Women Safety Kerala

രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ അമ്മയെയും മകളെയും വഴിയിൽ തടഞ്ഞ് അക്രമിച്ച ഗുണ്ടകൾ പിടിയിൽ; വസ്ത്രം വലിച്ചുകീറിയെന്ന് മൊഴി | Kollam Chithara Crime

കൊല്ലം: രാത്രി ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമ്മയെയും മകളെയും വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത രണ്ട് സ്ഥിരം കുറ്റവാളികളെ ചിതറ പോലീസ് അതിവേഗം പിടികൂടി (Kollam Chithara Crime). ചിതറ മാങ്കോട് സ്വദേശികളായ അനീഷ്, ഇയാളുടെ സുഹൃത്ത് വിഷ്ണു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ വിഷ്ണു...

ഓപ്പറേഷൻ തൂഫാന് 10 കോടി, കിഫ്ബിക്കായി വിദഗ്ധ സമിതി, EV കാറുകൾക്ക് നികുതി ഇളവ്: വിപുലമായ വികസന പദ്ധതികളുമായി UDF സർക്കാരിൻ്റെ കന്നി ബജറ്റ് | Kerala Budget 2026

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വാഹന പ്രേമികൾക്കും സ്ത്രീകൾക്കും ആശ്വാസമാകുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ. ഇലക്ട്രിക് കാറുകളുടെ വില കുറയ്ക്കുന്നതിനായി നികുതിയിൽ ഇളവ് വരുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. കൂടാതെ, സ്ത്രീസുരക്ഷ മുൻനിർത്തി 'മകൾക്കൊപ്പം' എന്ന പേരിൽ പുതിയ പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.(Kerala Budget 2026 Electric Vehicle Tax Cuts and Women Safety Project) പരിസ്ഥിതി സൗഹൃദ...

യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടർന്ന് ശല്യപ്പെടുത്തി: കൊച്ചിയിൽ പോലീസുകാരനെതിരെ കേസ്, ലഹരിക്കേസിൽ കുടുക്കുമെന്നും ഭീഷണി | Grade SI Booked

കൊച്ചി: എറണാകുളത്ത് പരാതിയുമായെത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടർന്ന് ശല്യപ്പെടുത്തിയ എളമക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐക്കെതിരെ കേസ്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.(Grade SI Booked For Sexual Harassment In Kochi) ലൈംഗിക ഉദ്ദേശത്തോടെ യുവതിയെ നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഇതിന് പുറമെ, തന്റെ താല്പര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ യുവതിയെ ലഹരിക്കേസിൽ...

കാട്ടാക്കട ലൈംഗികാതിക്രമ കേസ്: അതിജീവിതയെ കണ്ടെത്തി ഷെൽട്ടർ ഹോമിലേക്ക് മാറ്റി; പ്രതിക്കായി തിരച്ചിൽ ഊർജിതം | KSRTC Bus Stand Sexual Assault

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വച്ച് സ്ത്രീ ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ നിർണ്ണായക നീക്കവുമായി പോലീസ്. പീഡനത്തിനിരയായ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കണ്ടെത്തി ഷെൽട്ടർ ഹോമിലേക്ക് മാറ്റി. ഇവരുടെ വൈദ്യപരിശോധന ഇന്ന് നടക്കും. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് തുടർനടപടികളിലേക്ക് കടക്കും.(KSRTC Bus Stand Sexual Assault Victim...

കൊച്ചിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: മുഖ്യപ്രതി സഞ്ജയ് പിടിയിൽ; മൂന്ന് പ്രതികളും അറസ്റ്റിൽ | Kochi Crime News

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അരൂർ സ്വദേശി സഞ്ജയ് (24) പിടിയിലായി (Kochi Crime News). ഒളിവിലായിരുന്ന ഇയാളെ റെയിൽവേ സ്റ്റേഷന് പിൻഭാഗത്തുള്ള വിജനമായ മറ്റൊരു കെട്ടിടത്തിൽ നിന്നാണ് സൗത്ത് പോലീസ് പിടികൂടിയത്. കേസിലെ മറ്റ് പ്രതികളായ രാഹുൽ (39), ഡാനിഷ് (29) എന്നിവർ...

കഴക്കൂട്ടത്ത് യുവതിയെ പീഡിപ്പിച്ച കേസ്: സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ | Kazhakoottam Rape Case

തിരുവനന്തപുരം: കഴക്കൂട്ടത്ത് 23 വയസ്സുകാരിയെ സ്പായിൽ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി റിബ്സൺ അറസ്റ്റിലായി (Kazhakoottam Rape Case). കഴക്കൂട്ടം കൽപ്പന ബ്രാഞ്ച് സെക്രട്ടറിയാണ് റിബ്സൺ. സംഭവത്തിൽ സ്പായിലെ ജീവനക്കാരിയായ ആലപ്പുഴ സ്വദേശിനിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് സ്പായിലെ ജീവനക്കാരിയായ യുവതി ആലപ്പുഴ സ്വദേശിനിയായ ഇരയെ...

കളമശേരിയിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ | Sexual Assault Kochi

കൊച്ചി: കളമശേരിയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ തടഞ്ഞുനിർത്തി ലൈംഗിക അതിക്രമം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു (Sexual Assault Kochi). ഏലൂർ സ്വദേശി വിപിൻ ആണ് പിടിയിലായത്. കളമശേരി മാലിക് ഷോപ്പിന് സമീപമുള്ള ഇടവഴിയിൽ വെച്ചായിരുന്നു അതിക്രമം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ പ്രതി തടഞ്ഞുനിർത്തുകയും ഉപദ്രവിക്കുകയുമായിരുന്നു. ആക്രമണത്തിന്...
- Advertisement -spot_img

Latest News

യുദ്ധസമ്മർദ്ദങ്ങൾക്കിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്; ഒക്ടോബർ 27-ന് ജനവിധി, നെതന്യാഹുവിന് അഗ്നിപരീക്ഷ | Israel next general election

ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...
- Advertisement -spot_img