തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ എത്ര നാൾ തുടരേണ്ടി വരുമെന്ന് വ്യക്തമാക്കാനാകില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. മുൻപ് കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി തിരിച്ചു നൽകേണ്ടത് നിലവിൽ വലിയ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Kerala power crisis, Electricity Minister Says Power Restrictions Duration Uncertain...
തൃശ്ശൂർ: വൈദ്യുതി തടസ്സപ്പെടുന്ന വിവരങ്ങൾ ജനങ്ങളെ കൃത്യസമയത്ത് അറിയിക്കുന്നതിനായി ഓരോ കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിലും തദ്ദേശ ജനപ്രതിനിധികളെ ഉൾപ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നിർദ്ദേശിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തൃശ്ശൂർ ജില്ലയിലെ വൈദ്യുതി മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന ജനപ്രതിനിധികളുടെയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും യോഗത്തിൽ അധ്യക്ഷത വഹിച്ചു...
കൊച്ചി: വൈദ്യുതി മേഖലയിലെ ഉൽപ്പാദന-വിതരണ തടസ്സങ്ങൾ നീക്കി ജനങ്ങൾക്ക് തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Minister Sunny Joseph calls for collective effort to solve...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയ കാര്യം നിയമസഭയിൽ സമ്മതിച്ച് മന്ത്രി സണ്ണി ജോസഫ്. ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. നിലവിൽ സംസ്ഥാനത്ത് നിലനിൽക്കുന്നത് സവിശേഷമായ ഒരു സാഹചര്യമാണെന്നും മന്ത്രി വിശദീകരിച്ചു.(Kerala Implements Power Restrictions Due To Supply Shortage Confirms Minister Sunny Joseph)
വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി...
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കുന്ന ലോഡ് ഷെഡിങ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് സമ്മതിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിലവിലെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വീഴ്ചയല്ലെന്നും, ഉഷ്ണതരംഗവും ജലസംഭരണികളിലെ ജലനിരപ്പ് കുറഞ്ഞതുമാണ് പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു.(Minister Sunny Joseph Addresses Kerala Power Crisis And Political Roles)
വൈദ്യുതി വാങ്ങിയ വകയിൽ നൽകാനുള്ള ബാധ്യതയും നിലവിലെ...
തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിന്നും ബന്ധുവായ ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി രംഗത്ത്. ബെന്നി തോമസിന്റെ നിയമനത്തിൽ നിയമപരമായ യാതൊരു തടസ്സവും ഉണ്ടായിരുന്നില്ലെന്നും, രാജി അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണെന്നും മന്ത്രി വ്യക്തമാക്കി.(Minister Sunny Joseph Breaks Silence on Benny Thomas Resignation)
ബെന്നി തോമസിന്റെ പൊതുപ്രവർത്തന പരിചയം...
തിരുവനന്തപുരം: പഴ്സണൽ സ്റ്റാഫിലെ നിയമനത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മന്ത്രി സണ്ണി ജോസഫ്. താൻ നിയമിച്ച ബെന്നി തോമസ് തന്റെ ബന്ധുവാണെന്ന് സമ്മതിച്ച മന്ത്രി, എന്നാൽ അർഹതയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ നിയമിച്ചതെന്ന് ആവർത്തിച്ചു.(Minister Sunny Joseph defends personal staff appointment amidst controversy)
പഴ്സണൽ സ്റ്റാഫ് നിയമനം യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലല്ല നടത്തുന്നതെന്നും, മന്ത്രിയുടെ വിശ്വാസ്യതയ്ക്കും...
തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിലേക്ക് ബന്ധുവിനെ നിയമിച്ചതിനെതിരെ കെപിസിസി യോഗത്തിൽ രൂക്ഷ വിമർശനം. ഇത്തരം നിയമനങ്ങൾ വളരെ കരുതലോടെ മാത്രമേ പാടുള്ളൂവെന്നും, ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുന്ന നടപടികൾ ഒഴിവാക്കണമെന്നും നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.(Minister Sunny Joseph Faces Criticism In KPCC Meeting Over Relative Appointment)
ബെന്നി തോമസിനെ നിയമിച്ചതാണ്...
തിരുവനന്തപുരം: തന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധുവിനെ നിയമിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മന്ത്രി സണ്ണി ജോസഫ്. ഈ നിയമനത്തിൽ യാതൊരുവിധ നിയമപരമായ തടസ്സങ്ങളുമില്ലെന്നും, പൊതുപ്രവർത്തന പാരമ്പര്യമാണ് നിയമനത്തിന് ആധാരമെന്നും അദ്ദേഹം വ്യക്തമാക്കി.(Minister Sunny Joseph Defends Personal Staff Appointment)
ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഡിസിസി ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...