Kerala Police News

‘രക്ഷാപ്രവർത്തന’ മർദ്ദനക്കേസ് അട്ടിമറി: DGPക്ക് ഇന്ന് MR അജിത് കുമാർ വിശദീകരണം നൽകും, നിർണായകം | ADGP MR Ajith Kumar

തിരുവനന്തപുരം: ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണങ്ങളിൽ എഡിജിപി എം.ആർ. അജിത് കുമാർ ഇന്ന് ഡിജിപിക്ക് വിശദീകരണം സമർപ്പിക്കും. യാത്രയിലായതിനാൽ ഈ മാസം 21-ഓടെ മറുപടി നൽകാം എന്നായിരുന്നു അജിത് കുമാറിന്റെ മുൻ നിലപാട്.(ADGP MR Ajith Kumar To Submit Explanation To...

പന്തളത്ത് കോടികൾ വിലമതിക്കുന്ന 6 കിലോ ആംബർ ഗ്രീസുമായി രണ്ട് പേർ പിടിയിൽ; പിടികൂടിയത് ഡാൻസാഫ് സംഘം | pandalam ambergris seizure

പന്തളം: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ആറ് കിലോ ആംബർ ഗ്രീസുമായി (തിമിംഗല ഛർദ്ദി) രണ്ടുപേരെ പന്തളം പോലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് കസ്റ്റഡിയിലെടുത്തു (pandalam ambergris seizure). മുട്ടറ ഓടനാവട്ടം രാജീവ് ഭവനിൽ രാജീവ് (39), കൊട്ടാരക്കര നടുവത്തൂർ കുറുമ്പാലൂർ മുകളുവിള വീട്ടിൽ സോമൻ (48) എന്നിവരാണ് പിടിയിലായത്. പോലീസിന്റെ 'ഓപ്പറേഷൻ തൂഫാന്റെ'...

‘ഓപ്പറേഷൻ തൂഫാന്’ നാണക്കേട്; മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച മൂന്ന് ഡാൻസാഫ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ | Operation Thoofan scandal

പത്തനംതിട്ട: സംസ്ഥാനത്ത് ക്രിമിനലുകളെയും ലഹരി മാഫിയകളെയും അടിച്ചമർത്താൻ കേരള പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Thoofan scandal) പദ്ധതിക്ക് നാണക്കേടുണ്ടാക്കി പോലീസ് ഉദ്യോഗസ്ഥരുടെ ലഹരിവിളയാട്ടം. മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ച ജില്ലാ ആന്റി നാർക്കോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിലെ (DANSAF) മൂന്ന് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പത്തനംതിട്ടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്....

ആര്യനാട് പോലീസ് സ്റ്റേഷനിൽ അതിക്രമം: CIയെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ചു | Aryanad Police Station Attack

തിരുവനന്തപുരം: ആര്യനാട് പോലീസ് സ്റ്റേഷനിൽ അതിക്രമം കാണിച്ച പ്രതി, സിഐയെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിഐയെ കാട്ടാക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആര്യനാട് സ്വദേശി യദുകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Aryanad Police Station Attack, Man Strikes CI With Iron Chair) ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യക്കുപ്പിയുമായി സ്റ്റേഷനിലെത്തിയ പ്രതി...

പോലീസ് ക്യാമ്പിലെ മദ്യപാനം: സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്താനായില്ല | Suspended Police Officer Escapes

കൊച്ചി: തൃപ്പൂണിത്തുറ ഹിൽപാലസ് എആർ ക്യാമ്പിൽ മദ്യപിച്ചതിനെ തുടർന്ന് സസ്പെൻഷനിലായ സിവിൽ പൊലീസ് ഓഫീസർ അഭിലാഷിനെ ഇതുവരെ കണ്ടെത്താനായില്ല. മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ ഇയാൾ ക്യാമ്പിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.(Suspended Police Officer Escapes After Drinking Incident At Thrippunithura Camp) കെഎപി ഒന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് ഇയാൾ. വെള്ളിയാഴ്ച രാവിലെ ക്യാമ്പിൽ നടത്തിയ പരിശോധനയിലാണ്...

