HomeEntertainment'വിജയ്‌യെ കാണാനുള്ള ഒരു ഭാ​ഗ്യവും എനിക്ക് കിട്ടി': അനുഭവങ്ങൾ പങ്കുവെച്ച് നടൻ...

‘വിജയ്‌യെ കാണാനുള്ള ഒരു ഭാ​ഗ്യവും എനിക്ക് കിട്ടി’: അനുഭവങ്ങൾ പങ്കുവെച്ച് നടൻ ഇന്ദ്രൻസ് | Actor Indrans

ചെന്നൈ: സൂര്യ ചിത്രം ‘കറുപ്പി’ലൂടെ തമിഴ് പ്രേക്ഷകരുടെ മനംകവർന്ന മലയാളത്തിന്റെ പ്രിയനടൻ ഇന്ദ്രൻസ്, തമിഴ് സൂപ്പർതാരം വിജയ്‌ക്കൊപ്പമുള്ള തന്റെ അഭിനയ അനുഭവം പങ്കുവെക്കുന്നു. യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ‘നൻപൻ’ എന്ന ചിത്രത്തിലെ ഓർമ്മകൾ അയവിറക്കിയത്.(Actor Indrans Shares Memories Of Working With Vijay In Nanban)

വിജയ്‌യെ കാണാനുള്ള ഒരു ഭാ​ഗ്യവും തനിക്ക് കിട്ടിയെന്ന് അദ്ദേഹം പറഞ്ഞു. ‘നൻപൻ’ സിനിമയിലെ സത്യരാജ് സാറിനൊപ്പമുള്ള ഒരു രംഗത്തിൽ ഞാനുമുണ്ടായിരുന്നു. സെറ്റിൽ വലിയ നിശബ്ദതയായിരുന്നു. വളരെ കൂളായി വന്ന് കാര്യങ്ങൾ പറഞ്ഞുതരുമായിരുന്നു, ഇന്ദ്രൻസ് പറഞ്ഞു.

മലയാളത്തിൽ കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്ന തന്നെ, ആ ഇമേജ് കണ്ടാണ് ഷങ്കർ ഈ ചിത്രത്തിലേക്ക് വിളിച്ചതെന്ന് ഇന്ദ്രൻസ് ഓർക്കുന്നു. ലഭിച്ച അവസരം വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് നടൻ കൂട്ടിച്ചേർത്തു.

Story Summary

Veteran Malayalam actor Indrans reflected on his experience working alongside Tamil superstar Vijay in Shankar’s 2012 blockbuster ‘Nanban’. Speaking in an interview, Indrans expressed his gratitude for the opportunity to work in a major project, praising Vijay’s humble demeanor on set and describing the experience as a significant milestone in his career.

WhatsApp Channel Banner

Latest updates

ഇറാനെ തളയ്ക്കാൻ ‘കര വഴിയുള്ള ഉപരോധം’: അമേരിക്കയും ഇസ്രായേലും...

വാഷിംഗ്ടൺ: ഇറാനെ സാമ്പത്തികമായി പൂർണ്ണമായും ഒറ്റപ്പെടുത്തുന്നതിനായി കടുത്ത 'കര ഉപരോധം' ഏർപ്പെടുത്താൻ അമേരിക്കയും ഇസ്രായേലും പദ്ധതിയിടുന്നതായി റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ വാഷിംഗ്ടണിൽ നടന്ന...

സംസ്ഥാനത്ത് പേമാരി: 3 ജില്ലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും, 3...

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിയുടെ കലിതുള്ളൽ. മലയോര മേഖലകളിലും മധ്യകേരളത്തിലും പെയ്യുന്ന അതിതീവ്ര മഴയിൽ ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മൂന്ന് പേർ മരിച്ചു. ഇടുക്കി കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി,...

കനത്ത മഴ തുടരുന്നു: 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് എന്നീ...

‘ബിജെപി IT സെല്ലിനെതിരെ എപ്പോൾ കേസെടുക്കും?’: ചോദ്യങ്ങളുമായി അഭിജിത്...

ന്യൂഡൽഹി: ജന്തർ മന്തറിലെ സമരത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത നടപടിയിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കോക്രച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്...

ഇന്ന് ലോക ശ്വാസകോശ അർബുദ ദിനം: അവബോധവും നേരത്തേയുള്ള...

ഇന്ന് ഓഗസ്റ്റ് ഒന്ന്, ലോക ശ്വാസകോശ അർബുദ ദിനം (World Lung Cancer Day). ലോകത്ത് അർബുദവുമായി ബന്ധപ്പെട്ട മരണങ്ങൾക്ക് പ്രധാന കാരണമായി തുടരുന്ന ശ്വാസകോശ അർബുദത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുക, രോഗം...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...