Kerala Political News

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര: സതീശന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകൾ കുത്തിപ്പൊക്കി ഇടത് അനുഭാവികൾ | VD Satheesan helicopter controversy

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെച്ചൊല്ലി സംസ്ഥാന രാഷ്ട്രീയത്തിൽ വൻ വിവാദവും വാക്പോരും പുകയുന്നു (VD Satheesan helicopter controversy). രോഗബാധിതനായി കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാൻ സർക്കാർ ഹെലികോപ്റ്റർ ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് വൻ വിമർശനം അഴിച്ചുവിട്ടിരിക്കുന്നത്. മുൻ മന്ത്രിമാരായ എം.ബി. രാജേഷ്, വി. ശിവൻകുട്ടി തുടങ്ങിയവർ സർക്കാരിന്റെ ഈ...

മുൻ എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം സാഹിർ അന്തരിച്ചു | TPM Sahir

കോഴിക്കോട്: മുൻ എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം സാഹിർ (83) അന്തരിച്ചു (TPM Sahir). ദീർഘകാലം മുസ്ലിം ലീഗിന്റെ സംഘടനാ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച വ്യക്തിയായിരുന്നു. ടിപിഎം സാഹിറിന്റെ മയ്യത്ത് നമസ്കാരം ശനിയാഴ്ച വൈകിട്ട് 4.30ന് കോഴിക്കോട് സി.എച്ച്. മസ്ജിദിൽ നടക്കും. തുടർന്ന്...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മൊഴി നിർണായകം; പിണറായി കുടുംബത്തിന് തിരിച്ചടിയെന്ന് ഇഡി റിപ്പോർട്ട് | CMRL Exalogic case

തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് (CMRL Exalogic case) സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ മൊഴി. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ ഈ മൊഴി പ്രധാന തെളിവായി പരിഗണിക്കപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. 2024 ഏപ്രിലിൽ ശശിധരൻ...

സിനിമാക്കാർക്ക് എതിരെയുള്ള പ്രതിഷേധം ദൗർഭാഗ്യകരം, SIT സ്വതന്ത്രമായി പ്രവർത്തിക്കുന്നതിൻ്റെ പ്രതിഫലനമാണ് പ്രശാന്തിൻ്റെ കാര്യം’: മന്ത്രി PC വിഷ്ണുനാഥ് | PC Vishnunath

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്റോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച സിനിമാ താരങ്ങൾക്ക് നേരെ നടക്കുന്ന പ്രതിഷേധങ്ങളിൽ അതൃപ്തി വ്യക്തമാക്കി മന്ത്രി പി.സി. വിഷ്ണുനാഥ്. രാജ്യത്ത് പ്രതികരിക്കാനും നിലപാടുകൾ തുറന്നുപറയാനുമുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും, സിനിമാ മേഖലയിലുള്ളവർക്ക് നേരെ തിരിയുന്നത് ദൗർഭാഗ്യകരവും തികച്ചും ജനാധിപത്യ വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു.(PC Vishnunath Backs...

‘വൃത്തികെട്ട വ്യാജ പ്രചാരണം, ഇത് കടന്ന കയ്യാണ്, തീവ്രത എന്ന വാക്ക് ഞാൻ ഉപയോഗിച്ചിട്ടില്ല, നിയമനടപടി തുടങ്ങി’: വിതുമ്പി PK ശ്രീമതി | PK Sreemathi

കണ്ണൂർ: തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ വിതുമ്പലോടെ പ്രതികരിച്ച് സി പി എം നേതാവ് പി.കെ. ശ്രീമതി. ഏതോ എം.എൽ.എയുടെ ഭാര്യയായി നടിച്ച് നിയമസഭയിൽ നിന്ന് പെൻഷൻ വാങ്ങുന്നു എന്നതുൾപ്പെടെയുള്ള അസംബന്ധ പ്രചാരണങ്ങളാണ് തനിക്കെതിരെ നടക്കുന്നതെന്ന് അവർ വ്യക്തമാക്കി.(PK Sreemathi Legal Action Against Youtube Channels Over Fake...

UDF മുന്നണി യോഗം ചേരാത്തതിൽ ഘടകക്ഷികൾക്ക് അതൃപ്തി: ഉടൻ യോഗം ചേരണമെന്ന് ആവശ്യം | UDF Meeting Delay

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടു മാസം പിന്നിട്ടിട്ടും മുന്നണി യോഗം വിളിച്ചുചേർക്കാത്തതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയുമായി ഘടകകക്ഷികൾ. കഴിഞ്ഞ മേയ് മാസത്തിലാണ് യുഡിഎഫ് നേതാക്കൾ അവസാനമായി ഒരുമിച്ചിരുന്നത്.(UDF Meeting Delay, UDF Allies Displeased Over Delay In Front Meeting Demands Urgent Consultation) സംസ്ഥാന സമിതി യോഗമാകട്ടെ അതിലും മുൻപാണ്...