കൊടുവള്ളിയിൽ മദ്യലഹരിയിൽ തർക്കം: സഹോദരനെ വെട്ടിക്കൊലപ്പെടുത്തിയയാൾ പിടിയിൽ | Man Hacked To Death

കോഴിക്കോട്: മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കത്തിനിടെ സ്വന്തം സഹോദരനെ വെട്ടിക്കൊലപ്പെടുത്തിയയാൾ പിടിയിൽ. കൊടുവള്ളി വലിയപറമ്പ് താന്നിരിക്കംപൊയിൽ പ്രസാദ് (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ പ്രമോദിനെ (54) കൊടുവള്ളി പോലീസ് കസ്റ്റഡിയിലെടുത്തു.(Man Hacked To Death By Brother In Property Dispute Related Incident In Kozhikode) ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ഒരേ വീട്ടിൽ താമസിച്ചിരുന്ന...

പോലീസ് ക്യാമ്പിനുള്ളിൽ മദ്യപാനം: 3 പൊലീസുകാർക്ക് സസ്പെൻഷൻ | Three policemen suspended

കൊച്ചി: ഹിൽപാലസ് പൊലീസ് ക്യാമ്പിലെ ബാരക്കിനുള്ളിൽ മദ്യപിച്ച കെഎപി ഒന്നാം ബറ്റാലിയനിലെ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. കെ.യു. അഭിലാഷ്, എൻ. നവാസ്, എം. വിഷ്ണു എന്നിവർക്കെതിരെയാണ് നടപടി.(Three policemen suspended for drinking inside Kochi Hill Palace camp barracks) ക്യാമ്പിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥരെ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ...

ഗണ്മാൻമാരുടെ ‘രക്ഷാപ്രവർത്തന’ മർദ്ദന കേസ് അട്ടിമറി: ADGP എം.ആർ. അജിത് കുമാറിനെതിരെ ഉന്നതതല അന്വേഷണത്തിന് സാധ്യത | Gunmen Assault Case Tampering

തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദമായ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ ഡി.ജി.പി തലത്തിലുള്ള ഉന്നത അന്വേഷണത്തിന് കളമൊരുങ്ങുന്നു. കേസന്വേഷണത്തിൽ ഉന്നതതല ഇടപെടലും അട്ടിമറിയും നടന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ സാഹചര്യത്തിലാണിത്. എസ്.ഐ.ടി തലവൻ തയ്യാറാക്കിയ അന്തിമ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി.(Gunmen Assault Case Tampering,...

നവകേരള സദസ്സ് മർദ്ദനക്കേസ്: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂർ അടക്കമുള്ളവരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; ആരെയും അറസ്റ്റ് ചെയ്തില്ല | Navakerala Sadas assault case

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചെന്ന കേസിൽ പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മൂന്ന് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യൽ പൂർത്തിയായി (Navakerala Sadas assault case). കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT) പ്രതികളുടെ ആരുടെയും അറസ്റ്റ് നിലവിൽ രേഖപ്പെടുത്തിയിട്ടില്ല. തുടർന്ന്, എപ്പോൾ ആവശ്യപ്പെട്ടാലും അന്വേഷണ...

ഗണ്മാന്മാരുടെ ‘രക്ഷാപ്രവർത്തന’ മർദ്ദനം: ഗൺമാൻമാരും സുരക്ഷാ ഉദ്യോഗസ്ഥരും SITക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെടുന്നുവെന്ന് അനിൽ കല്ലിയൂർ | Gunmen Assault Case

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരും സുരക്ഷാ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. അനിൽ കല്ലിയൂർ, എസ്. സന്ദീപ്, ആർ. അരുൺ, വി.വി. വിപിൻ, വി.കെ. ഷൈജു എന്നിവരാണ് ചോദ്യം ചെയ്യലിനായി എത്തിയത്. തങ്ങൾ വേട്ടയാടപ്പെടുകയാണെന്നും നിയമനടപടികൾ കോടതി തീരുമാനിക്കുമെന്നും ഗൺമാൻ അനിൽ കല്ലിയൂർ...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img