കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്ക്കുള്ളിൽ പുകയുന്ന ആഭ്യന്തര ഭിന്നതകളും തർക്കങ്ങളും പരസ്യമാക്കി നടി മായ വിശ്വനാഥ് രംഗത്ത് (Maya Viswanath Interview). സംഘടനയിലെ ഏറ്റവും വലിയ 'സൈലന്റ് കില്ലർ പോയ്സൺ' നടി സരയൂ മോഹൻ ആണെന്നാണ് മായ വിശ്വനാഥ് തുറന്നടിച്ചത്. 'സീ മലയാളം' മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സംഘടനയെ മൊത്തത്തിൽ...
തിരുവനന്തപുരം: താരസംഘടനയായ 'അമ്മ'യുടെ ആഭ്യന്തര വിഷയങ്ങളിൽ ബിജെപി ഇടപെടില്ലെന്ന് വ്യക്തമാക്കി എസ്. സുരേഷ്. പാർട്ടിയെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാനുള്ള നീക്കം ശരിയല്ലെന്നും, ചില സിനിമാ വേഷധാരികളായ രാഷ്ട്രീയക്കാരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.(AMMA controversy, BJP Clarifies No Involvement In AMMA Internal Disputes Says S Suresh)
സിനിമാ മേഖലയിലെ പ്രശ്നങ്ങളിൽ ബിജെപി...
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ പ്രതിസന്ധി രൂക്ഷമാകുന്നു. സംഘടനയ്ക്കുള്ളിലെ 'പവർ ഗ്രൂപ്പി'നെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ശ്വേത മേനോൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്വേത തന്റെ നിലപാട് വ്യക്തമാക്കിയത്. തന്റെ പോരാട്ടം തുടരുമെന്നും പവർ ഗ്രൂപ്പിനെ തുറന്നുകാട്ടുമെന്നും അവർ പറഞ്ഞു.(Shweta Menon Slams Power Group Over Alleged Corruption In AMMA)
സംഘടനയുടെ ഫണ്ട് ഉപയോഗവുമായി...
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്നാരോപിച്ച് നടി അൻസിബ ഹസൻ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകി. നടിമാരായ ലക്ഷ്മി പ്രിയ, ശ്വേത മേനോൻ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്.(Ansiba Hassan files defamation case against actresses Shweta Menon and Lakshmi Priya)
പരാതി നൽകിയിട്ടും കേസെടുക്കാൻ...
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ തുടരുന്ന ആഭ്യന്തര തർക്കങ്ങൾക്കിടെ നടി അൻസിബ ഹസൻ വീണ്ടും പരാതിയുമായി രംഗത്തെത്തി (Ansiba Hassan). മുൻ അധ്യക്ഷയായ ശ്വേതാ മേനോനും നടി ലക്ഷ്മിപ്രിയക്കുമെതിരെയാണ് അൻസിബ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്നും വ്യക്തിഹത്യ നടത്താനും സ്ത്രീത്വത്തെ അപമാനിക്കാനുമായി വ്യാജ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും പരാതിയിൽ അൻസിബ ആരോപിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായതും അശ്ലീലത...
കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ നിന്നുള്ള തന്റെ പടിയിറക്കത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കി മുൻ പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയിൽ പാവയായി പ്രവർത്തിക്കാൻ താൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ ശ്വേത, നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.(Shweta Menon Alleges Corruption In AMMA Leadership)
തനിക്കെതിരെ വ്യാജ പ്രചരണങ്ങളും വ്യക്തിഹത്യയും നടന്നതായി ശ്വേത ആരോപിച്ചു. മുൻ കമ്മറ്റിയിലെ ചിലരുടെ...
കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ വിവാദങ്ങളും രാജിയും തുടരുന്നു. ഭരണസമിതിയുടെ രാജിക്ക് പിന്നാലെ രൂപീകരിച്ച ഒമ്പതംഗ അഡ്‌ഹോക് കമ്മിറ്റിയിൽ നിന്ന് നടി ആശ അരവിന്ദ് രാജി വെച്ചു. വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ആശ അരവിന്ദ് തന്റെ രാജി തീരുമാനം അറിയിച്ചത്. നടനും എംഎൽഎയുമായ രമേഷ് പിഷാരടി നയിക്കുന്ന കമ്മിറ്റിയിലെ അംഗമായിരുന്നു ഇവർ.(Crisis in AMMA continues as...
കൊച്ചി: 'അമ്മ' (AMMA) സംഘടനയുടെ ഭരണസമിതിയുടെ കൂട്ടരാജിക്ക് പിന്നാലെ സംഘടനയിൽ സമഗ്രമായ മാറ്റം വേണമെന്ന ആവശ്യവുമായി നടി അൻസിബ ഹസ്സൻ. പിരിഞ്ഞുപോയ സ്ത്രീകളെ, പ്രത്യേകിച്ച് ഡബ്ല്യു.സി.സി അംഗങ്ങളെ തിരികെ കൊണ്ടുവരാൻ പുതിയ നേതൃത്വം തയ്യാറാകണമെന്ന് അവർ പറഞ്ഞു.(Actress Ansiba Hassan Demands Reform In AMMA Leadership)
അംഗങ്ങളുടെ വിഷമങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന കരുണയുള്ള നല്ല...
കൊച്ചി: 'അമ്മ' സംഘടനയുടെ ഭരണസമിതിയുടെ കൂട്ടരാജിയെത്തുടർന്ന് മുൻ പ്രസിഡന്റ് ശ്വേത മേനോനെതിരെ രൂക്ഷവിമർശനവുമായി നടൻ ബാബുരാജ് ( Baburaj against Shweta Menon). ശ്വേത മേനോനും സംഘവും ഇത്രയും കാലം 'വുമൺ കാർഡ്' ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയായിരുന്നുവെന്നും, അത് ജനറൽ ബോഡി യോഗത്തിൽ താൻ പൊളിച്ചടുക്കിയെന്നും ബാബുരാജ് ആരോപിച്ചു. സംഘടനയുടെ വാർഷിക കണക്കുകൾ പൂർണ്ണമായും...
കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ നിന്ന് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ച ശ്വേത മേനോൻ സംഘടനയ്ക്കുള്ളിലെ ഗൂഢാലോചനകളെക്കുറിച്ച് തുറന്നടിച്ചു (Shweta Menon AMMA resignation). മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയുമായി ചിലർ തന്നെയും ഭരണസമിതിയെയും പുറത്താക്കാൻ ശ്രമിച്ചെന്നും, പാവയായി ഭരിക്കാൻ തയ്യാറാകാത്തതാണ് പ്രതികാര നടപടികൾക്ക് കാരണമെന്നും ശ്വേത ആരോപിച്ചു. താനുൾപ്പെടെ 17 അംഗ ഭരണസമിതി കൂട്ടത്തോടെ...
തിരുവനന്തപുരം: ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കേസ് അട്ടിമറിച്ചതിൽ അജിത്...