‘വിഎസ് ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ക്കും അദ്ദേഹം നയിച്ച പോരാട്ടങ്ങള്‍ക്കും മരണമില്ല’: സ്‌മരണകൾ പങ്കുവച്ച് പിണറായി വിജയൻ | Pinarayi Vijayan Remembers VS Achuthanandan

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തെ സ്മരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വിഎസ് എന്നത് ഒരു വ്യക്തിയുടെ പേരുമാത്രമല്ലെന്നും, മറിച്ച് ഒരു കാലഘട്ടത്തിന്റെ പ്രതിരൂപമാണെന്നും പിണറായി വിജയൻ ഫെയ്സ്ബുക്കിൽ കുറിച്ചു.(Pinarayi Vijayan Remembers VS Achuthanandan On First Death Anniversary) അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ...

‘വിദ്യാർത്ഥികളെ ശത്രുസൈന്യത്തെ പോലെ നേരിട്ടു’; കേന്ദ്രത്തിനെതിരെ പിണറായിയുടെ രൂക്ഷ വിമർശനം | Student protest delhi parliament march

തിരുവനന്തപുരം: നീറ്റ്‌ ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട്‌ പാർലമെന്റ്‌ മാർച്ച്‌ നടത്തിയ വിദ്യാർത്ഥികളെ ബിജെപി സർക്കാർ ശത്രുസൈന്യത്തെ പോലെയാണ് നേരിട്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (Student protest delhi parliament march). ഡൽഹിയിലെ തെരുവുകളിൽ ജനാധിപത്യം മൃഗീയമായി ചവിട്ടിമെതിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. വൻ ചോദ്യപ്പേപ്പർ ചോർച്ചയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി...

‘വിഎസിനെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്, പ്രചരിക്കുന്നത് വസ്തുതാവിരുദ്ധമായ വാർത്തകൾ, വാരാന്തപ്പതിപ്പ് മുടങ്ങിയത് സാങ്കേതിക തകരാർ മൂലം’: M സ്വരാജ് | M Swaraj

തിരുവനന്തപുരം: സി പി എം  മുഖപത്രത്തിന്റെ ഞായറാഴ്ചത്തെ വാരാന്തപ്പതിപ്പ് വിതരണം ചെയ്തില്ലെന്ന പ്രചാരണങ്ങൾക്കെതിരെ വിശദീകരണവുമായി റെസിഡന്റ് എഡിറ്റർ കൂടിയായ എം. സ്വരാജ്. സാങ്കേതികത്തകരാർ കാരണം അച്ചടി പൂർത്തിയാകാത്തതാണ് വാരാന്തപ്പതിപ്പ് മുടങ്ങാൻ കാരണമെന്നും, ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മറ്റ് വാർത്തകളെല്ലാം പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.(M Swaraj says Weekly Supplement Delayed Due To...

വിഎസിൻ്റെ ഓർമ്മക്കുറിപ്പ് അവസാന നിമിഷം ഒഴിവാക്കി: അച്ചടിച്ച വാരാന്തപ്പതിപ്പ് വിതരണം ചെയ്യാതെ CPM മുഖപത്രം | CPM Mouthpiece

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ പ്രത്യേക ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപ്പതിപ്പ് അച്ചടിച്ച ശേഷം വിതരണം ചെയ്യേണ്ടെന്ന് വെച്ച് സിപിഎം മുഖപത്രം. എല്ലാ ഞായറാഴ്ചകളിലും പതിവുള്ള വാരാന്തപ്പതിപ്പ് ഇല്ലാതെയാണ് ഇന്ന് പാർട്ടി പത്രം പുറത്തിറങ്ങിയത്.(CPM Mouthpiece Withholds Printed Weekly Supplement On VS Achuthanandan Citing...
- Advertisement -spot_img

Latest News

‘വലത് ഇടുപ്പിലെ ടെൻഡൻ വേർപെട്ടു; ആരും അറിയരുതെന്നാണ് ആഗ്രഹിച്ചത്’; പരുക്കിനെക്കുറിച്ച് തുറന്നുപറഞ്ഞ് രശ്മിക മന്ദാന | Rashmika Mandanna Hip Tendon Injury

മുംബൈ: ചിത്രീകരണത്തിനിടെ പരുക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലായ നടി രശ്മിക മന്ദാന തന്റെ ആരോഗ്യനിലയെക്കുറിച്ച് തുറന്നുപറഞ്ഞു. വലത് ഇടുപ്പിലെ ഒരു ടെൻഡൻ വേർപെട്ടതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തേണ്ടിവന്നുവെന്നും,...
- Advertisement -spot_img