ചെന്നൈ: തമിഴ് നടൻ കാർത്തിയും സംവിധായകൻ മോഹൻ രാജയും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രവുമായി പ്രിൻസ് പിക്‌ചേഴ്‌സ്. കുടുംബബന്ധങ്ങൾക്കും വൈകാരിക മുഹൂർത്തങ്ങൾക്കും ഹീറോയിസത്തിനും പ്രാധാന്യം നൽകുന്ന ഒരു വമ്പൻ ഫാമിലി എന്റർടെയ്‌നറായിരിക്കും ചിത്രമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത് (Karthi Mohan Raja New Movie). ‘സിംഗം 2’, ‘സർദാർ’ ഉൾപ്പെടെ നിരവധി ശ്രദ്ധേയ ചിത്രങ്ങൾ നിർമ്മിച്ച...
ചെന്നൈ: ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായ റോളക്‌സിന്റെ തിരിച്ചുവരവിനായി ആരാധകർ കാത്തിരിക്കുമ്പോൾ, ചിത്രത്തെക്കുറിച്ച് തനിക്കും വ്യക്തമായ വിവരങ്ങളില്ലെന്ന് നടൻ സൂര്യ (Suriya on Rolex movie). റോളക്‌സ് സ്പിൻ-ഓഫ് സിനിമയുടെ നിലവിലെ പുരോഗതിയെക്കുറിച്ച് സംവിധായകൻ ലോകേഷ് കനകരാജിനാണ് കൂടുതൽ അറിയുകയെന്നും, പദ്ധതി യാഥാർഥ്യമാകേണ്ട സമയത്ത് സംഭവിക്കുമെന്നും സൂര്യ പറഞ്ഞു. ദ...
കൊച്ചി: നടൻ വിജയ്‌യുടെ മകൻ ജെയ്‌സൺ സഞ്ജയ് സിനിമാ സംവിധാന രംഗത്തേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. അച്ഛന്റെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് എത്താതെ, സംവിധായകനായാണ് ജെയ്‌സൺ സിനിമാലോകത്തേക്ക് കടന്നുവരുന്നത്. ‘സിഗ്മ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ സംവിധാന അരങ്ങേറ്റം (Jason Sanjay about Nivin Pauly). സിനിമയോടുള്ള തന്റെ താൽപര്യം എങ്ങനെയാണ് വളർന്നതെന്ന് ജെയ്‌സൺ സഞ്ജയ് അടുത്തിടെ...
ചെന്നൈ: തമിഴ് നടൻ ധനുഷിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സജീവമായി തുടരുന്നതിനിടെ, നടൻ വിശാലിന്റെ പ്രസംഗവും പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സിനിമയിലൂടെ തനിക്ക് ലഭിച്ച ജനപ്രീതിയും ജനങ്ങൾ നൽകിയ സ്‌നേഹവും സമൂഹസേവനത്തിനായി വിനിയോഗിക്കുമെന്ന വിശാലിന്റെ വാക്കുകളാണ് താരം രാഷ്ട്രീയത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണോ എന്ന സംശയം ഉയർത്തിയത് (Vishal political entry rumours). ഒരു പൊതുപരിപാടിയിൽ...
ചെന്നൈ: നടൻ രവി മോഹനും ഭാര്യ ആർതി രവിയും തമ്മിലുള്ള വിവാഹമോചന കേസിൽ ഇടക്കാല ജീവനാംശവുമായി ബന്ധപ്പെട്ട് ചെന്നൈ കുടുംബ കോടതിയുടെ നിർണായക ഉത്തരവ്. കേസ് അന്തിമമായി തീർപ്പാകുന്നതുവരെ പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശമായി അനുവദിക്കണമെന്ന ആർതി രവിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല (Aarti Ravi maintenance plea). പകരം പ്രതിമാസം മൂന്ന്...
