Benny Thomas

സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി ചന്ദ്രൻ തില്ലങ്കേരി: നിയമനത്തിന് അംഗീകാരം നൽകി മുഖ്യമന്ത്രി | Chandran Thillankeri

തിരുവനന്തപുരം : മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരിയെ നിയമിച്ചു. ബന്ധുനിയമന വിവാദത്തെത്തുടർന്ന് സഹോദരീഭർത്താവ് ബെന്നി തോമസ് രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. മുഖ്യമന്ത്രിയുടെ ഓഫീസ് ഈ പുതിയ നിയമനത്തിന് ഔദ്യോഗികമായി അനുമതി നൽകി.(Chandran Thillankeri Appointed As Special Private Secretary To Minister Sunny Joseph) മട്ടന്നൂർ...

‘രാജി അദ്ദേഹത്തിൻ്റെ സ്വന്തം തീരുമാനം’: ബന്ധുനിയമന വിവാദത്തിൽ മന്ത്രി സണ്ണി ജോസഫ് | Minister Sunny Joseph

തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിന്നും ബന്ധുവായ ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി രംഗത്ത്. ബെന്നി തോമസിന്റെ നിയമനത്തിൽ നിയമപരമായ യാതൊരു തടസ്സവും ഉണ്ടായിരുന്നില്ലെന്നും, രാജി അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണെന്നും മന്ത്രി വ്യക്തമാക്കി.(Minister Sunny Joseph Breaks Silence on Benny Thomas Resignation) ബെന്നി തോമസിന്റെ പൊതുപ്രവർത്തന പരിചയം...

‘എനിക്ക് സഹോദരൻ ഉണ്ട്, അദ്ദേഹത്തെയല്ല നിയമിച്ചത്’: ബന്ധു നിയമന വിവാദത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ് | Minister Sunny Joseph

തിരുവനന്തപുരം: പഴ്സണൽ സ്റ്റാഫിലെ നിയമനത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മന്ത്രി സണ്ണി ജോസഫ്. താൻ നിയമിച്ച ബെന്നി തോമസ് തന്റെ ബന്ധുവാണെന്ന് സമ്മതിച്ച മന്ത്രി, എന്നാൽ അർഹതയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ നിയമിച്ചതെന്ന് ആവർത്തിച്ചു.(Minister Sunny Joseph defends personal staff appointment amidst controversy) പഴ്സണൽ സ്റ്റാഫ് നിയമനം യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലല്ല നടത്തുന്നതെന്നും, മന്ത്രിയുടെ വിശ്വാസ്യതയ്ക്കും...

‘നിയമനം കരുതലോടെ വേണമായിരുന്നു’: ബന്ധു നിയമനത്തിൽ മന്ത്രി സണ്ണി ജോസഫിനെതിരെ KPCC യോഗത്തിൽ വിമർശനം | Minister Sunny Joseph

തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിലേക്ക് ബന്ധുവിനെ നിയമിച്ചതിനെതിരെ കെപിസിസി യോഗത്തിൽ രൂക്ഷ വിമർശനം. ഇത്തരം നിയമനങ്ങൾ വളരെ കരുതലോടെ മാത്രമേ പാടുള്ളൂവെന്നും, ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുന്ന നടപടികൾ ഒഴിവാക്കണമെന്നും നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.(Minister Sunny Joseph Faces Criticism In KPCC Meeting Over Relative Appointment) ബെന്നി തോമസിനെ നിയമിച്ചതാണ്...

‘മാതൃകാപരമായ പൊതുപ്രവർത്തനം നടത്തുന്നയാൾ’: ബന്ധുനിയമനത്തിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ് | Minister Sunny Joseph

തിരുവനന്തപുരം: തന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധുവിനെ നിയമിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മന്ത്രി സണ്ണി ജോസഫ്. ഈ നിയമനത്തിൽ യാതൊരുവിധ നിയമപരമായ തടസ്സങ്ങളുമില്ലെന്നും, പൊതുപ്രവർത്തന പാരമ്പര്യമാണ് നിയമനത്തിന് ആധാരമെന്നും അദ്ദേഹം വ്യക്തമാക്കി.(Minister Sunny Joseph Defends Personal Staff Appointment) ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഡിസിസി ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ...
- Advertisement -spot_img

Latest News

US സ്റ്റുഡന്റ് വിസ നിയമങ്ങൾ കടുപ്പമാക്കുന്നു: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയുമായി ട്രംപ് | US Finalizes Strict Student Visa Rules

വാഷിംഗ്ടൺ: യുഎസിൽ ഉപരിപഠനം നടത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് വലിയ സാമ്പത്തിക ബാധ്യതയും ആശങ്കയും സൃഷ്ടിക്കുന്ന പുതിയ വിസ പരിഷ്കരണങ്ങളുമായി യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി...
- Advertisement -spot_img