തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിവിധ നയങ്ങളെയും മന്ത്രിമാരുടെ സമീപനങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി (V Sivankutty). കേരളം ഭരിക്കുന്നത് യുഡിഎഫാണോ അതോ ബിജെപിയുമായി ചേർന്ന ‘യുജെപി’യാണോ എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത്.
പൊതുവിദ്യാഭ്യാസ മേഖലയെയും ഭവനനിർമാണ പദ്ധതികളെയും സംബന്ധിച്ച് മന്ത്രിമാരായ ഷാജിയും ഷംസുദ്ദീനും നടത്തിയ പ്രസ്താവനകൾ കേരള ജനതയുടെ ആത്മാഭിമാനത്തെ...
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് നിർണായക സൂചന നൽകി സിപിഎം നേതാവ് വി. ശിവൻകുട്ടി (V Sivankutty). യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് എതിർക്കില്ലെന്ന നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്.
കോർപറേഷനിൽ നിന്ന് ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താനുള്ള അവസരമായി ഈ നീക്കത്തെ കാണുന്നതായും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപരമായി യുഡിഎഫും...
തിരുവനന്തപുരം: പുതിയ സർക്കാരിന്റെ മദ്യനയം വലിയ അഴിമതി ലക്ഷ്യമിട്ട് അതിവേഗത്തിൽ നടപ്പിലാക്കിയതാണെന്ന് കെ. സുരേന്ദ്രൻ. ദൂരവ്യാപകമായ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഈ തീരുമാനത്തിനെതിരെ ബി.ജെ.പി ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(K Surendran Accuses Government Of Corruption Over New Liquor Policy And Sand Mining Orders)
മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത...
ന്യൂഡൽഹി: കേന്ദ്രമന്ത്രി ജോർജ് കുര്യൻ തന്റെ പദവിയിൽ നിന്ന് രാജിവെച്ചു. രാജ്യസഭയിലെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചത്. രാജി രാഷ്ട്രപതി അംഗീകരിച്ചു. രാജ്യസഭയിലേക്ക് അദ്ദേഹത്തെ വീണ്ടും പരിഗണിച്ചിരുന്നില്ല.(Union Minister George Kurian Resigns Following Conclusion Of Rajya Sabha Term)
രാജിവെച്ചതിന് പിന്നാലെ അദ്ദേഹം സംഘടനാ പ്രവർത്തനങ്ങളിലേക്ക് മടങ്ങുമെന്നാണ് സൂചന. കേരളത്തിൽ...
ന്യൂഡൽഹി: കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ കാലാവധി നാളെ അവസാനിക്കും. കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവെയ്ക്കുന്ന അദ്ദേഹത്തിൻ്റെ തീരുമാനം പാർട്ടി സംഘടന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എന്നാണ് സൂചന. കേരളത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.(Union Minister George Kurian To Resign And Return To Organizational Duties)
രാജ്യസഭ എംപി എന്ന നിലയിലുള്ള...
തിരുവനന്തപുരം: നേമം മണ്ഡലത്തിലെ ജനങ്ങൾക്ക് സഹായമേകാനായി പുതിയ എം.എൽ.എ ഓഫീസ് പ്രവർത്തനമാരംഭിച്ചു. 'വികസിത നേമം' എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. 24 മണിക്കൂറും ജനങ്ങൾക്ക് സേവനം ലഭ്യമാകുന്ന രീതിയിലാണ് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്.(Rajeev Chandrasekhar Inaugurates 24 Hour MLA Office In Nemom)
ഏത് സമയത്തും നേരിട്ടെത്തിയോ ഫോൺ മുഖേനയോ ജനങ്ങൾക്ക് തങ്ങളുടെ...
തിരുവനന്തപുരം: സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ ബിരുദദാന ചടങ്ങിൽ സുന്ദർ പിച്ചൈക്കെതിരെ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനെതിരെ ബിജെപി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. ഇത്തരം പ്രതിഷേധങ്ങൾ ഇന്നത്തെ യുവാക്കളിലെ വിവരക്കേടിന്റെ തെളിവാണെന്നും, ഒരു ലോകോത്തര വ്യക്തിത്വത്തെ കേൾക്കാനുള്ള അവസരം അവർ കളഞ്ഞുകുളിച്ചുവെന്നും അദ്ദേഹം പറഞ്ഞു.(Rajeev Chandrasekhar Criticizes Stanford Students Over Protest Against Sundar...
തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. സുഗതന് പാർട്ടി 100% പിന്തുണ നൽകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സുഗതനെ തനിച്ച് വിടില്ലെന്നും, അദ്ദേഹത്തിന് ആവശ്യമായ എല്ലാവിധ നിയമപരമായ സംരക്ഷണവും പാർട്ടി ഉറപ്പുവരുത്തുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.(BJP state president Rajeev Chandrasekhar assures full support to councillor R Sugathan)
തങ്ങൾ ചെയ്യേണ്ടതെല്ലാം...
തിരുവനന്തപുരം: ആറുപേർ തിരുവനന്തപുരം നിയോജകമണ്ഡലം സിപിഐ പ്രസിഡന്റ് രാഹുൽ കുമാറിന്റെ നേതൃത്വത്തിൽ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. രാഹുൽ കുമാറിനൊപ്പം സിന്ധു, ശിവാനി, ലതാകുമാരി, റിതിൻ രാജ് എന്നിവരാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.(CPI Thiruvananthapuram President Rahul Kumar Joins BJP)
മുൻ മുന്നണികൾക്കെതിരെ രാജീവ് ചന്ദ്രശേഖർ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. കഴിഞ്ഞ പത്തുവർഷത്തെ ഇടത്...
തിരുവനന്തപുരം : ബിജെപി കൗൺസിലർ ആർ. സുഗതനെതിരായ പോലീസ് നടപടികൾ രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ ഡിജിപിയും ബി ജെ പി കൗൺസിലറുമായ ആർ. ശ്രീലേഖ ആരോപിച്ചു. സുഗതനെതിരെ കാപ്പ ചുമത്തിയതും, വീട് വളഞ്ഞ് പോലീസ് നടത്തിയ നടപടികളും കടുത്ത ഭാഷയിലാണ് അവർ വിമർശിച്ചത്.(R Sreelekha Criticizes Police Action Against BJP Councilor R...
കൊച്ചി: എറണാകുളം കാക്കനാട് ഫ്ലാറ്റ് സമുച്ചയത്തിന് സമീപമുള്ള റോഡിൽ നിന്നും സൈക്കിൾ 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് പന്ത്രണ്ടുകാരി ദാരുണമായി മരണപ്പെട്ട സംഭവത്തിൽ സംസ്ഥാന ബാലാവകാശ...