കൊൽക്കത്ത: സംവിധായകൻ മണിരത്നത്തിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം കൊൽക്കത്തയിൽ പുരോഗമിക്കവെ, ഹൗറാ പാലത്തിൽ നിന്നുള്ള സായ് പല്ലവിയുടെയും വിജയ് സേതുപതിയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പേരിടാത്ത ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ പകർത്തിയ ദൃശ്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. (Sai Pallavi Vijay Sethupathi Howrah Bridge)
വൈറലായ ചിത്രങ്ങളിൽ ക്ലീൻ ഷേവൻ ലുക്കിലാണ് വിജയ് സേതുപതി...
ചെന്നൈ: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെന്നൈയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ നടി സനം ഷെട്ടിക്കെതിരെ പ്രതിഷേധം. പ്രസംഗത്തിനിടെ വിദ്യാർഥികൾ എതിർപ്പ് ഉയർത്തിയതിനെ തുടർന്ന് വേദിയിൽ സംഘർഷാവസ്ഥ രൂപപ്പെടുകയും പിന്നീട് സനം ഷെട്ടിയുടെ കൈയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങിയതായും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. (Sanam Shetty Student Protest...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നായകനാകുന്ന 'ജനനായകൻ' റിലീസ് ദിനത്തിൽ തന്നെ ആദ്യ ഷോ കാണാൻ നടി തൃഷ കൃഷ്ണൻ തിയേറ്ററിലെത്തി. ചെന്നൈയിലെ കോയമ്പേട് റോഹിണി തിയേറ്ററിലായിരുന്നു തൃഷയുടെ സാന്നിധ്യം (Trisha Jana Nayagan FDFS). താരത്തിന്റെ വരവും സിനിമ കണ്ടശേഷമുള്ള മടങ്ങിപ്പോക്കും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വെള്ള ടി-ഷർട്ടും ജീൻസും ധരിച്ചെത്തിയ തൃഷയെ കാണാൻ...
ചെന്നൈ: ദീർഘനാളത്തെ കാത്തിരിപ്പിന് ഒടുവിൽ വിജയ് നായകനായ 'ജന നായകൻ' തിയേറ്ററുകളിലെത്തി. തമിഴ്‌നാട് മുഖ്യമന്ത്രിയായതിന് ശേഷമുള്ള വിജയ്‌യുടെ ആദ്യ സിനിമ എന്ന പ്രത്യേകതയും, അഭിനേതാവെന്ന നിലയിലെ അവസാന ചിത്രമെന്ന പ്രചാരണവും സിനിമയ്ക്ക് വൻ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത് (Jana Nayagan Movie Release). റിലീസ് ദിനത്തിൽ തന്നെ തിയേറ്ററുകൾ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ആരാധകർ.
ചിത്രത്തിലെ ടൈറ്റിൽ കാർഡാണ്...
വിജയ് നായകനാകുന്ന പുതിയ ചിത്രം 'ജനനായകൻ' റിലീസിന് ഒരുങ്ങവെ ചിത്രത്തെക്കുറിച്ചുള്ള നിർണ്ണായക വെളിപ്പെടുത്തലുകളുമായി സംവിധായകൻ എച്ച്. വിനോദ് രംഗത്ത് (H Vinoth On Jana Nayagan). സിനിമയുടെ കഥ ആദ്യം ചർച്ച ചെയ്തത് മറ്റൊരു നടനോടാണെന്നും എന്നാൽ അദ്ദേഹത്തിന് ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നുവെന്നും വിനോദ് പറഞ്ഞു. സിനിമ വികടന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം...
കൊച്ചി: ഏറെ വിവാദമായ ശബരിമല നെയ്യ് ക്രമക്കേടിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി എസ്.പി എം.ജെ. സോജനെ നിയമിച്ചു. ഡിവൈ.എസ്.പി സി.എസ്. ഹരിയാണ് കേസിന്റെ അന്വേഷണ...