകി AMMA | AMMA issues show cause notice

കൊച്ചി: സംഘടനയുമായുള്ള തർക്കങ്ങൾക്കിടെ നടി അൻസിബ ഹസനെതിരെ കടുത്ത നടപടിക്കൊരുങ്ങി 'അമ്മ' (AMMA). മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലൂടെ സംഘടനയെ തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് അൻസിബയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.(AMMA issues show cause notice to actress Ansiba Hassan over public statements) ജൂൺ 17-ന് മുൻപ് മറുപടി നൽകണമെന്നാണ് ആവശ്യം. ഉടൻ...

ടിനി ടോമിനെതിരായ നടി അൻസിബയുടെ പരാതി: മേലുദ്യോഗസ്ഥരുമായി ആലോചിച്ചതിന് ശേഷം തുടർനടപടിയെന്ന് പോലീസ് | Ansiba Hassan Files Complaint

കൊച്ചി: നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചേക്കും. തനിക്കെതിരെ തുടർച്ചയായ സൈബർ അധിക്ഷേപവും വർഗീയ പരാമർശങ്ങളും നടത്തുന്നതായി ചൂണ്ടിക്കാട്ടി അൻസിബ കടവന്ത്ര പോലീസിൽ പരാതി നൽകി. കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തുമെന്ന് പോലീസ് അറിയിച്ചു.(Ansiba Hassan Files Complaint...

ടിനി ടോമിനെതിരായ പരാതി: നടി അൻസിബ ഹസൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തും | Ansiba Hassan

കൊച്ചി: നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കടവന്ത്ര പോലീസ് ഇന്ന് മൊഴി രേഖപ്പെടുത്തും. തന്നെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന തരത്തിൽ പ്രചാരണം നടത്തിയെന്നും, വർഗീയ പരാമർശങ്ങൾ ഉന്നയിച്ചെന്നുമാണ് അൻസിബയുടെ പരാതി.(Ansiba Hassan to Record Statement Against Tiny Tom In Cyber Harassment Case) ടിനി ടോം തനിക്കെതിരെ അധിക്ഷേപവും...
- Advertisement -spot_img

Latest News

‘നാക്കിൽ അണലിയെ കൊണ്ട്‌ കൊത്തിച്ചാൽ ലഹരി പോയിട്ട്‌ ആള്‌ പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല’: ആഭ്യന്തര മന്ത്രിയെ തിരുത്തി ഡോക്ടർ | Dr Shimna Azeez

തിരുവനന്തപുരം: ലഹരിക്ക് വേണ്ടി അണലിക്കുഞ്ഞുങ്ങളെക്കൊണ്ട് നാവിൽ കൊത്തിക്കുന്ന രീതി ചില പാർലറുകളിൽ നിലവിലുണ്ടെന്ന മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പരാമർശത്തിനെതിരെ ഡോ. ഷിംന അസീസ്....
- Advertisement -spot_img