സിറിയയില്‍ സൈന്യവും വിമതരും തമ്മില്‍ ഏറ്റുമുട്ടല്‍
Dec 2, 2019, 10:43 IST
ദമാസ്കസ് : സേനയും കലാപകാരികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സിറിയയില്‍ 70 പേര് കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ നഗരമായ ഇദ്ലിബ് മേഖലയിലാണ് കൂടുതല്‍ ഏറ്റുമുട്ടല്‍ നടന്നത്.