HomeKerala'രാജി അദ്ദേഹത്തിൻ്റെ സ്വന്തം തീരുമാനം': ബന്ധുനിയമന വിവാദത്തിൽ മന്ത്രി സണ്ണി ജോസഫ്...

‘രാജി അദ്ദേഹത്തിൻ്റെ സ്വന്തം തീരുമാനം’: ബന്ധുനിയമന വിവാദത്തിൽ മന്ത്രി സണ്ണി ജോസഫ് | Minister Sunny Joseph

തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിന്നും ബന്ധുവായ ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി രംഗത്ത്. ബെന്നി തോമസിന്റെ നിയമനത്തിൽ നിയമപരമായ യാതൊരു തടസ്സവും ഉണ്ടായിരുന്നില്ലെന്നും, രാജി അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണെന്നും മന്ത്രി വ്യക്തമാക്കി.(Minister Sunny Joseph Breaks Silence on Benny Thomas Resignation)

ബെന്നി തോമസിന്റെ പൊതുപ്രവർത്തന പരിചയം കണക്കിലെടുത്താണ് നിയമനം നൽകിയതെന്നും, ബന്ധുവായതുകൊണ്ടല്ല അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു. അദ്ദേഹത്തെപ്പോലെ പ്രാഗത്ഭ്യമുള്ള ഒരാൾ തന്റെ വകുപ്പിൽ അത്യന്താപേക്ഷിതമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണോ രാജി എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് വ്യക്തമായ മറുപടി പറയാൻ മന്ത്രി തയ്യാറായില്ല. ബെന്നി തോമസ് ആരാണെന്ന് പേരാവൂരിൽ അന്വേഷിച്ചാൽ മനസ്സിലാകുമെന്നും മന്ത്രി പറഞ്ഞു. നിയമനം വിവാദമായതിന് പിന്നാലെ ഇന്നലെയാണ് ബെന്നി തോമസ് തന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗത്വം രാജിവെച്ചത്.

Story Summary

Minister Sunny Joseph has defended the appointment of his brother-in-law, Benny Thomas, to his personal staff, stating it was based on merit and experience rather than nepotism. Despite Benny Thomas resigning following the controversy, the minister maintained that the appointment was legally sound and that the resignation was a personal decision, though he avoided confirming if it was made at the Chief Minister’s behest.

WhatsApp Channel Banner

Latest updates

കോഴിക്കോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്:...

കോഴിക്കോട്: മുണ്ടുപാലത്ത് യുവാവിനെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീളുന്നു. മരിച്ച ഇരിങ്ങല്ലൂർ സ്വദേശി ഷരീഫിനെ താൻ തലയ്ക്കടിച്ചിരുന്നതായി സുഹൃത്തായ മുഹമ്മദ് അഷ്‌റഫ് പോലീസിന് മൊഴി നൽകി.(Kozhikode Youth Found...

‘പ്രവർത്തന സ്വാതന്ത്ര്യമില്ല’: അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു;...

കൊച്ചി: സംവിധായകനും താരവുമായ അഖിൽ മാരാർ ട്വന്റി20 പാർട്ടിവിട്ടു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ സാധിക്കില്ലെന്നും വ്യക്തമാക്കിയാണ് തീരുമാനം.(Akhil Marar Resigns From Twenty20 Party Slams Sabu...

‘ഇറാനുമായി നല്ല ചർച്ചകൾ നടക്കുന്നു’; ധാരണയായില്ലെങ്കിൽ വീണ്ടും ആക്രമണമെന്ന്...

വാഷിങ്ടൺ: ഇറാനുമായി അമേരിക്ക "നല്ല ചർച്ചകൾ" നടത്തുകയാണെന്നും പ്രശ്നപരിഹാരത്തിന് ധാരണയിലെത്താനുള്ള സാധ്യതയുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു (Donald Trump Iran Talks). എന്നാൽ ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക ആക്രമണം വീണ്ടും...

‘രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും ഗുരുതരമായ സാഹചര്യം’:...

മാഡ്രിഡ്: യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസിലും സ്പെയിനിലും നാശം വിതച്ച് കാട്ടുതീ പടരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും ഗുരുതരമായ സാഹചര്യമാണിതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിശേഷിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ...

കങ്കണ റണൗട്ടിന്റെ ‘ജനറേഷൻ ഗട്ടർ’ പരാമർശം വിവാദത്തിൽ; ജെൻ...

ന്യൂഡൽഹി: Gen Z യുവാക്കളെയും അടുത്തിടെ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളെയും ലക്ഷ്യമിട്ട് ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട് നടത്തിയ പരാമർശങ്ങൾ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിvവച്ചിരിക്കുകയാണ് (Kangana Ranaut Gen Z...

DON'T MISS

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...