HomeKerala'ഗവർണറോടുള്ള അവഹേളനം, ദേശീയ ഗീതവും അപമാനിക്കപ്പെട്ടു, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു': V...

‘ഗവർണറോടുള്ള അവഹേളനം, ദേശീയ ഗീതവും അപമാനിക്കപ്പെട്ടു, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു’: V മുരളീധരൻ | V Muraleedharan Criticizes Kerala Government

തിരുവനന്തപുരം: നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേമാതരം പൂർണമായി ആലപിക്കാത്തതിൽ പ്രതിഷേധം കടുപ്പിച്ച് ബിജെപി നേതാവ് വി. മുരളീധരൻ. ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളിൽ വന്ദേമാതരം പൂർണരൂപത്തിൽ തന്നെ ആലപിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം അവഗണിച്ചത് ഗവർണറെയും രാജ്ഭവനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ആരോപിച്ചു.(V Muraleedharan Criticizes Kerala Government Over Incomplete Vande Mataram Rendition)

ദേശീയ ഗീതത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ തന്നെ ഇത്തരമൊരു നടപടി ഉണ്ടായത് നിർഭാഗ്യകരമാണെന്ന് വി. മുരളീധരൻ പറഞ്ഞു. സർക്കാരിന്റെ ഈ നിലപാട് ജമാഅത്തെ ഇസ്ലാമിയെയും സിപിഎമ്മിനെയും പ്രീണിപ്പിക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയ ഗീതം മതനിരപേക്ഷതയ്ക്ക് നിരക്കാത്തതാണെന്ന വാദം സർക്കാർ പരോക്ഷമായി അംഗീകരിക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു.

1896-ലെ കോൺഗ്രസ് സമ്മേളനത്തിൽ ആദ്യമായി ആലപിച്ച വന്ദേമാതരത്തോട് എന്നുമുതലാണ് കോൺഗ്രസിന് ഇത്തരമൊരു ‘അയിത്തം’ ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു.

Story Summary

BJP leader V. Muraleedharan has strongly condemned the Kerala government for not playing the full rendition of ‘Vande Mataram’ during the recent legislative assembly policy address. He termed the act an insult to the Governor and the national anthem, further accusing the Congress-led opposition and the government of bowing to extremist influence.

WhatsApp Channel Banner

Latest updates

‘പ്രഹ്ലാദ് ജോഷിയുടെ നിയമനം വലിയൊരു തമാശ, ധർമ്മേന്ദ്ര പ്രധാൻ്റെ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പരസ്യ പിന്തുണയുമായി പ്രമുഖ ബി.ജെ.പി നേതാക്കളുടെ മക്കൾ രംഗത്ത്. ഉത്തർപ്രദേശിലെ ഫത്തേപ്പൂർ സദറിൽ നിന്നുള്ള മുൻ...

കാവേരി ജലപ്രക്ഷോഭം സിനിമയെയും ബാധിച്ചു; വിജയ് ചിത്രം ‘ജനനായകൻ’...

ബെംഗളൂരു: കാവേരി ജലവിഷയത്തിൽ കർണാടകയിൽ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ തമിഴ് താരം വിജയ് നായകനായ ജനനായകൻ സിനിമയുടെ പ്രദർശനങ്ങൾക്കും തിരിച്ചടി (Jana Nayagan Karnataka release issue). പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ...

തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിൽ യോഗത്തിൽ വൻ ബഹളം: R...

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ അയോഗ്യതാ ഭീഷണി തടഞ്ഞ് തിരുവനന്തപുരം നഗരസഭ. സുഗതന് കൗൺസിൽ യോഗങ്ങളിൽ നിന്ന് ഹാജരാകുന്നതിന് ആറു മാസത്തെ അവധി അനുവദിച്ചുകൊണ്ട് കൗൺസിൽ...

‘ബർഫി ചെയ്യാൻ കഴിയുമെങ്കിൽ അനിമലും ചെയ്യാം, രാമനായും അഭിനയിക്കാം’;...

മുംബൈ: നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം രാമായണയിൽ രൺബീർ കപൂർ ശ്രീരാമനായി എത്തുന്നതിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി പഴയകാല സീതാ കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടി ദീപിക ചിഖാലിയ (Dipika...

തിരുവനന്തപുരം നഗരസഭയിൽ നിർണായക കൗൺസിൽ യോഗം ആരംഭിച്ചു: R...

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ നിർണായക കൗൺസിൽ യോഗം ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായി സെൻസസ് നടപടികൾ വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്ന് ഉദ്യോഗസ്ഥരെയും പ്രതിനിധികളെയും യോഗത്തിൽ നഗരസഭ ആദരിച്ചു.(Thiruvananthapuram Corporation council tension over KAAPA...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...