Description
Digital Voice of Kerala
Thursday, June 18, 2026

Digital Voice of Kerala

Policy Address

തമിഴ്‌നാട്ടിൽ ഇന്ന് നയപ്രഖ്യാപന പ്രസംഗം: ഗവർണർ നിയമസഭയെ അഭിസംബോധന ചെയ്യും | Tamil Nadu Assembly

ചെന്നൈ: സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന് നടക്കും. ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയെ അഭിസംബോധന ചെയ്യുന്നതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു പുതിയ അധ്യായത്തിന് തുടക്കമാകും.(Tamil Nadu Assembly Witness Policy Address By Governor Rajendra Arlekar Today) സമ്മേളനത്തിന്റെ തുടക്കത്തിൽ...

‘ഗവർണറോടുള്ള അവഹേളനം, ദേശീയ ഗീതവും അപമാനിക്കപ്പെട്ടു, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു’: V മുരളീധരൻ | V Muraleedharan Criticizes Kerala Government

തിരുവനന്തപുരം: നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേമാതരം പൂർണമായി ആലപിക്കാത്തതിൽ പ്രതിഷേധം കടുപ്പിച്ച് ബിജെപി നേതാവ് വി. മുരളീധരൻ. ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളിൽ വന്ദേമാതരം പൂർണരൂപത്തിൽ തന്നെ ആലപിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം അവഗണിച്ചത് ഗവർണറെയും രാജ്ഭവനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ആരോപിച്ചു.(V Muraleedharan Criticizes Kerala Government Over Incomplete Vande Mataram Rendition) ദേശീയ...

‘പ്രോട്ടോക്കോൾ ലംഘനം, വന്ദേമാതരം പൂർണമായി ആലപിച്ചില്ല’: അതൃപ്തി പരസ്യമാക്കി ഗവർണർ | Governor Expresses Displeasure

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിനിടെ വന്ദേമാതരം പൂർണമായി ആലപിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തി ഗവർണർ രാജേന്ദ്ര ആർലേക്കർ. ചടങ്ങിന് തുടക്കത്തിലും അവസാനത്തിലും വന്ദേമാതരം ഭാഗികമായി മാത്രമാണ് ആലപിച്ചത്. ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ഗവർണർ സ്പീക്കറെ അറിയിച്ചു.(Governor Expresses Displeasure Over Partial Vande Mataram Rendition In Kerala Assembly) ഗവർണറുടെ പരിപാടികളിൽ വന്ദേമാതരം...

UDF സർക്കാരിലെ ആദ്യ നയപ്രഖ്യാപന പ്രസംഗം: ഇന്ദിരാ ഗ്യാരണ്ടിയുമായി മുന്നോട്ട്, സിനിമാ നയം കൊണ്ടുവരും, ആവശ്യത്തിന് പ്ലസ് വൺ സീറ്റ് അനുവദിക്കും, വന്ദേ മാതരം മുഴുവൻ വായിച്ചില്ല | Kerala Assembly

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിന് തുടക്കത്തിൽ തന്നെ സർക്കാരും ലോക്ഭവനും തമ്മിൽ കല്ലുകടി. നിയമസഭയിൽ ഗവർണറെ സ്വീകരിക്കുന്ന ചടങ്ങിനിടെ 'വന്ദേ മാതരം' പൂർണ്ണരൂപത്തിൽ വായിക്കണമെന്ന നിർദേശം സർക്കാർ തള്ളി.(Kerala Assembly, Government And Lok Bhavan Face Tensions Over Vande Mataram During Policy Address) പതിവ് ചടങ്ങുകൾക്കിടെ കേരള പോലീസ്...
- Advertisement -spot_img

Latest News

തമിഴ്‌നാട്ടിൽ ഇന്ന് നയപ്രഖ്യാപന പ്രസംഗം: ഗവർണർ നിയമസഭയെ അഭിസംബോധന ചെയ്യും | Tamil Nadu Assembly

ചെന്നൈ: സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന് നടക്കും. ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയെ...
- Advertisement -spot_img