Sexual Harassment

വിദ്യാർഥിനിയോട് ലൈംഗികാതിക്രമ ആരോപണം; ഗസ്റ്റ് അധ്യാപകനെ ചെരുപ്പുമാല അണിയിച്ച് ക്യാമ്പസിലൂടെ നടത്തി, അറസ്റ്റ് | West Bengal Gobardanga College

കൊൽക്കത്ത: വിദ്യാർഥിനിയോട് ലൈംഗികാതിക്രമപരമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് പശ്ചിമ ബംഗാളിലെ ഒരു കോളേജിൽ ഗസ്റ്റ് അധ്യാപകനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം (West Bengal Gobardanga College). അധ്യാപകനെ ചെരുപ്പുമാല അണിയിച്ച് ക്യാമ്പസിലൂടെ നടത്തിക്കുകയും മുട്ടയേറുകയും ചൂലുകൊണ്ട് മർദിക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗോബർഡാംഗ കോളേജിലെ ജിയോഗ്രഫി വിഭാഗം ഗസ്റ്റ് അധ്യാപകനായ സന്ദീപ് ദത്തയ്‌ക്കെതിരെയാണ് വിദ്യാർഥിനി...

മധ്യപ്രദേശിൽ ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം; അക്രമിയെ തല്ലി യുവതി; സിസിടിവി ദൃശ്യങ്ങൾ വൈറൽ | Madhya Pradesh Bus Harassment Case

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ബസിനുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ദിയോറി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ വെച്ചായിരുന്നു സംഭവം. ബസിലിരുന്ന യുവതിയുടെ അരികിലെത്തി അക്രമം നടത്താൻ ശ്രമിച്ചയാളെ യുവതി ധീരമായി നേരിടുകയായിരുന്നു. പ്രതി തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച ഉടൻ തന്നെ യുവതി ഇയാളെ തല്ലുകയും ഇതിന്റെ സിസിടിവി...

ഡൽഹിയിൽ കാറിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം; വീഡിയോ പകർത്താൻ ധൈര്യം കാട്ടി അതിജീവിത | Woman Harassed in Moving Car

ന്യൂഡൽഹി: ഡൽഹിയിൽ കാറിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. താൻ അറിയുന്ന യുവാവാണ് ഉപദ്രവിച്ചതെന്ന് 24-കാരിയായ യുവതി നൽകിയ പരാതിയിൽ പറയുന്നു (Woman Harassed in Moving Car). മോമോസ് കഴിക്കാൻ പുറത്തുപോകാം എന്ന് പറഞ്ഞാണ് പ്രതി യുവതിയെ കാറിൽ കയറ്റിയത്. തുടർന്ന് സിഎൻജി നിറയ്ക്കണമെന്ന പേരിൽ ആളൊഴിഞ്ഞ...

യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടർന്ന് ശല്യപ്പെടുത്തി: കൊച്ചിയിൽ പോലീസുകാരനെതിരെ കേസ്, ലഹരിക്കേസിൽ കുടുക്കുമെന്നും ഭീഷണി | Grade SI Booked

കൊച്ചി: എറണാകുളത്ത് പരാതിയുമായെത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടർന്ന് ശല്യപ്പെടുത്തിയ എളമക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐക്കെതിരെ കേസ്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.(Grade SI Booked For Sexual Harassment In Kochi) ലൈംഗിക ഉദ്ദേശത്തോടെ യുവതിയെ നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഇതിന് പുറമെ, തന്റെ താല്പര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ യുവതിയെ ലഹരിക്കേസിൽ...

TCS ലൈംഗികാതിക്രമക്കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന നിദ ഖാൻ അറസ്റ്റിൽ | TCS Nashik Case

മുംബൈ: നാസിക് ടിസിഎസ് ബിപിഒ യൂണിറ്റിലെ ലൈംഗിക പീഡനവും നിർബന്ധിത മതപരിവർത്തന ശ്രമങ്ങളും സംബന്ധിച്ച കേസിൽ മുഖ്യപ്രതിയായ നിദ ഖാൻ അറസ്റ്റിലായി. കഴിഞ്ഞ 25 ദിവസമായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന നിദയെ ഛത്രപതി സാംബാജി നഗറിൽ നിന്നാണ് പിടികൂടിയത്. താൻ ഗർഭിണിയാണെന്നും അതിനാൽ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിച്ചിരുന്നെങ്കിലും മുൻകൂർ...

മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന പരാതി | Sexual Harassment

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ മുൻ സൂപ്രണ്ടിനെതിരെ പീഡന ആരോപണവുമായി യുവതി രംഗത്ത്. ചികിത്സയ്ക്കായി എത്തിയപ്പോൾ തുടങ്ങിയ പരിചയം പീഡനത്തിൽ കലാശിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.(Sexual Harassment complaint against former medical college superintendent) 2023 മുതൽ ഇയാൾ തന്നെ പീഡനത്തിന് ഇരയാക്കിയതായി യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. യുവതിയുടെ പരാതി ഗൗരവകരമായി കണ്ട പോലീസ് കേസെടുത്ത്...
- Advertisement -spot_img

Latest News

തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരൻ മരിച്ചു | Taliparamba nine year old boy drowned Pattuvam

കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine...
- Advertisement -spot_img