കൊച്ചി: എറണാകുളത്ത് പരാതിയുമായെത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടർന്ന് ശല്യപ്പെടുത്തിയ എളമക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐക്കെതിരെ കേസ്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.(Grade SI Booked For Sexual Harassment In Kochi)
ലൈംഗിക ഉദ്ദേശത്തോടെ യുവതിയെ നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഇതിന് പുറമെ, തന്റെ താല്പര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ യുവതിയെ ലഹരിക്കേസിൽ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.
Story Summary
A Grade SI of Elamakkara Police Station, has been booked for allegedly harassing and stalking a woman who approached the station with a complaint. The officer reportedly threatened to frame her in a drug case if she did not succumb to his sexual advances, and he is currently absconding.

