HomeKerala'എന്തിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാർത്ത?': കേന്ദ്രമന്ത്രി പദത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച്...

‘എന്തിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാർത്ത?’: കേന്ദ്രമന്ത്രി പദത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് K സുരേന്ദ്രൻ | K Surendran criticizes media

തിരുവനന്തപുരം: കേന്ദ്രമന്ത്രിസ്ഥാനത്തെ കുറിച്ചുള്ള വാർത്തകൾ തള്ളി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ. ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ നോക്കിയല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭയെ തീരുമാനിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ ഉയരുന്ന വാർത്തകളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച സുരേന്ദ്രൻ, കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്.(K Surendran criticizes media over union cabinet rumors and intrusive coverage)

ഒരു മഹാനടൻ അന്തരിച്ച സമയത്ത് മാധ്യമങ്ങൾ കാണിച്ച പെരുമാറ്റം മനുഷ്യത്വഹീനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമങ്ങൾക്ക് എന്തും എഴുതാമെന്നും എന്ത് മര്യാദയില്ലാത്ത കാര്യങ്ങളും കാണിക്കാമെന്നുമുള്ള അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. താൻ ഗുരുവായൂരിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴും, വെറുമൊരു ചായ കുടിക്കാൻ പോയപ്പോഴും മാധ്യമപ്രവർത്തകർ പിന്തുടർന്നു വീഡിയോ പകർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മുടെ നാട്ടിൽ എല്ലാവർക്കും സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും അവകാശമില്ലേ, ഇതൊക്കെ എന്ത് മര്യാദയാണ് എന്ന് ചോദിച്ച സുരേന്ദ്രൻ, ഉത്തരവാദിത്തമില്ലാത്ത മാധ്യമപ്രവർത്തനത്തിനെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.

Story Summary

BJP leader K. Surendran has dismissed media speculations regarding his potential induction into the Union Cabinet, stating that such decisions are not made based on online media reports. He also strongly criticized the media’s intrusive coverage of his private activities and their lack of sensitivity during sensitive public moments, questioning the lack of decorum in contemporary journalism.

WhatsApp Channel Banner

Latest updates

വിദ്യാർഥി പ്രക്ഷോഭത്തിലെ പ്രതികരണം വിവാദമായി; പേളി മാണിക്ക് സോഷ്യൽ...

കൊച്ചി: ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പങ്കുവെച്ച പ്രതികരണത്തിന് പിന്നാലെ നടിയും അവതാരകയുമായ പേളി മാണിക്ക് സോഷ്യൽ മീഡിയയിൽ വലിയ തിരിച്ചടിയെന്ന് റിപ്പോർട്ടുകൾ...

പ്രണയാഭ്യർത്ഥന നിരസിച്ചു: തമിഴ്‌നാട്ടിൽ 15കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിക്ക് കഴുത്തിൽ...

ചിദംബരം: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് തമിഴ്‌നാട്ടിൽ പതിനഞ്ചുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിക്ക് കഴുത്തിൽ കുത്തേറ്റു. കടലൂർ ജില്ലയിലെ കീഴമൂങ്കിലടി ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥിനി നിലവിൽ ആശുപത്രിയിൽ...

ഹൂത്തി ആക്രമണത്തിന് പിന്നാലെ ചെങ്കടൽ കപ്പൽഗതാഗതം കുത്തനെ കുറഞ്ഞു;...

യെമനിലെ ഹൂത്തി വിമതർ സൗദി അറേബ്യയുടെ ചെങ്കടൽ തീരത്തെ എണ്ണസ്ഥാപനങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന് പിന്നാലെ ബാബ് എൽ-മന്ദേബ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം ഗണ്യമായി കുറഞ്ഞതായി പുതിയ കപ്പൽഗതാഗത വിവരങ്ങൾ വ്യക്തമാക്കുന്നു (Red Sea...

അമേരിക്ക ആക്രമണം നിർത്തിയാൽ ഇറാനും തിരിച്ചടി അവസാനിപ്പിക്കും; നയതന്ത്ര...

ടെഹ്‌റാൻ: അമേരിക്ക ഇറാനെതിരായ വ്യോമാക്രമണങ്ങൾ നിർത്തുന്നിടത്തോളം കാലം തങ്ങളും തിരിച്ചടികൾ അവസാനിപ്പിക്കുമെന്ന് ഇറാൻ. മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് (Iran US conflict). അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

കോമൺവെൽത്ത് ഗെയിംസ് 2026: പാകിസ്താൻ താരത്തെ തകർത്ത് ജാദുമണി...

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്സിംഗിൽ പാകിസ്താൻ താരത്തെ പരാജയപ്പെടുത്തി ഇന്ത്യയുടെ ജാദുമണി സിംഗ് മൺഡെങ്ബാം ക്വാർട്ടർ ഫൈനലിൽ കടന്നു. പുരുഷന്മാരുടെ 55 കിലോഗ്രാം വിഭാഗം പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പാകിസ്താന്റെ സുമാമ റഹ്മാനെ ഏകകണ്ഠമായ...

DON'T MISS

രണ്ട് മണിക്കൂർ മാത്രം ജോലി; ‘സ്റ്റാർട്ട് ഡേറ്റ് തെറ്റി’...

പുതിയ ജോലി ലഭിച്ചതിന്റെ സന്തോഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ അവസാനിച്ച അനുഭവം പങ്കുവെച്ച് യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ, 'സ്റ്റാർട്ട് ഡേറ്റ്' സംബന്ധിച്ച ആശയക്കുഴപ്പം...

രക്ഷകനായെത്തി സ്പൈഡർമാൻ; വീൽചെയറിൽ തിരക്കേറിയ റോഡ് ക്രോസ്സ് ചെയ്യാൻ...

സൂപ്പർഹീറോകൾ സിനിമകളിലും കോമിക് പുസ്തകങ്ങളിലുമാണ് ഉണ്ടാകാറുള്ളതെന്ന് പലരും കരുതും. എന്നാൽ അമേരിക്കയിലെ അർക്കൻസാസിൽ നടന്ന ഒരു സംഭവം ആ ധാരണയെ മാറ്റിമറിക്കുകയാണ്. സ്പൈഡർമാൻ വേഷം ധരിച്ചിരുന്ന 20-കാരനായ ക്രിസ്റ്റഫർ ഹെല്ലൻതാൽ തിരക്കേറിയ ആറുവരിപ്പാത...

വൈദ്യുതി പോയതോടെ സിനിമ നിർത്തി; എഴുന്നേറ്റ് നിന്ന ചരിത്രാധ്യാപിക...

സിനിമ പ്രദർശനത്തിനിടെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതോടെ നിരാശരായിരുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഒരു ചരിത്രാധ്യാപിക. ക്രിസ്റ്റഫർ നോളന്റെ The Odyssey പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സിനിമ നിർത്തിവെക്കേണ്ടി വന്നെങ്കിലും, പ്രേക്ഷകരെ കാത്തിരിപ്പിൽ വിരസരാക്കാതെ അധ്യാപിക...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...